Archive

Back to homepage
Auto

ഹെലികോപ്റ്ററിന്റെ എന്‍ജിനുമായി ഇതാ ഒരു ബൈക്ക് : MTT Y2K 420RR

ഫ്രാങ്ക്‌ലിന്‍ : ഒരു സ്ട്രീറ്റ് ലീഗല്‍ മോട്ടോര്‍സൈക്കിളില്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍ ഫിറ്റ് ചെയ്തിരിക്കുകയാണ് മറൈന്‍ ടര്‍ബൈന്‍ ടെക്‌നോളജീസ് (എംടിടി). എംടിടി വൈ2കെ സൂപ്പര്‍ബൈക്ക് (2017 വൈ2കെ 420ആര്‍ആര്‍) എന്ന ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ പ്രൊഡക്ഷന്‍ ബൈക്ക് അങ്ങനെ പിറവിയെടുത്തു. എംടിടി 2000

Slider Top Stories

ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം

ന്യൂഡെല്‍ഹി: സ്റ്റേഷനുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയ്ല്‍വെ. ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കുന്ന വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍ രാജ്യത്തുടനീളമുള്ള റെയ്ല്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കാനാണ് റെയ്ല്‍വെ ഒരുങ്ങുന്നത്. തണുത്ത ശുദ്ധ ജലമാണ് വാട്ടര്‍ വെന്‍ഡിംഗ്

Slider Top Stories

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് പ്രതിരോധം തീര്‍ക്കണമെന്ന് ആര്‍എസ്എസ്

ന്യൂഡെല്‍ഹി: വിവിധ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള ചൈനയുടെ വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡി(ഒബിഒആര്‍)നെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചു. യുറേഷ്യന്‍ രാജ്യങ്ങളെ സാംസ്‌കാരിമായി ബന്ധിപ്പിക്കുന്ന വണ്‍ കള്‍ച്ചര്‍, വണ്‍ റീജണ്‍ (ഒരു സംസ്‌കാരം, ഒരു

Slider Top Stories

എച്ച്പിസിഎല്‍ ഓഹരികള്‍ ഒഎന്‍ജിസിക്ക് വില്‍ക്കുന്നതിന് സിസിഇഎ അംഗീകാരം

ന്യൂഡെല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സര്‍ക്കാരിനുള്ള മാനേജ്‌മെന്റ് നിയന്ത്രണം സഹിതം 51.11 ശതമാനം ഓഹരികള്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വില്‍ക്കുന്നതിന് സാമ്പത്തികകാര്യ വകുപ്പിന്റെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) തത്വത്തില്‍ അംഗീകാരം നല്‍കി. ‘ എണ്ണ മേഖലയില്‍

Slider Top Stories

പ്രതിരോധത്തിലെ എഫ്ഡിഐ നയ പരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി എഫ്ഡിഐ നയം കൂടുതല്‍ ഉദാരമാക്കന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശ നിക്ഷേപ നയത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് പ്രതിരോധ രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ നയം ഉടന്‍

Slider Top Stories

സിഎക്കാരെ നിയന്ത്രിക്കാന്‍ പുതിയ ഏജന്‍സി വരുന്നു

ന്യൂഡെല്‍ഹി:നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) പ്രാബല്യത്തില്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. അച്ചടക്കം ഉറുപ്പുവരുത്തുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ട്‌സ് ഫോര്‍ ഇന്ത്യ (ഐസിഎഐ) പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് പുതിയ ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍

Slider Top Stories

എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍

മുംബൈ: എയര്‍ ഇന്ത്യയുടെ ബിസിനസുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സ്വകാര്യ ഇക്വിറ്റി ഫണ്ടുകളായ കെകെആര്‍ ആന്‍ഡ് കോയും വാര്‍ബഗ് പിന്‍കസും രംഗത്ത്. ജൂണില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പ്രക്രിയയുടെ വിശദാംശങ്ങള്‍ രണ്ട് കമ്പനികളും വെവ്വേറെ ആവശ്യപ്പെട്ടുവെന്നാണ്

Business & Economy

ടാറ്റ ഹൗസിംഗ് 800 കോടി രൂപയുടെ നിക്ഷേപം നടത്തും

മുംബൈ : ടാറ്റ ഹൗസിംഗ് ഈ സാമ്പത്തിക വര്‍ഷം 800 കോടി വരെ രൂപയുടെ നിക്ഷേപം നടത്തും. 2017-18 ല്‍ 8-10 പ്രോജക്റ്റുകള്‍ നടപ്പാക്കുന്നതിനാണ് പുതിയ നിക്ഷേപം നടത്തുന്നത്. ഇവയില്‍ ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പ്രോജക്റ്റുകള്‍ ഉണ്ടാകുമെന്ന് ടാറ്റ ഹൗസിംഗ് മാനേജിംഗ് ഡയറക്റ്റര്‍

