Archive

Back to homepage
Auto

പ്രതിബന്ധങ്ങള്‍ നിരവധി ; എങ്കിലും ലോകം ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ

ലണ്ടന്‍ : ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ അതിവേഗം കാലഹരണപ്പെട്ടേക്കാം. ആഗോളതലത്തില്‍ ഗതാഗത മേഖലയിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ കൊടുങ്കാറ്റിന്റെ സ്വഭാവമാണ് കൈവരിച്ചിരിക്കുന്നത്. വിവിധ ലോകരാജ്യങ്ങളില്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള പരിവര്‍ത്തനത്തിന് ഇപ്പോള്‍ സ്പീഡ് കൂടുതലായിരിക്കുന്നു. എന്നാല്‍ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇലക്ട്രിക് കാറുകളിലേക്ക്

Tech

വാട്‌സാപ്പ് ആഘോഷിക്കുന്നു പ്രതിദിനം ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്ല്യണും പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 1.3 ബില്ല്യണും എത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിന്റെ ‘സ്‌നാപ്ചാറ്റ് സ്റ്റോറീസി’നു സമാനമായി ആറുമാസങ്ങള്‍ക്കു മുമ്പ് വാട്‌സാപ്പ് ആരംഭിച്ച ‘വാട്‌സാപ്പ്

Business & Economy

സോണിയുടെ ഫഌഗ്ഷിപ്പ് ബ്രവിയ  ഒഎല്‍ഇഡി എ1 സീരീസ് പുറത്തിറക്കി

കൊച്ചി: എല്ലാവരും കാത്തിരുന്ന ഒഎല്‍ഇഡി ടിവികളുടെ പ്രീമിയം ഫഌഗ്ഷിപ്പ് ശ്രേണിയെക്കുറിച്ച് സോണി ഇന്‍ഡ്യ പ്രഖ്യാപനം നടത്തി. പുതിയ എ1 സീരീസ്, വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാകും സമ്മാനിക്കുക. ജീവന്‍ തുടിക്കുന്ന നിറങ്ങളും സ്വയംപ്രകാശിതവും വ്യക്തിഗതമായ നിയന്ത്രിതവുമായ 8 ദശലക്ഷം ഒഎല്‍ഇഡി പിക്‌സലുകളോടെയാണ് എ1 സീരീസ്

Tech

സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെഇന്ത്യയിലെ ആദ്യ ചാപ്റ്റര്‍ കേരളത്തില്‍

തിരുവനന്തപുരം : സിലിക്കണ്‍വാലി ആസ്ഥാനമായ ലോകപ്രശസ്ത  സമൂഹ പഠന, സംരംഭക  വേദിയായ  സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെതന്നെ ആദ്യ ചാപ്റ്റര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു. എക്‌സ്‌പൊണന്‍ഷ്യല്‍ ടെക്‌നോളജീസ് എന്ന അതിദ്രുത വളര്‍ച്ചയുള്ള സാങ്കേതികവിദ്യകളെ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയുടെ വിവരസാങ്കേതിക വ്യവസായത്തെയും  സ്റ്റാര്‍ട്ടപ്പ്

More

കാഫിറ്റ് റീബൂട്ട് 2017

കോഴിക്കോട്: കാലിക്കറ്റ് ഫോറം ഫോര്‍ ഐടി( കാഫിറ്റ്) ന്റെ പിന്തുണയോടെ 29,30 തിയതികളില്‍ കാഫിറ്റ് റീബൂട്ട് 2017 എന്ന പേരില്‍ ഐടി മേഖലയിലെ സംരംഭകര്‍ക്കായി ഒരു പരിപാടി കാലിക്കറ്റ് സൈബര്‍ പാര്‍ക്കില്‍ നടക്കും. ഐടി മേഖലയിലേക്ക് എത്തുന്ന സംരഭകര്‍ക്കു വേണ്ട പ്രോത്സാഹനവും

