Archive

Back to homepage
More

വനിതാ സംരംഭകത്വ വികസന പരിപാടികളുമായി വനിതാ വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിലായി വനിതകള്‍ക്കായി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 55 നും മധ്യേ പ്രായമുള്ള വിധവകള്‍, 40 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് അവസരം.

More

ദേശീയ അവാര്‍ഡ്

കൊച്ചി: കോസ്റ്റ് മാനേജ്‌മെന്റിലെ മികവിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡിന് നിറ്റാ ജലറ്റിന്‍ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധന, കമ്പനികാര്യ ഉപമന്ത്രി അരുണ്‍ റാം അഗര്‍വാളില്‍ നിന്ന് നിറ്റാ ജലറ്റിന്‍

More

കൊച്ചിന്‍ സ്മാര്‍ട്‌സിറ്റി ലയണ്‍സ് ക്ലബ്ബ്: ഡോ. ടോമി പുത്തനങ്ങാടി സ്ഥാനമേറ്റു

കൊച്ചി: കൊച്ചിന്‍ സ്മാര്‍ട് സിറ്റി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി ഡോ. ടോമി പുത്തനങ്ങാടിയും സെക്രട്ടറിയായി എന്‍ജീനിയര്‍ ഗോപിനാഥും, ട്രഷററായി അബൂബേക്കറും ചുമതലയേറ്റു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ലയണ്‍സിന്റെ പ്രവര്‍ത്തങ്ങളില്‍ വേറിട്ട ചിന്താഗതികളിലൂടെ നൂതന രീതികള്‍

Sports

എന്‍ബിഎ ചാമ്പ്യന്‍ കെവിന്‍ ഡുറന്റ് ഇന്ത്യയിലേക്ക്

കൊച്ചി: എന്‍ബിഎ ചാമ്പ്യന്‍ കെവിന്‍ ഡുറന്റ് ഇന്ത്യയിലെത്തുമെന്ന് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) അറിയിച്ചു. രാജ്യത്ത് ബാസ്‌ക്കറ്റ് ബോളിന്റെ വളര്‍ച്ചയ്ക്ക് തുടര്‍ പിന്തുണ നല്‍കുകയും എന്‍ബിഎ അക്കാഡമി ഇന്ത്യയിലെ പ്രതിഭകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സില്‍

Business & Economy

എച്ച്പിയുടെ പവലിയന്‍ 360 കണ്‍വര്‍ട്ടബിള്‍ കേരള വിപണിയില്‍

കൊച്ചി: എച്ച്പിയുടെ ഏറ്റവും പുതിയ ടാബ്‌ലറ്റ് കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ്പായ എച്ച്പി പവലിയന്‍ 360 കേരള വിപണിയിലെത്തി. മടക്കിയെടുക്കാനാവുന്നതുമൂലം ടാബ്‌ലറ്റ് രൂപത്തിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പതിനാല് ഇഞ്ച് വലിപ്പമുള്ള 1920 X 1080 ഫുള്‍ എച്ച്ഡി, എല്‍ഇഡി ബായ്ക്ക്‌ലിറ്റ്,

Business & Economy

കാര്‍ഷികാവശ്യത്തിനുള്ള പമ്പുകളുടെ നൂതന ശ്രേണിയുമായി ക്രോംപ്ടണ്‍

കൊച്ചി : കാര്‍ഷികാവശ്യത്തിനുള്ള പമ്പുകളുടെ നൂതന ശ്രേണി ക്രോംപ്ടണ്‍ ഗ്രീവ്‌സ് വിപണിയിലിറക്കി. ഭൂമി ഫലഭൂയിഷ്ടമാക്കി കര്‍ഷകരെ ഹരിത വിപ്ലവത്തിന് സുസജ്ജരാക്കുകയാണ് ക്രോംപ്ടണിന്റെ ലക്ഷ്യം.അഗ്രികള്‍ച്ചര്‍ സ്പ്രിംക്ലര്‍ സിസ്റ്റം, വയലേലകള്‍ക്ക് തുറന്ന കനാലിലൂടെ ജലസേചനം എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് പുതിയ ശ്രേണി. 12

