Archive

Back to homepage
Tech

ജിയോ ഫോണിന്റെ ജിഎസ്ടിയില്‍ വ്യക്തത തേടി ടെലികോം ഓപ്പറേറ്റര്‍മാര്‍

കൊല്‍ക്കത്ത: മൊബില്‍ ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 12 ശതമാനമെന്ന ജിഎസ്ടി നികുതി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4 ജി ഫീച്ചര്‍ ഫോണുകള്‍ക്ക് ബാധകമാണോയെന്ന കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തോട് വ്യക്തത തേടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍. 1500 രൂപയുടെ റീഫണ്ടബിള്‍ നിരക്കില്‍ ഫോണ്‍

More

ഇന്ത്യയിലെ ആദ്യ പെട്രോളിയം ആര്‍&ഡി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ പെട്രോളിയം ഗവേഷണ വികസന സെന്റര്‍ ന്യൂഡെല്‍ഹിയിലെ ഫരീദാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഹെ എന്‍ഡ് ബിഎസ്-6 (ഭാരത് സ്റ്റേജ്) നിലവാരത്തിലുള്ള ഇന്ധന പ്രസാരണം പരിശോധിക്കുന്നതിനു വേണ്ട

Business & Economy

റീട്ടെയ്‌ലും ജിയോയും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള പ്ലാറ്റുഫോമുകള്‍: ആര്‍ഐഎല്‍

ന്യൂഡെല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് റീട്ടെയ്ല്‍ ബിസിനസും റിലയന്‍സ് ജിയോയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഏറ്റവും മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്ന ഇടങ്ങളാകുമെന്ന് ആര്‍ഐഎല്‍. ഇക്കാലയളവിനെ ആര്‍ഐഎല്ലിന്റെ ‘സുവര്‍ണ ദശാബ്ദം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ

More

സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ വൈകിയത് 95 ശതമാനത്തിലും അധികം

ന്യൂഡെല്‍ഹി: യാത്രക്കാരില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജായി നോര്‍ത്ത് സെന്‍ട്രല്‍ റെയ്ല്‍വെ (എന്‍സിആര്‍), സൗത്ത് സെന്‍ട്രല്‍ റെയ്ല്‍വെ (എസ്‌സിആര്‍) എന്നിവ അധിക ചാര്‍ജ് ഈടാക്കുമ്പോഴും യാത്രികര്‍ക്ക് സൂപ്പര്‍ഫാസ്റ്റ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് വിലയിരുത്തല്‍. എന്നാല്‍ ചില സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ 95 ശതമാനത്തിലധികം തവണയും വൈകിയാണ്

More Women

പവര്‍ ഓഫ് ഷീ

ന്യൂഡെല്‍ഹി: രാജ്യത്തെ വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി(എന്‍ഐഇഎല്‍ഐടി) പവര്‍ ഓഫ് ഷീ എന്ന എന്ന പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുന്ന തല്‍മസയ ഇന്ററാക്ഷന്‍ സെക്ഷന്‍ ഉള്‍പ്പെടുന്ന

More

ക്വിറ്റ് ടുബാകോ പ്രോഗ്രാം രക്ഷാമാര്‍ഗമാകുന്നു

ന്യൂഡെല്‍ഹി: പുകയില ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ക്വിറ്റ് ടുബാകോ പ്രോഗ്രാമില്‍ ആദ്യ വര്‍ഷം 20 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി ലോകാരോഗ്യ സംഘടന. പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിമുക്തമാകാനുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത് 2016 ജനുവരിയില്‍ രാജ്യവ്യാപകമായി

Education

അധ്യാപക പരിശീലനം: ഐഐടി മദ്രാസും ഫിസാറ്റും സഹകരിക്കുന്നു

അങ്കമാലി: ഫിസാറ്റ് എന്‍ജിനീയറിംഗ് കോളെജും ഐഐടി മദ്രാസും സംയുക്തമായി സംഘടിപ്പിക്കുന്ന അധ്യാപക പരിശീലനത്തിന് തുടക്കമായി. എന്‍ജിനീയറിംഗ് കോളെജിലെയും, ആര്‍ട്‌സ് & സയന്‍സ് കോളെജിലെയും അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടേയും പഠന നിലവാരം ഉയര്‍ത്തുന്നതിനും നൂതന വിദൂര വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പരിശീലന പരിപാടി

More

കുടുംബശ്രീ സാഹിത്യമേള കോഴിക്കോട്

തിരുവനന്തപുരം: സാഹിത്യ സാംസ്‌കാരിക രംഗത്ത് അയല്‍ക്കൂട്ട വനിതകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരള സാഹിത്യ,ലളിതകലാ,സംഗീത നാടക അക്കാഡമികള്‍ സംയുക്തമായി കോഴിക്കോട് കുടുംബശ്രീ സാഹിത്യമേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ 20 വരെയാണ് പരിപാടി നടക്കുന്നത്. കലാവാസനയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ കഴിവു പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം

