Archive

Back to homepage
Auto

2018 റെനോ ഡസ്റ്റര്‍ അനാവരണം ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട് : പുതു തലമുറ റെനോ ഡസ്റ്റര്‍ അനാവരണം ചെയ്തു. ഈ മാസം 12 ന് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി അരങ്ങേറ്റം കുറിക്കും. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ റെനോയുടെ ബെസ്റ്റ്-സെല്ലറാണ്

Auto

ഹ്യുണ്ടായ് ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തും

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് എല്ലായ്‌പ്പോഴും അഗ്രസീവ് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി ആഞ്ഞുചവിട്ടുമ്പോള്‍ വിപണിയിലെ രണ്ടാമന് കാഴ്ച്ചക്കാരനായി നോക്കിനില്‍ക്കാനാവില്ല. ഇന്ത്യയില്‍ വര്‍ഷം തോറും രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ മാസ്

Slider Top Stories

ഇന്ത്യയുടെ ധനക്കമ്മി വാര്‍ഷിക ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തി

ന്യൂഡെല്‍ഹി: ഏപ്രില്‍-ജൂലൈ കാലയളവിലെ ധനകമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 92.4 ശതമാനത്തിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. കംപ്‌ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് (സിജിഎ) നിരത്തിയ കണക്കുകള്‍ പ്രകാരം 5.05 ലക്ഷം കോടി രൂപയാണ് ഏപ്രില്‍-ജൂലൈ കാലയളവിലെ ധനകമ്മി

More

ഓണക്കാലത്ത് വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി

തിരുവന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഓണക്കാലത്ത് വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം എന്ന പേരിലാണ് തദ്ദേശ, വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതി

More

ഫയര്‍ഫോഴ്‌സിനെ നവീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അപകടമേഖലകളില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ അഗ്‌നിരക്ഷാസേന സജ്ജമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉയര്‍ന്ന സാങ്കേതികതകള്‍ സ്വായത്തമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്‌നിരക്ഷാ വകുപ്പിന്റെ 60 ആധുനിക അഗ്‌നിശമന വാഹനങ്ങളുടെ ഫഌഗ് ഓഫ് സെന്‍ട്രല്‍

More

100 കുരുന്നുകള്‍ക്ക് ആഗ്രഹസാഫല്യമായി ‘ഈസ്റ്റേണ്‍ ഇന്‍സ്പയര്‍’

കൊച്ചി: എംഇ മീരാന്‍ ഫൗണ്ടേഷന്റെ ഭാഗമായി പുതുമയും പൂര്‍ണതയും ഉള്‍ക്കൊളളുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടി ഈസ്റ്റേണ്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ ഉദ്ഘാടനം ചെയ്തു. ‘ഇന്‍സ്പയര്‍ പ്രത്യാശയുടെ ഒരു കിരണം’ എന്നാണ് ഈ സംരംഭത്തിന്റെ പേര്. ഈ ഓണത്തിന് ‘ഗ്രാന്റ് എ വിഷ്’

More

റണ്‍ ഫോര്‍ യുവര്‍ ലെഗ്‌സ്  മിനിമാരത്തോണ്‍

കൊച്ചി: വാസ്‌ക്കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 24ാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. വാസ്‌ക്കുലാര്‍ രോഗ ചികിത്സയിലെ പുതിയ മാറ്റങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി 10

Slider Top Stories

ഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം കുറയ്ക്കും: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) നടത്തിപ്പ് രാജ്യവ്യാപകമായി പൂര്‍ണമായും സുഗമവും ക്രമാനുസൃതവും ആകുന്നതോടെ പുതിയ നികുതി സംവിധാനത്തിനു കീഴിലുള്ള നികുതി നിരക്കുകളുടെ എണ്ണം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന്ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സൂചന നല്‍കി. ന്യൂഡെല്‍ഹിയില്‍ ദ ഇക്കണോമിസ്റ്റ്

Slider Top Stories

വ്യാപാര സമയം നീട്ടാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഒരുങ്ങുന്നു

മുംബൈ: ഓഹരി ഇടപാട് സമയം നീട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. നിലവില്‍ ദൈനംദിന വ്യാപാര സമയം അവസാനിക്കുന്നത് ഉച്ചയ്ക്ക് 3.30നാണ്. ഇത് വൈകിട്ട് 5.30വരെയോ 7.30 വരെയോ നീട്ടാനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പദ്ധതിയിടുന്നത്. 2009ല്‍ വ്യാപാര സമയം വൈകുന്നേരം അഞ്ച്

Auto

ആഡംബര കാറുകളും എസ്‌യുവികളും വാങ്ങാന്‍ തിരക്ക്

മുംബൈ : ആഡംബര കാറുകളും എസ്‌യുവികളും വാങ്ങാന്‍ വിവിധ ഡീലര്‍ഷിപ്പുകളില്‍ തിരക്ക് തുടങ്ങി. ജിഎസ്ടി സെസ്സ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതോടെയാണ് ഈ സെഗ്‌മെന്റ് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുന്നത്. നാളെ വാങ്ങാം, നാളെ

