Archive

Back to homepage
More

ഇന്ത്യയില്‍ എല്ലാ 10 മിനുറ്റിലും ഓരോ സൈബര്‍ ആക്രമണം വീതം

ബെംഗളൂരു: ഇന്ത്യയില്‍ എല്ലാ 10 മിനുറ്റിലും ഏറ്റവും കുറഞ്ഞത് ഒരു സൈബര്‍ ആക്രമണം വീതമെങ്കിലും നടക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ സൈബര്‍ ആക്രമണങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എല്ലാ 12 മിനുറ്റിലുമായിരുന്നു സൈബര്‍ ക്രൈം

Business & Economy

ബൈജൂസ് 40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംസ് ലിമിറ്റഡില്‍ നിന്ന് 40 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. പുതിയ വിപണികളിലെ ഉല്‍പ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകള്‍ വഴി വളര്‍ച്ച നേടുന്നതിനുമുള്ള പദ്ധതിക്ക് പുതിയ

Arabia

കെന്റ് ഗള്‍ഫ് വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

ന്യൂഡെല്‍ഹി: വാട്ടര്‍ പ്യൂരിഫയറുകളുടേയും ചെറിയ യന്ത്രോപകരണങ്ങളുടേയും നിര്‍മാതാക്കളായ കെന്റ് ആര്‍ഒ സിസ്റ്റംസ് ലിമിറ്റഡ് പശ്ചിമ ഏഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായുള്ള പങ്കാളിത്തത്തിലാണ് ഗള്‍ഫ് വിപണിയിലേക്ക് കടക്കുന്നതെന്ന് കമ്പനി അറിയിച്ചു. കെന്റിന്റെ ഉല്‍പ്പന്നങ്ങള്‍ ജിസിസിയില്‍ വിതരണം ചെയ്യാന്‍ യുഎഇയുടെ സാന്‍ഡ്‌സ്

Slider Top Stories

ഫഌപ്കാര്‍ട്ടിന്റെ വാഗ്ദാനത്തിന് സ്‌നാപാഡീല്‍ ബോര്‍ഡിന്റെ അംഗീകാരം

ന്യൂഡെല്‍ഹി: കമ്പനി ഏറ്റെടുക്കുന്നതിനായി ഫഌപ്കാര്‍ട്ട് മുന്നോട്ടുവെച്ച 950 മില്യണ്‍ ഡോളറിന്റെ വാഗ്ദാനം സ്‌നാപ്ഡീല്‍ ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്രധാന എതിരാളികളിലൊന്നായിരുന്ന സ്‌നാപ്ഡീലിനെ വാങ്ങുന്നത് വഴി ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗത്ത് ആമസോണ്‍ ഡോട്ട് കോമുമായുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് ഫഌപ്കാര്‍ട്ടിന്റെ നീക്കം.

Slider Top Stories

ഇന്ത്യന്‍ വിപണിയിലേക്കുള്ള എഫ്പിഐ നിക്ഷേപം 25 ബില്യണ്‍ ഡോളറായി

ന്യൂഡെല്‍ഹി: 2017ല്‍ ഇതു വരെ ഇന്ത്യന്‍ ഇക്വിറ്റി, ഡെബ്റ്റ് വിപണികളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 25.4 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡിന്റെ(എന്‍എസ്ഡിഎല്‍) രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിരിച്ചുവരവിന്റെ പാതയിലാണെന്ന വിലയിരുത്തലിന്റെയും ബാങ്കിംഗ്

Slider Top Stories

തൊഴില്‍ നല്‍കുന്നതില്‍ ഗുജറാത്ത് മുന്നില്‍; കൂടുതല്‍ തൊഴിലന്വേഷകര്‍ തമിഴ്‌നാട്ടില്‍

ന്യൂഡെല്‍ഹി: തൊഴില്‍ നല്‍കുന്നതില്‍ ഏറ്റവും മുന്നില്‍ ഗുജറാത്ത് (30%). ദേശീയ ശരാശരി 0.57 ശതമാനമാണ്. 2012 മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015ല്‍ ജോലിക്കായി അപേക്ഷിച്ചിട്ടുള്ള 500 പേരില്‍ മൂന്ന് പേര്‍ക്കാണ് ജോലി