Business & Economy

സിയറ്റിന്റെ എല്‍സിവി റേഡിയല്‍ ടയറുകള്‍ വിപണിയില്‍

കൊച്ചി : എല്‍സിവികളില്‍ റേഡിയല്‍ ടയര്‍ ഉപയോഗം വര്‍ധിച്ചുവരുന്നതിന്റെ സാധ്യത കണക്കിലെടുത്ത്, മുന്‍നിര ടയര്‍ നിര്‍മാതാക്കളായ സിയറ്റ്, എല്‍സിവി റേഡിയല്‍ ടയറുകള്‍ വിപണിയിലിറക്കി. റേഡിയല്‍ ടയറുകളുടെ പ്ലാറ്റ്‌ഫോം ആയ മൈലേജിനു കീഴിലാണ് പുതിയ ടയറുകള്‍ അവതരിപ്പിച്ചത്. ചരക്ക്, യാത്രാ വാഹനങ്ങള്‍ക്ക് അനുയോജ്യമാണ്

Arabia Slider

സൗദിയില്‍ റീട്ടെയ്ല്‍ ഇടപാടുകളിലും എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിലും ഇടിവ്

റിയാദ്: മേയ് മാസത്തില്‍ സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. സൗദിയിലെ റീട്ടെയ്ല്‍ ഇടപാടുകളിലും എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിലും ഇടിവുണ്ടായെന്ന് ജദ്വ ഇന്‍വെസ്റ്റ്‌മെന്റ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയാണ് വളര്‍ച്ചയെ പിന്നോട്ടു വലിക്കുന്നത്. 2.3 ശതമാനത്തിന്റെ

Arabia

ദുബായിലെ റിബ്ബണ്‍ ഓഫ് ലൈറ്റിന്റെ നിര്‍മാണം പകുതി പിന്നിട്ടു

ദുബായ്: ദുബായിലെ സിലിക്കണ്‍ ഒയാസിസില്‍ ഒരുങ്ങുന്ന 230 മില്യണ്‍ ദിര്‍ഹത്തിന്റെ റസിഡന്‍ഷ്യല്‍ പ്രൊജക്റ്റിന്റെ നിര്‍മാണം 50 ശതമാനത്തിലധികം പൂര്‍ത്തിയായതായി. രണ്ട് ടവറിലുള്ള റിബ്ബണ്‍ ഓഫ് ലൈറ്റിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അബ്ദുള്‍ റഹിം ആര്‍ക്കിടെക്ചര്‍ കണ്‍സല്‍ട്ടന്റാണ് (അറാകോ). 128083 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മാണ

Arabia Slider

ഡാര്‍വിനിലെ ഓഹരികള്‍ ഇത്തിഹാദ് വിറ്റു

അബുദാബി: സ്വിസ് വിമാനകമ്പനിയായ ഡാര്‍വിന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിറ്റു. സ്ലൊവേനിയന്‍ ദേശിയ വിമാനകമ്പനിയായ എഡ്രിയ എയര്‍വേയ്‌സിനാണ് ഇത്തിഹാദും വിമാനകമ്പനിയുടെ മറ്റ് നിക്ഷേപകരും ഓഹരികള്‍ വിറ്റതെന്ന് ഡാര്‍വിന്‍ എയര്‍ലൈന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഓഹരിയുടെ വില്‍പ്പന വില വ്യക്തമാക്കിയിട്ടില്ല. പുതിയ

Arabia Slider

ലാപ്‌ടോപ് നിരോധനം മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളുടെ മെയിലെ പ്രകടനത്തെ ബാധിച്ചു

ദുബായ്: യുഎസിലേക്കുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ വിലക്കിയ നടപടി മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. മേയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇത് കാരണമായെന്ന് പുതിയ കണക്കുകള്‍ തെളിയിക്കുന്നു. മേയില്‍ മിഡില്‍ ഈസ്റ്റ് വിമാനകമ്പനികളിലെ യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍

FK Special

മധുരതരം ഈ ബിസിനസ്

ശിലാ ഹൃദയത്തെ പോലും അലിയിപ്പിക്കാന്‍ സംഗീതത്തിനാകുമെന്നാണു നാടന്‍ ചൊല്ല്. കാലം മാറിയതിനൊപ്പം നാടന്‍ പ്രയോഗത്തിനു ചില്ലറ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിരിക്കുന്നു. ഇന്നു കോഴിക്കോടിന്റെ ഹൃദയം അലിയിപ്പിച്ചു മുന്നേറാന്‍ ചോക്ലേറ്റ് വിപണിക്കും സാധിക്കുന്നുണ്ട്. വിദേശ, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ വില്‍ക്കുന്ന ഒരു ഡസന്‍