Education

ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചുമായി ടെക്‌സാസ് ഇന്‍സ്ട്രമെന്റ്‌സ്

യുഎസ് സെമികണ്ടക്റ്റര്‍ നിര്‍മാണ കമ്പനിയായ ടെക്‌സാസ് ഇന്‍സ്ട്രമെന്റ്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ എന്‍ജിനീയറിംഗ്, ഇന്നൊവേഷന്‍ മേഖലകളില്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നടന്ന ഇന്നൊവേഷന്‍ ചലഞ്ചില്‍ ഇന്ത്യയിലെ 624 കോളെജുകളില്‍ നിന്നുള്ള 11,000

Auto

ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകള്‍ തേടി മെഴ്‌സിഡസ് ബെന്‍സ്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കണമെന്ന് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍. തദ്ദേശീയമായി വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നതുവരെയാണ് മെഴ്‌സിഡസ്-ബെന്‍സ് ഇളവുകള്‍ തേടുന്നത്. 2030 ഓടെ രാജ്യത്ത് ഫോസില്‍ ഇന്ധന ഗതാഗതം

More

തൊഴിലിടങ്ങളില്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഡോ റെഡ്ഡിസ് ഫൗണ്ടേഷന്‍ പദ്ധതികളാവിഷ്‌കരിക്കുന്നു

കൊച്ചി : ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനെ ഇന്ത്യാ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സാധാരണ തൊഴിലിടങ്ങളില്‍, വിശേഷിച്ചും സ്വകാര്യമേഖലയില്‍ ഈ നയങ്ങള്‍ വേണ്ടത്ര സ്വീകരിക്കപ്പെടുന്നില്ല എന്ന വസ്തുത അവശേഷിക്കുകയാണ്. ഇത് തങ്ങള്‍ക്കു ദോഷകരമായേക്കുമെന്ന തൊഴിലുടമകളുടെ ചിന്ത തന്നെയാണ് പ്രാഥമികമായും ഇതിനു കാരണമാകുന്നത്. ‘കാഴ്ചപ്പാടിലുള്ള’

FK Special

ഋഷിതുല്യനാകണം മേധാവി

മേധാവിത്തം എന്ന വാക്കിന് ആധുനിക കോര്‍പ്പറേറ്റ് ലോകത്ത് നിഗൂഢ അര്‍ത്ഥതലങ്ങളുണ്ട്. കാര്യക്ഷമതയുള്ള നേതാവ് മുനിയെപ്പോലെ ശാന്തനായിരിക്കണം, ഒപ്പം അചഞ്ചലനും എന്നാണു വിവക്ഷ. നേതൃത്വപരിശീലനം അരങ്ങുവാഴുന്ന ആധുനിക ലോകത്ത് ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ല. പലതും ഒരേ കാര്യങ്ങളാകും പറയുക. ദൃഷ്ടാന്തങ്ങള്‍, ഉദ്ധരണികള്‍,

FK Special

എയ്ഡ്‌സ് മരണങ്ങള്‍ പകുതിയായി

കഴിഞ്ഞ നൂറ്റാണ്ടിലെ മഹാരോഗമായാണ് എയിഡ്‌സിനെ കണ്ടത്. രോഗം ഭേദമാക്കാനുള്ള മരുന്ന് ഇതു വരെ കണ്ടെത്താത്തതാണ് ഇതിനു കാരണം. ലോകത്തെ മരണകാരണമായ ആദ്യ 10 രോഗങ്ങളില്‍ ഒന്നാണിത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ സിറിഞ്ച് കൈമാറി ഉപയോഗിക്കുന്നതിലൂടെയോ രക്തദാനത്തിലൂടെയോ ആണ് പ്രധാനമായും രോഗാവസ്ഥയ്ക്കു കാരണമായ

FK Special

കാറില്‍ അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം: പഠന റിപ്പോര്‍ട്ട്

മാലിന്യത്തിന്റെ അളവ് വളരെ അധികമുള്ള ഒരു റോഡിലൂടെ കാറില്‍ സഞ്ചരിക്കുന്നത് സുരക്ഷിതമാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്? എന്നാല്‍ നിങ്ങളുടെ ചിന്താഗതികള്‍ മാറ്റേണ്ട സമയമായിരിക്കുന്നു. പുതുതായി നടത്തിയ പഠന പ്രകാരം കാറുകളുടെ കാബിനുള്ളില്‍ മാരകമായ ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോര്‍ത്ത് കാലിഫോര്‍ണിയയിലുള്ള

