Archive

Back to homepage
Auto

റോള്‍സ് റോയ്‌സിന്റെ ഏറ്റവും മഹത്തായ കാര്‍, ‘ഫാന്റം 8’ അനാവരണം ചെയ്തു

ന്യൂ യോര്‍ക്/മ്യൂണിക്ക്/ലണ്ടന്‍ : റോള്‍സ് റോയ്‌സ് ഫാന്റം 8 അവതരിപ്പിച്ചു. റോള്‍സ് റോയ്‌സിന്റെ എക്കാലത്തെയും ഏറ്റവും വലുതും മഹത്തായതുമാണ് ഫാന്റം 8 എന്ന കാര്‍. എല്‍വിസും എലിസബത്ത് 2 രാജ്ഞിയും 50 സെന്റും അസംഖ്യം വ്യവസായ പ്രമുഖരും പ്രഭുക്കന്‍മാരും ഉപയോഗിച്ച കാറിന്റെ

Slider Top Stories

ബ്രിക്‌സ് രാഷ്ട്രങ്ങള്‍ നികുതി സമാഹരണ ഉടമ്പടിയില്‍ ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക)രാഷ്ട്രങ്ങളില്‍ നിന്നുള്ള റെവന്യു വകുപ്പ് മേധാവികളുടെ യോഗം വ്യാഴാഴ്ച സമാപിച്ചു. നികുതി സഹകരണ ഉടമ്പടിയില്‍ ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒപ്പുവെച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് റെവന്യു സെക്രട്ടറി ഹസ്മുഖ് അധിയയാണ് യോഗത്തില്‍ പങ്കെടുത്തത്.

Slider Top Stories

ബിഹാറില്‍ നിതിഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

പട്‌ന: മഹാസഖ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ് എന്‍ഡിഎയിലെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 131 വോട്ട് നേടിയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 122 വോട്ടിനെ നിതിഷ് മറികടന്നത്. 108 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

Slider Top Stories

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് ബിഎസ്എന്‍എല്‍

കൊച്ചി: രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് പാസ്‌വേഡ് മാറ്റണമെന്ന നിര്‍ദേശവുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ‘അഡ്മിന്‍’ എന്ന ഡിഫോള്‍ട്ട് പാസ് വേഡ് മാറ്റാതിരുന്ന ബ്രോഡ്ബാന്റ് മോഡങ്ങളിലാണ് വൈറസ് ബാധ മൂലമുള്ള

Slider Top Stories

ഐസിഐസിഐ ബാങ്കിന്റെ ലാഭത്തില്‍ 8% ഇടിവ്

ന്യൂഡെല്‍ഹി: സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ അറ്റാദായം 8.21 ശതമാനം ഇടിഞ്ഞ് 2,049 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍

Slider Top Stories

5ജി സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് ആപ്പിളിന് അനുമതി

സാന്‍ഫ്രാന്‍സിസ്‌കോ: 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് ആപ്പിള്‍. 5ജി സാങ്കേതികവിദ്യയെ ബഹുജനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിന് ആപ്പിള്‍ നല്‍കിയ അപേക്ഷ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗീകരിച്ചു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലും ചെറിയ തരംഗ ദൈര്‍ഘ്യത്തിലുമുള്ള ബാന്‍ഡുകളിലുമുള്ള മില്ലിമീറ്റര്‍-വേവ് ബ്രോഡ്ബാന്‍ഡാണ് ആപ്പിള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ്

Arabia

സൗരോര്‍ജ്ജഉപയോഗം വ്യാപകമാക്കാന്‍ ബഹ്‌റൈന്‍

മനാമ: സൗരോര്‍ജ്ജ നയങ്ങള്‍ രൂപീകരിക്കുന്നതിനായി ബഹ്‌റൈന്‍, ടെക്‌നിക്കല്‍ കണ്‍സെല്‍ട്ടിംഗ് ആന്‍ഡ് എന്‍ജിനീറിംഗ് കമ്പനിയായ സിഇഎസ്‌ഐനെ ചുമതലപ്പെടുത്തി. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി ബഹ്‌റൈനിന്റെ സസ്റ്റെയ്‌നബിള്‍ എനര്‍ജി യൂണിറ്റിനെ (എസ്ഇയു) പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് സിഇഎസ്‌ഐനെ തെരഞ്ഞെടുത്തതെന്ന് വൈദ്യുതി, ജല

Arabia

മക്കയിലെ വില്‍പ്പന വില 3.1 ശതമാനം ഉയര്‍ന്നു

മക്ക: 2017 ന്റെ ആദ്യ പകുതിയില്‍ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന വില 3.1 ശതമാനം വര്‍ധിച്ചതായി ജെഎല്‍എല്ലിന്റെ 2017 മക്ക റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് ഓവര്‍വ്യൂ റിപ്പോര്‍ട്ട്. മക്കയിലെ വില്ലകളുടെ വില്‍പ്പന വിലയിലും അഞ്ച് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