FK Special

ആഴ്ചയില്‍ ഒരിക്കല്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി മന്ത്രിയുടെ നിര്‍ദേശം

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും സൈക്കിള്‍ ഉപയോഗിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ ഒരിക്കലുള്ള സൈക്കിളിന്റെ ഉപയോഗം പരിസ്ഥിതിക്കും അതുപോലെ തന്നെ ആരോഗ്യത്തിനും ഒരേ പോലെ പ്രയോജനപ്പെടുന്നതുമായിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. മാത്രമല്ല സസ്യജാലങ്ങളെയും ജന്തുക്കളെയും സംരക്ഷിക്കാനും

FK Special

ഡെല്‍ഹിയില്‍ വെള്ള കടുവയുടെ പിറന്നാള്‍ ആഘോഷിച്ചു

ഡെല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ള കടുവയായ വിജയ്‌യുടെ പത്താം പിറന്നാള്‍ ആഷോഷിച്ചു. പത്ത് കിലോ വരുന്ന കേക്കും പ്രത്യേകം തയാറാക്കിയ രണ്ട് കിലോ ചിക്കനുമായിരുന്നു പിറന്നാള്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍. പിറന്നാള്‍ പ്രമാണിച്ചു വിജയിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിക്കുകയും,

FK Special

യെമനിലെ കോളറ സാധ്യതക്കെതിരേ അറബ് ലീഗ്

യെമനില്‍ കോളറ പൊട്ടിപുറപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധിക്കെതിരേയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അറബ് ലീഗ് ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധാനന്തരം യെമന് നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കോളറയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതു നിമിഷവും ഇത് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അറബ് രാജ്യങ്ങള്‍ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ്

FK Special

നേതൃനിരയിലെ യുവത്വം

ഗുണമേന്മയുള്ള അരിയും അരി ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു ലോകമെങ്ങുമുള്ള മലയാളികളുടെ വിശ്വാസ്യതയാര്‍ജ്ജിച്ച ബ്രാന്‍ഡാണു പവിഴം. രണ്ടര പതിറ്റാണ്ടു മുന്‍പ് പെരുമ്പാവൂരിലെ കൂവപ്പടി എന്ന കൊച്ചുഗ്രാമത്തില്‍, ദീര്‍ഘദര്‍ശിയായ നമ്പ്യാട്ടുകുടി പാപ്പച്ചന്‍ ആരംഭിച്ച അരി മില്ലില്‍നിന്നുമാണു പവിഴം ബ്രാന്‍ഡ് പിറവിയെടുത്തത്. പാപ്പച്ചന്റെ കാലശേഷം മക്കളായ എന്‍

FK Special Slider

‘വേണം കൂട്ടായ പ്രവര്‍ത്തനം’

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആയുര്‍വേദ കമ്പനികളിലൊന്നാണു കണ്ടംകുളത്തി ഫ്രാന്‍സിസ് വൈദ്യന്‍സ് ആയുര്‍വേദ വൈദ്യശാല. ഇന്ന് ആയുര്‍വേദ പാരമ്പര്യത്തിന്റെ അഞ്ചാം തലമുറയിലേക്കു ചുവടു വച്ചിരിക്കുന്ന ഈ സ്ഥാപനം കേരളത്തിന്റെ പരമ്പരാഗത ചികില്‍സാ സമ്പ്രദായത്തിനു മഹത്തായ സംഭാവനകളാണു നല്‍കിയിട്ടുള്ളത്. ക്ലാസിക്കലായുള്ള എല്ലാ മരുന്നുകളും യഥാര്‍ഥ

FK Special Slider

അസ്ഥിരമാകുന്ന ‘ഡിജിറ്റല്‍ നാണയം’

ഏതാനും മാസങ്ങള്‍ക്കു മുമ്പു വരെ ബിറ്റ്‌കോയിന്‍ എന്ന സംവിധാനത്തെക്കുറിച്ച് ഏറെയൊന്നും സാധാരണക്കാര്‍ മനസിലാക്കിയിരുന്നില്ല. എന്നാല്‍ മേയ് മാസത്തില്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമിച്ച ‘വാനക്രൈ’ റാന്‍സം വെയര്‍ വൈറസ് ആക്രമണം നടന്നതോടെ ഈ വാക്ക് ഏറെക്കുറെ വ്യാപകമായി ചര്‍ച്ച