ആമസോണ്‍ പ്രൈം സിംഗപ്പൂരിലും

ആമസോണ്‍ പ്രൈം സിംഗപ്പൂരിലും

ആമസോണിന്റെ പ്രൈം സര്‍വീസ് സിംഗപ്പൂരിലും അവതരിപ്പിച്ചു. വാര്‍ഷിക അംഗത്വ ഫീസിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്കായി ആമസോണ്‍ നല്‍കുന്ന പ്രത്യേക സര്‍വീസാണ് ആമസോണ്‍ പ്രൈം. പലചരക്കും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുമെല്ലാം നഗരപരിധിയിലുള്ളവര്‍ക്ക് രണ്ടു മണിക്കൂറില്‍ എത്തിച്ചു നല്‍കുമെന്നാണ് ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്യുന്നത്.

Comments

comments

Categories: Business & Economy