Slider Top Stories

പാലക്കാട് കോച്ച് ഫാക്റ്ററി കേരളത്തിന് നഷ്ടമായെന്ന് സൂചന

ന്യൂഡെല്‍ഹി: പാലക്കാട് കോച്ച് ഫാക്റ്ററി പദ്ധതി സംബന്ധിച്ച് കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ എം ബി രാജേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറി. കോച്ച് ഫാക്റ്ററി പാലക്കാട്

Slider Top Stories

സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: കേരളത്തില്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ ആരംഭിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേകറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. സ്‌കൂള്‍ ഓഫ് പ്ലാനിങ്ങിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് പാലക്കാട് ഐഐടിയില്‍ ആര്‍ക്കിടെക്ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് ആരംഭിക്കാമെന്ന് ന്യൂഡെല്‍ഹിയില്‍ നടന്ന

Auto

ടാറ്റ നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ന്യൂ ഡെല്‍ഹി : ടാറ്റ നെക്‌സണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ടാറ്റ് മോട്ടോഴ്‌സ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി. ഔദ്യോഗിക ബുക്കിംഗ് ടാറ്റ നെക്‌സണ്‍ പുറത്തിറക്കുന്നതിന് ഒരു മാസം മുമ്പ് ആരംഭിക്കും. നെക്‌സണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ടാറ്റ മോട്ടോഴ്‌സ് ഇതിനകം ഫാക്ടറിയില്‍നിന്ന്

Arabia

ഫണ്ട് സമാഹരിക്കുന്നതിന് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് ഓഹരി വില്‍ക്കും

ബെംഗളൂരു/മുംബൈ : ഭാവി പ്രോജക്റ്റുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സ് ഓഹരി വിറ്റഴിക്കാനൊരുങ്ങുന്നു. തുടക്കത്തില്‍ കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുടെ ഓഹരി വിറ്റഴിക്കാനാണ് ആലോചിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ പ്രെസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്‌സിന് റീട്ടെയ്ല്‍, കൊമേഴ്‌സ്യല്‍, ഹോട്ടല്‍ മേഖലകളിലാണ് റിയല്‍റ്റി ബിസിനസ്സുള്ളത്. ഓഹരി

Arabia

എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം ഒപെക് നീട്ടിയേക്കുമെന്ന് യുഎഇ

അബുദാബി: അസംസ്‌കൃത എണ്ണ വിപണിയെ ശക്തമാക്കാന്‍ ദീര്‍ഘകാലത്തെ പരിശ്രമം വേണ്ടതിനാല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ നീട്ടാന്‍ ഒപെക് തീരുമാനിച്ചേക്കുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റോയ്. നവംബറില്‍ ചേരുന്ന ഗ്രൂപ്പിന്റെ യോഗത്തില്‍ ഇതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം. മാര്‍ക്കറ്റിനെ സ്ഥിരതയിലേക്ക്

Arabia

ഭീകരതയ്‌ക്കെതിരെയുള്ള ഖത്തറിന്റെ നടപടി പോരെന്ന് സൗദി

റിയാദ്: അടുത്തിടെ ഖത്തര്‍ സ്വീകരിച്ച തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാനാവില്ലെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം. തീവ്രവാദത്തിനെതിരേ ഖത്തര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍,

Arabia Slider

ഊര്‍ജ്ജ വിപണനം നടത്താനുള്ള പദ്ധതിയുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുകൊണ്ട് മാത്രമായില്ല, മികച്ച രീതിയില്‍ വിപണനം നടത്താനും കഴിയണമെന്ന ചിന്തയിലാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് ഒപെക് അംഗമായ കുവൈറ്റ്. മിഡില്‍ ഈസ്റ്റിലെ ഉല്‍പ്പാദകരില്‍ നിന്ന് എണ്ണ വാങ്ങി വിപണനം

Arabia Slider

മൂന്നാം പാദം: ദുബായ് ബിസിനസ് ‘പോസിറ്റീവാണ്’