FK Special

സായുധ സേനയ്ക്കായി പോഷകാഹാരം വികസിപ്പിച്ച് ഡിആര്‍ഡിഒ

സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലും മഞ്ഞ് മൂടിയ ഇടങ്ങളിലും വിന്യസിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി പോഷകഗുണമുള്ള ഭക്ഷങ്ങള്‍ വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) രംഗത്ത്. ചിക്കന്‍ ബിസ്‌കറ്റും തുളസി ബാറുകളുമാണ് അവതരിപ്പിക്കപ്പെട്ടതെന്നു വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. ഡിആര്‍ഡിഒയില്‍ ഭക്ഷ്യോല്‍പാദന യൂണിറ്റ്

FK Special Slider

പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് 

ധനകാര്യഇടപാടുകളിലൂടെയും സേവനങ്ങളിലൂടെയും ഷൊര്‍ണൂരില്‍ മൂന്നര പതിറ്റാണ്ടായി സജീവ സാന്നിധ്യമാണു ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്. കാര്‍ഷികേതര വായ്പകള്‍ ലഭ്യമാക്കിയാണ് 1982-ല്‍ ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1996 മുതല്‍ എല്ലാ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബാങ്കിനു സാധിച്ചു.

FK Special Slider

വിദ്യപകര്‍ന്നും ആശ്രയമേകിയും നിറസാന്നിധ്യമാകുന്ന എന്‍എസ്എസ് വൊക്കേഷണല്‍ ട്രെയ്‌നിങ് കോളേജ് 

വിദ്യപകര്‍ന്നും ആശ്രയമേകിയും പാലക്കാടിന്റെ നിറസാന്നിധ്യമാണിന്ന് എന്‍എസ്എസ് വൊക്കേഷണല്‍ ട്രെയ്‌നിങ് കോളേജ്. മണ്ണാര്‍ക്കാട് താലൂക്കില്‍ 2006-ലായിരുന്നു എന്‍എസ്എസ് വൊക്കേഷണല്‍ ട്രെയിനിങ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രീപ്രൈമറി ടീച്ചര്‍ ട്രെയ്‌നിങായിരുന്നു ഇവിടെ നല്‍കിയിരുന്നത്. ഇപ്പോള്‍ ടീച്ചര്‍ ട്രെയ്‌നിങിനു പുറമേ ബെഡ് സൈഡ് അസിസ്റ്റന്റ്,

FK Special Slider

പുതുവൈപ്പ് പദ്ധതി: ഐഒസിക്ക് പറയാനുള്ളത്

പ്രതിഷേധത്തിനു പിന്നില്‍ സ്‌പെഷല്‍ ഇക്കണോമിക് സോണായി (സെസ്) പ്രഖ്യാപിച്ചിട്ടുള്ള ഒരു പ്രദേശത്താണ് ഐഒസി ടെര്‍മിനല്‍ സ്ഥാപിച്ചത്. ഒരു സ്ഥലം സെസ് ആയി പ്രഖ്യാപിക്കന്നതിനു മുന്‍പ് ആ വിവരം പൊതുജനങ്ങളിലെത്തിച്ച് എതിര്‍പ്പുണ്ടോ എന്നു ചോദിക്കാറുണ്ട്. പുതുവൈപ്പില്‍ ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണു പദ്ധതി

Slider World

സിരിമാവോ ചരിതം

ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രം പറയുമ്പോള്‍ സിരിമാവോ ബണ്ഡാരനായകെയുടെ പേര് ഒഴിവാക്കാന്‍ സാധിക്കില്ല. 1960ല്‍ ലങ്കയില്‍ അധികാരം പിടിച്ച സിരിമാവോ ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയെന്ന പെരുമ സ്വന്തമാക്കി. സിരിമാവോയുടെ ഭരണ കാലയളവില്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍

Editorial Slider

സമാനതകളില്ലാത്ത ടെലികോം വിപ്ലവം

സ്റ്റീവ് ജോബ്‌സ് ആപ്പിളിലൂടെ അമേരിക്കയിലെ സമ്പന്നര്‍ക്ക് നല്‍കിയത് എന്താണോ അതാണ് മുകേഷ് അംബാനി ജിയോഫോണിലൂടെ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നല്‍കുന്നത്-വെള്ളിയാഴ്ച്ച ജിയോ ഫോണ്‍ അവതരിപ്പിച്ച ശേഷം ഒരു പ്രമുഖന്‍ നടത്തിയ നിരീക്ഷണമാണ്. ഇതില്‍ അതിശയോക്തിയുണ്ടാകാമെങ്കിലും സമാനതകളില്ലാത്ത തരത്തിലുള്ള ടെലികോം വിപ്ലവത്തിന് തന്നെയാണ് മുകേഷ്