Auto

വിഷന്‍ ഇക്യു ഫോര്‍ടു : സ്റ്റിയറിംഗ് വീലും പെഡലുകളുമില്ലാത്ത ഡയ്മ്‌ലര്‍ കാര്‍

സ്റ്റുട്ട്ഗാര്‍ട്ട് : ഡയ്മ്‌ലറിന്റെ ‘സ്മാര്‍ട്ട്’ ഡിവിഷന്‍ ഏറ്റവും പുതിയ കണ്‍സെപ്റ്റ് കാര്‍ അനാവരണം ചെയ്തു. ‘വിഷന്‍ ഇക്യു ഫോര്‍ടു’ (42) എന്ന് പേരിട്ട കണ്‍സെപ്റ്റ് കാര്‍ ഈ മാസം 14 ന് തുടങ്ങുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. രണ്ട് പേര്‍ക്ക്

Tech

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാ വീഴ്ച

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സെലിബ്രിറ്റികളുടെ വെരിഫൈഡ് എക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുവാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാം തന്നെ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞതായും ഇന്‍സ്റ്റഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

Tech

റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയില്‍

ഷവോമിയുടെ ഏറെ ശ്രദ്ധ നേടിയ മോഡല്‍ റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകളോടെ എത്തുന്ന ഈ മോഡലിന് 6999 രൂപയാണ് വില. മെമ്മറി 128 ജിബി വരെ

World

കൊതുകിനെ കൊന്നതിന് ട്വിറ്ററില്‍ വിലക്ക്

കൊതുകിനെ കൊല്ലുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരന്റെ എക്കൗണ്ടിന് ട്വിറ്ററിന്റെ വിലക്ക്. അക്രമങ്ങളും പീഡനങ്ങളും ഉള്ളടക്കത്തില്‍ വരുന്ന പോസ്റ്റുകളെ നിയന്ത്രിക്കുന്നതിനുള്ള ട്വിറ്ററിന്റെ സാങ്കേതിക സംവിധാനമാണ് ഇതിനു കാരണമായതെന്നാണ് സൂചന. ജപ്പാനിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ് സംഭവം.

Tech

എക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷനുമായി വാട്ട്‌സാപ്പും

ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായി എക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ വാട്ട്‌സാപ്പും ഒരുങ്ങുന്നു. കോണ്‍ടാക്റ്റിന്റെ അരികില്‍ ആയി പച്ച നിറത്തിലുള്ള ഒരു ടിക് മാര്‍ക്കാണ് വെരിഫൈഡ് എക്കൗണ്ടുകള്‍ക്ക് ഉണ്ടാകുക. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ എക്കൗണ്ടുകളെ തടയുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Banking

പാപ്പരത്ത നയവും മൂലധന അപര്യാപ്തതയും

ന്യൂഡെല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയ 50 എക്കൗണ്ടുകളില്‍ വായ്പ തീര്‍പ്പാക്കുകയോ അല്ലെങ്കില്‍ ഇവയ്‌ക്കെതിരെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡിന്റെ (പൂതിയ പാപ്പത്ത

Top Stories

തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യമനുസരിച്ച് നയത്തിന്റെ ഫലം വിലയിരുത്തരുത്: സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ബാങ്കിലേക്ക് തിരിച്ചെത്തിയ നോട്ടുകളുടെ അടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ ജയവും പരാജയവും നിര്‍ണയിക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. നിരോധിക്കപ്പെട്ട നോട്ടുകളുടെ ഒരു നിശ്ചിത വിഭാഗം തിരിച്ചെത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, അനധികൃത സമ്പാദ്യം കണ്ടെത്തുന്നതിനും,

Tech

ലെനോവോയും വിശദീകരണം നല്‍കി

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനയച്ചതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലെനോവോ. ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് ഓഗസ്റ്റ് 12ന് കേന്ദ്ര

Business & Economy

ഫഌപ്കാര്‍ട്ട് പെയ്ഡ് അപ് കാപിറ്റല്‍ 2.18 കോടിയായി ഉയര്‍ത്തി

ബെംഗളുരു: ജിഎസ്ടി സുവിധ ദാതാവാ (ജിഎസ്പി)കുന്നതിന് വീണ്ടും അപേക്ഷിക്കുന്നതിനായി ഫഌപ്കാര്‍ട്ട് തങ്ങളുടെ പെയ്ഡ് അപ് കാപിറ്റല്‍ ഉയര്‍ത്തി . ജിഎസ്പി ലൈസന്‍സ് വഴി തങ്ങളുടെ വിതരണക്കാരെ ചരക്ക് സേവന നികുതിക്ക് അനുയോജ്യമായ രീതിയില്‍ കൊണ്ടുവരാനും അവര്‍ക്ക് നികുതി ഫയലിംഗ് സേവനങ്ങള്‍ വാഗ്ദാനം

Business & Economy

നിത്യോപയോഗ വസ്തുക്കളെ ഇ-വേ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി

ന്യൂഡെല്‍ഹി: പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, മാംസം, ബ്രെഡ്, തൈര്, ബുക്കുകള്‍, ജുവലറി തുടങ്ങിയ ഇനങ്ങളെ ഇ-വേ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി സമ്പ്രദായത്തിന് കീഴില്‍ ചരക്ക് നീക്കത്തിനായാണ് ഇ-വേ ബില്‍ ചട്ടക്കൂട് കൊണ്ടുവരുന്നത്. 50,000 രൂപയ്ക്കുമുകളില്‍