Arabia

പൈതൃക സൈറ്റുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ സൗദി

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പ്രധാനമായ പ്രദേശങ്ങളെ നവീകരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ രാജ്യത്തിന്റ ഭരണാധികാരിയായ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ് പദ്ധതിയിടുന്നു. രാജ്യത്തെ പ്രധാന ആര്‍ക്കിയോളജിക്കല്‍, ഹിസ്‌റ്റോറിക് സൈറ്റുകളായ അല്‍-ഒല, ദിറിയാഹ് ഗേറ്റ് എന്നിവ നവീകരിക്കുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. ചരിത്രപരവും

Slider Top Stories

കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആര്‍പി ഗ്രൂപ്പിന് വിട്ടുനല്‍കും

തിരുവനന്തപുരം: കേരള ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായ 4.13 ഹെക്റ്റര്‍ സ്ഥലത്തിന്റെയും കൈവശാവകാശം ആര്‍പി ഗ്രൂപ്പിന് കൈമാറാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അധികാരപ്പെട്ട കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിനുളള

Slider Top Stories

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 26 ശതമാനം വര്‍ധന

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 26 ശതമാനം വളര്‍ച്ചയോടെ 210.15 കോടി രൂപയിലെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 31 ശതമാനം വര്‍ധനവോടെ 557.86 കോടി രൂപയിലെത്തിയതായും 2017 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ബാങ്കിന്റെ

Slider Top Stories

ഗൂഗിളിന്റെ ലാഭത്തെ ഫേസ്ബുക്ക് മറികടന്നു

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് നടപ്പുവര്‍ഷം രണ്ടാം പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. രണ്ടം പാദത്തിലും ഫേസ്ബുക്ക് ശക്തമായ പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 9.32 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് കമ്പനിക്ക് രണ്ടാം പാദത്തില്‍ നേടാനയത്. പ്രതി ഓഹരിയില്‍ നിന്നുള്ള

Auto

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് ഇന്ത്യയില്‍

ന്യൂ ഡെല്‍ഹി : ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രാഫി ഡൈനാമിക് അവതരിപ്പിച്ചു. 2.79 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഓള്‍-അലുമിനിയം 2.01 ലിറ്റര്‍ വി8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 543 കുതിരശക്തിയാണ്

Arabia Slider

ഖത്തര്‍ ബാങ്കുകളിലെ വിദേശ നിക്ഷേപത്തില്‍ വന്‍ഇടിവ്

ദോഹ: ഖത്തറിര്‍ ബാങ്കുകളിലെ കഴിഞ്ഞ മാസത്തെ വിദേശ നിക്ഷപം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ പണം പിന്‍വലിച്ചതാണ് ബാങ്കുകള്‍ക്ക് തിരിച്ചടിയായത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍

Arabia

കല്യാണ്‍ ജൂവലേഴ്‌സിന്റെ ദശദിന ആഗോള വാര്‍ഷിക വില്‍പ്പന ആരംഭിച്ചു

കൊച്ചി: പ്രമുഖ ആഭരണബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് എല്ലാ ഷോറൂമുകളിലുമായി ഇന്നലെ മുതല്‍ ആഗോള വാര്‍ഷികവില്‍പ്പന ആരംഭിച്ചു. പത്ത് ദിവസം നീളുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ദിനങ്ങള്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ സ്വന്തമാക്കാനുള്ള അവസരമാണെന്ന് കമ്പനി അറിയിച്ചു. ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം

More

ഹെല്‍ത്ത്‌കെയര്‍ കമ്പനികള്‍ ഡിജിറ്റലാകുന്നില്ല

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ കമ്പനികളില്‍ 14 ശതമാനം മാത്രമാണ് വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നുള്ളൂവെന്ന് പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍- സോഷ്യല്‍ മീഡിയ സ്ഥാപനമായ ഡി യെല്ലോ എലഫന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Tech

ഇന്റക്‌സിന്റെ അക്വാ പവര്‍4

ആഭ്യന്തര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ അക്വാ പവര്‍ 4 പുറത്തിറക്കി. 4000 എംഎച്ച് ബാറ്ററിയില്‍ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ വില 5499 രൂപയാണ്. 1 ജിബി റാം 1.3 ജിഗാ ഹെര്‍ട്‌സ്