Arabia

ഇവിടെ താമസക്കാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍

ദുബായ്: ജനസംഖ്യയേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ലോകത്തിലെ പ്രധാന മൂന്ന് നഗരങ്ങളില്‍ ദുബായും. 2.7 മില്യണ്‍ ആളുകള്‍ താമസിക്കുന്ന ദുബായ് 13.3 മില്യണ്‍ അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്. ഓണ്‍ ഗോ ടൂര്‍സ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 459

Arabia

കഴിഞ്ഞ വര്‍ഷം ഇത്തിഹാദിന് നഷ്ടം 1.87 ബില്യണ്‍ ഡോളര്‍

അബുദാബി: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയായ ഇത്തിഹാദ് 2016 ല്‍ 1.87 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയെന്ന് റിപ്പോര്‍ട്ട്. പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ എഴുതിത്തള്ളിയതും വിമാനകമ്പനിയുടെ പങ്കാളികളായ എയര്‍ ബെര്‍ലിന്‍ പിഎല്‍സി, ഇറ്റലിയുടെ അലിടാലിയ എസ്പിഎ എന്നിവരുടെ ഓഹരികളുടെ മൂല്യത്തില്‍ വന്‍

Arabia

റാസ് അല്‍ ഖൈമയില്‍ ടൂറിസം വസന്തം

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയിലെ ടൂറിസം മാര്‍ക്കറ്റ് രണ്ടാം പാദത്തിലും മികവ് നിലനിര്‍ത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ടൂറിസ്റ്റുകളുടെ എണ്ണം 1,97,000 ആയി ഉയര്‍ന്നു. സിബിആര്‍ഇ പുറത്തുവിട്ട റാസ് അല്‍ ഖൈമ മാര്‍ക്കറ്റ് വ്യൂ റിപ്പോര്‍ട്ട്

Arabia Slider

അറേബ്യന്‍ ബിസിനസിന് ഒരു മാസത്തെ വിലക്ക്

ദുബായ്: തെറ്റായ വാര്‍ത്ത നല്‍കി എന്നാരോപിച്ച് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ സ്ഥാപനമായ അറേബ്യന്‍ ബിസിനസിന് യുഎഇ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. അറേബ്യന്‍ ബിസിനസിന്റെ വെബ്‌സൈറ്റിന്റേയും മാഗസിനിന്റേയും പ്രവര്‍ത്തനം ഒരു മാസത്തേക്കാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. കൃത്യമല്ലാത്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച്

Auto

ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിതി ആയോഗിന്റെ പച്ചക്കൊടി

ന്യൂ ഡെല്‍ഹി : ഭാവിയിലെ അത്യന്താധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിതി ആയോഗിന്റെ പച്ചക്കൊടി. പോഡ് ടാക്‌സി, ഹൈപ്പര്‍ലൂപ്പ്, മെട്രിനോ തുടങ്ങി ആറ് ഹൈ-ടെക് പൊതുഗതാഗത സംവിധാനങ്ങള്‍ രാജ്യത്ത് തുടങ്ങാനാണ് നിതി ആയോഗ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ (പരിസ്ഥിതി

Auto

രാഘവേന്ദ്ര കുല്‍ക്കര്‍ണി എഫ്‌സിഎ ഇന്ത്യയുടെ പുതിയ ആഫ്റ്റര്‍ സെയ്ല്‍സ് മേധാവി

ന്യൂ ഡെല്‍ഹി : രാഘവേന്ദ്ര കുല്‍ക്കര്‍ണിയെ പുതിയ ആഫ്റ്റര്‍ സെയ്ല്‍സ് മേധാവിയായി അടിയന്തര പ്രാബല്യത്തോടെ നിയമിച്ചതായി എഫ്‌സിഎ ഇന്ത്യാ അറിയിച്ചു. എഫ്‌സിഎ ഇന്ത്യാ ലീഡര്‍ഷിപ്പ് ടീമിന്റെ ഭാഗമാകുന്ന കുല്‍ക്കര്‍ണി ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യാ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ കെവിന്‍

More

നെക്‌സസ് ഇന്‍ക്യുബേറ്ററില്‍ നിന്ന് 10 സ്റ്റാര്‍ട്ടപ്പുകള്‍ പരിശീലനം പൂര്‍ത്തിയാക്കി

ന്യൂഡെല്‍ഹി: നെക്‌സസ് ഇന്‍ക്യുബേറ്ററില്‍ നിന്ന് ആദ്യ ബാച്ചില്‍ 10 സ്റ്റാര്‍ട്ടപ്പുകള്‍ പരിശീലനം പൂര്‍ത്തിയാക്കി ബിരുദം നേടി. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയുടെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയാണ് ഈ പരിപാടി നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 113ലധികം അപേക്ഷകളില്‍ നിന്നായിരുന്നു ഈ