ഷെയര്‍ഇറ്റിന് ഒരു ബില്യണിലധികം യൂസര്‍മാര്‍

ഷെയര്‍ഇറ്റിന് ഒരു ബില്യണിലധികം യൂസര്‍മാര്‍

ഫയല്‍ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയര്‍ഇറ്റിന്റെ ആഗോള തലത്തിലെ യൂസര്‍മാരുടെ എണ്ണം ഒരു ബില്യണ്‍ കടന്നു. 300 മില്യണിലധികം ഇന്ത്യക്കാരാണ് ഷെയര്‍ഇറ്റിന്റെ ഉപയോക്താക്കളായിട്ടുള്ളത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 70 ശതമാനത്തിലധികം ഷെയര്‍ഇറ്റ് യൂസര്‍മാരാണെന്നാണ് കണക്കാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

Comments

comments

Categories: Tech