Business & Economy

എസിറ്റിയുമായുള്ള ചര്‍ച്ചകള്‍ :  സ്‌പെക്ട്രാനെറ്റും എക്‌സൈറ്റലും നിഷേധിച്ചു

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് സേവനദാതാക്കളായ സ്‌പെക്ട്രാനെറ്റും എക്‌സൈറ്റെല്‍ ബ്രോഡ്ബാന്‍ഡും (അട്രിയ കണ്‍വെര്‍ജെന്‍സ് ടെക്‌നോളജീസ്) എസിറ്റി ഫൈബര്‍നെറ്റുമായി ഭാവിയില്‍ നടക്കാനിരിക്കുന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിഷേധിച്ചു. സ്‌പെക്ട്രാനെറ്റും എക്‌സൈറ്റെലുമായി ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് കമ്പനിയെന്ന് കഴിഞ്ഞയാഴ്ച ആദ്യം എസിറ്റി സിഇഒ ബാല മല്ലാഡി അറിയിച്ചിരുന്നു.

Business & Economy

സ്വകാര്യ വാഹനങ്ങളെ വാണിജ്യപരമായി ഉപയോഗിക്കണമെന്ന് യുബര്‍

ന്യൂഡെല്‍ഹി: സ്വകാര്യ കാറുകളെ വാണിജ്യപരമായ ഉപയോഗത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകളിലാണ് യുബര്‍. ന്യൂഡെല്‍ഹിയില്‍ ഡികോണ്‍ഗെസ്റ്റ് ഇന്ത്യ പദ്ധതി അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രൊജക്റ്റ് നടപ്പാക്കുന്നതിനായി പൈലറ്റ് പദ്ധതിയ്ക്കായുള്ള അനുവാദത്തിനായി കമ്പനി സര്‍ക്കാരിനോട് സംസാരിച്ചിട്ടുണ്ടെന്ന് യുബര്‍

Entrepreneurship

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വേണ്ടത്ര അറിവ് ഇല്ലാതിരിക്കുന്നതും ഇത്തരം ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളുമൊക്കെ കണക്കിലെടുത്ത് അതിനൊരു പരിഹാരം കാണുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് തയ്യാറെടുക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിക്കാന്‍ തയ്യാറാക്കുന്നതുമായ സംരംഭമാണ് വ്യവസായ വാണിജ്യ വകുപ്പ്

Tech

കൂടുതല്‍ വരുമാനം: മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് കൂടുതല്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ വലിയ മാറ്റത്തിനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്ന വികസന വിഭാഗത്തെയും നിയന്ത്രിക്കുന്നതിനായി കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നുണ്ട്. പ്രൊഡക്റ്റ് മാനേജര്‍, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും

Entrepreneurship

സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയറായി സ്വിഗ്ഗി,ബഗ്‌വര്‍ക്ക്‌സ് റിസര്‍ച്ചും പണ്ടോറം ടെക്‌നോളജീസും മികച്ച ഇന്നൊവേറ്റേഴ്‌സ്

ന്യൂഡെല്‍ഹി: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രമുഖ ബിസിനസ് മാധ്യമമായ ഇക്കണോമിക് ടൈംസിന്റ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായ ബയോടെക്‌നോളജി കമ്പനിയായ പണ്ടോറം ടെക്‌നോളജീസും ഡ്രഗ്‌സ് ഡിസ്‌കവറി കമ്പനിയായ ബഗ്‌വര്‍ക്ക്‌സ് റിസര്‍ച്ചുമാണ് ഈ വര്‍ഷത്തെ ടോപ്പ്

Auto Slider

2020 ഓടെ അഞ്ച് ശതമാനം വിപണി വിഹിതം നേടുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഓരോ മാസവും ശരാശരി 14.75 ലക്ഷം പുതിയ ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോകുന്നത്. ഇത്രയും ഇരുചക്ര വാഹന ഉപയോക്താക്കൡ നല്ലൊരു ശതമാനം പേരെ കാര്‍ വാങ്ങുന്നവരാക്കി മാറ്റിയെങ്കില്‍ മാത്രമേ കാര്‍ കമ്പനികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. പ്രത്യേകിച്ച് എന്‍ട്രി-ലെവല്‍

More

മനുഷ്യ ചലനത്തില്‍ നിന്ന് വൈദ്യുതി

മനുഷ്യ ചലനത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുന്ന സാങ്കേതിക വിദ്യ ന്യൂയോര്‍ക്കിയെ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തി. ബ്ലാക്ക് ഫോസ്ഫറസ് ഉപയോഗിച്ചു നിര്‍മിച്ച ബാറ്ററി ഡിവൈസ് ശരീര ചലനങ്ങള്‍ കൊണ്ട് ചാര്‍ജ് ചെയ്യപ്പെടും. വസ്ത്രങ്ങളെ ഇതുമായി ചേര്‍ത്തുള്ള ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