ദുബായ്: മൂന്നാം പാദത്തിലെ ബിസിനസ് സാഹചര്യങ്ങളും ആത്മവിശ്വാസവും കൂടുതല്‍ അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ദുബായിലെ ബിസിനസ് നേതാക്കളെന്ന് പുതിയ സര്‍വേ ഫലം. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് സര്‍വേ നടത്തിയത്. മൂന്നാം പാദത്തിലെ ബിസിനസ് സാഹചര്യം മെച്ചപ്പെടുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍

Arabia

ഡ്രോണുകളെ ഉപയോഗിച്ച് ഡെലിവറി സര്‍വീസ് നടത്താന്‍ ദുബായ്

ദുബായ്: ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാന്‍ സാധിക്കുന്ന ഡ്രോണുകളെ നിര്‍മിക്കുന്നതിനായി ദുബായില്‍ പുതിയ പങ്കാളിത്ത കമ്പനിക്ക് രൂപം നല്‍കി. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനി എനിവേഴ്‌സ് ടെക്‌നോളജീസും സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നിര്‍മാണ കമ്പനി സ്‌കൈകാര്‍ട്ടും ചേര്‍ന്നാണ് പുതിയ പങ്കാളിത്ത

Auto

ടാറ്റ മോട്ടോഴ്‌സ് ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നു ; ടാറ്റ ടിയാഗോ ഇവി 

ന്യൂ ഡെല്‍ഹി :  ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷം സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കും. ടാറ്റ ടിയാഗോ ഇലക്ട്രിക് ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ടാറ്റ ബോള്‍ട്ടിന്റെ ഇലക്ട്രിക് വേര്‍ഷനായ ബോള്‍ട്ട് ബിഇവി പ്രോട്ടോടൈപ്പില്‍നിന്ന് പ്രോചോദനമുള്‍ക്കൊണ്ടായിരിക്കും ടാറ്റ ടിയാഗോ

Business & Economy

റിലയന്‍സ് ഡിജിറ്റലിനെ 40,000 കോടി രൂപയുടെ കമ്പനിയാക്കാനൊരുങ്ങി ആര്‍ഐഎല്‍

കൊല്‍ക്കത്ത: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, മൊബീല്‍ ഫോണ്‍ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഡിജിറ്റലിനെ 2020 ഓടെ 40,000 കോടി രൂപ മൂല്യമുള്ള സംരംഭമായി വിപുലീകരിക്കാന്‍ റിലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ലക്ഷ്യമിടുന്നു. റിയന്‍സ് ജിയോ പുതുതായി അവതരിപ്പിച്ച ഫീച്ചര്‍ ഫോണുകളുടെ ആവശ്യകത, സേവന വരുമാനം,

Business & Economy

ആമസോണിന്റെ ഇന്ത്യന്‍ ഡാറ്റ യൂണിറ്റി 1381 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി: തങ്ങളുടെ ഡാറ്റ സര്‍വീസ് യൂണിറ്റില്‍ നവംബറില്‍ 1,381 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന് ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. റെഗുലേറ്ററി ഫയലിംഗിലാണ് ആമസോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. എ100 റോയില്‍ നിന്ന് 1367 കോടി രൂപയും ആമസോണ്‍ ഡോട്ട് കോമില്‍ നിന്ന്

More

ജിഎസ്ടി നാള്‍വഴികള്‍: വിശദമായ പഠന റിപ്പോര്‍ട്ട് അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പുറത്തിറക്കി. ‘ദ ജിഎസ്ടി സാഗ: എ സ്റ്റോറി ഓഫ് എക്‌സട്രാഓര്‍ഡിനറി നാഷണല്‍ അംബിഷന്‍’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2017 ജൂലൈ 1ന് ജിഎസ്ടി

Tech

മൈക്രോമാക്‌സിന്റെ യു യുനിക്യൂ 2

മൈക്രോമാക്‌സിന്റെ ഉപ ബ്രാന്‍ഡായ യു (YU) തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ യു യുനിക്യൂ 2 പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്റെ വില 5,999 രൂപയാണ്. ഇന്നു മുതല്‍ ഫഌപ്കാര്‍ട്ടില്‍ ലഭ്യമാകും. സ്പാം പ്രൊട്ടക്ഷന്‍ ഫീച്ചറുകളും ട്രൂകോളറും