മൈക്രോസോഫ്റ്റ് പെയ്ന്റ് അവസാനിക്കുന്നു

മൈക്രോസോഫ്റ്റ് പെയ്ന്റ് അവസാനിക്കുന്നു

തങ്ങളുടെ പുതിയ വിന്‍ഡോസ് അപ്‌ഡേഷനുകളിലൂടെ നിരവധി ടൂളുകളും ഫീച്ചറുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. എന്നാല്‍ ഇമേജ് എഡിറ്റിംഗ് ഫീച്ചറായ മൈക്രോസോഫ്റ്റ് പെയ്ന്റ് വിന്‍ഡോസ് 10 മുതല്‍ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്. 1985ലാണ് വിന്‍ഡോസ് പെയ്ന്റ് മൈക്രോസോഫ്റ്റ് റിലീസ് ചെയ്തത്.

Comments

comments

Categories: Tech