വിഷാദം തലച്ചോറിന്റെ ഘടനയെ ബാധിക്കും

വിഷാദം തലച്ചോറിന്റെ ഘടനയെ ബാധിക്കും

വിഷാദ രോഗത്തിന്റെ പിടിയിലായ വ്യക്തികളുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് പഠന ഫലം. ആശയവിനിമയവുമായും ചിന്തയുമായും ബന്ധപ്പെട്ട ഘടകങ്ങളെയാണ് വിഷാദം ബാധിക്കുകയെന്ന് വിവിധ രോഗികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലണ്ടനിലെ എഡ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Life