Tech

പ്രോട്ടോണിക്‌സിന്റെ എല്‍ഉഡി പ്രൊജക്റ്റര്‍

ആഭ്യന്തര ഡിജിറ്റല്‍ സൊലൂഷന്‍ പ്രൊവൈഡറായ പ്രോട്ടാണിക്‌സ് ബീം 100 എന്ന പേരില്‍ എല്‍ഇഡി പ്രൊജക്റ്റര്‍ പുറത്തിറക്കി. ഈ 100 ലുമെന്‍ എല്‍ഇഡി പ്രൊജക്റ്ററിന് 9999 രൂപയാണ് വില. 100 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള മള്‍ട്ടി മീഡിയ ഉള്ളടക്കങ്ങള്‍ 800×480 റെസലൂഷനില്‍ പ്രദര്‍ശിപ്പിക്കാന്‍

Business & Economy

ആമസോണ്‍ പ്രൈം സിംഗപ്പൂരിലും

ആമസോണിന്റെ പ്രൈം സര്‍വീസ് സിംഗപ്പൂരിലും അവതരിപ്പിച്ചു. വാര്‍ഷിക അംഗത്വ ഫീസിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്കായി ആമസോണ്‍ നല്‍കുന്ന പ്രത്യേക സര്‍വീസാണ് ആമസോണ്‍ പ്രൈം. പലചരക്കും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുമെല്ലാം നഗരപരിധിയിലുള്ളവര്‍ക്ക് രണ്ടു മണിക്കൂറില്‍ എത്തിച്ചു നല്‍കുമെന്നാണ് ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്യുന്നത്.

Slider Top Stories

2019 മുതല്‍ സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ ആകും

ന്യൂഡെല്‍ഹി: ഇന്ത്യ കഴിഞ്ഞ 150 വര്‍ഷകാലമായി പിന്തുടരുന്ന സാമ്പത്തിക വര്‍ഷ സംവിധാനം 2019 ജനുവരി മുതല്‍ മാറും. ഇതോടെ കലണ്ടര്‍ വര്‍ഷവും സാമ്പത്തിക വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയായിരിക്കും. നിലവില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു

Business & Economy Slider Tech

രണ്ടാം പാദത്തില്‍ അറ്റാദായം റെക്കോഡ് തലത്തിലെത്തിയെന്ന് സാംസംഗ്

സിയൂള്‍: ദക്ഷിണകൊറിയന്‍ ടെക് ഭീമന്‍ സാംസംഗിന്റെ രണ്ടാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ധിച്ച് 11 ട്രില്യണ്‍ വോണ്‍ (9 ബില്യണ്‍ ഡോളര്‍) ആയി. കമ്പനിയുടെ പ്രവര്‍ത്തനലാഭം 72.7 ശതമാനം ഉയര്‍ന്ന് 14.1 ട്രില്യണ്‍ വോണ്‍ എന്ന റെക്കോഡ് തലത്തിലെത്തിയെന്നും

Auto

യുഎസ് തപാല്‍ വകുപ്പിന്റെ ആറ് ബില്യണ്‍ ഡോളര്‍ കരാര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര

ഡിട്രോയിറ്റ് : യുഎസ് സര്‍ക്കാരില്‍നിന്ന് ആറ് ബില്യണ്‍ ഡോളറിന്റെ തപാല്‍ വിതരണ വാഹന ഓര്‍ഡര്‍ നേടിയെടുക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ശ്രമം. റോഡ് ടെസ്റ്റിംഗിനായി ഈ വരുന്ന സെപ്റ്റംബറിനും നവംബറിനുമിടയില്‍ ഒരു ഡസനിലധികം വാഹന മാതൃകകള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യുഎസ്

Auto

നാല് പുതിയ ഓഫ്-റോഡ് വാഹനങ്ങള്‍ക്കായി മഹീന്ദ്ര & മഹീന്ദ്ര 5,000 കോടി രൂപ നിക്ഷേപിക്കും

ന്യൂ ഡെല്‍ഹി : നാല് പുതിയ ഓഫ്-റോഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 5,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇവയില്‍ രണ്ടെണ്ണം പുതിയ ‘ഗ്ലോബല്‍’ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മ്മിക്കുന്നത്. ഏഴ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായിരിക്കും (എംപിവി)