ആപ്പിള്‍ പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍

ആപ്പിള്‍ പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആപ്പിള്‍ സ്ഥാപിക്കുന്ന ബ്രാന്‍ഡ് ന്യൂ കാംപസ് ആപ്പിള്‍ പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കുന്ന ഡ്രോണ്‍ വീഡിയോ പുറത്തിറങ്ങി. 175 ഏക്കറിലാണ് 5 ബില്യണ്‍ ഡോളറില്‍ ആപ്പിള്‍ പാര്‍ക്ക് തയാറാക്കുന്നത്. 9,000 മരങ്ങള്‍ ആപ്പിള്‍ പാര്‍ക്കിനു ചുറ്റും വെച്ചുപിടിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി.

Comments

comments

Categories: Tech