Archive

Back to homepage
FK Special Politics Slider

പ്രശ്‌നം ഹിന്ദു ദേശീയതയുടേതല്ല, ചൈനീസ് കൊളോണിയലിസത്തിന്റേത്

  ഒരു ന്യായീകരണവുമില്ലാതെ നിരുത്തരവാദപരമായ രീതിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ് ചൈന. ഏറ്റവും അവസാനമായി ഇപ്പോഴത്തെ സംഘര്‍ഷാത്മക സാഹചര്യങ്ങള്‍ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദു ദേശീയതയും ആണെന്ന് കുറ്റപ്പെടുത്തുകയാണ്  കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ജിഹ്വകളായ ഗ്ലോബല്‍ വോയ്‌സ് ഉള്‍പ്പടെയുള്ള സ്റ്റേറ്റ്‌ മാധ്യമങ്ങള്‍. ദേശീയതയുടെ

Business & Economy

നയന്‍ താര ടാറ്റ സ്‌കൈയുടെ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ ടാറ്റ സ്‌കൈയുടെ ദക്ഷിണേന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യന്‍ നടി നയന്‍ താരയെ തെരഞ്ഞെടുത്തു. നയന്‍ താരയെ ഉള്‍പ്പെടുത്തിയുള്ള പുതിയ പ്രചാരണത്തിലൂടെ വിപണിയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലമാക്കുകയാണ് ലക്ഷ്യമിടുന്നത്. തമിഴ്, തെലുങ്ക്, മലയാളം,

Business & Economy

യുപിഐ ലക്ഷ്യമാക്കി ആമസോണും

ന്യൂഡെല്‍ഹി: ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ സാധ്യമാകുന്നതിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. ഉടന്‍ തന്നെ ആമസോണ്‍ ഇന്ത്യയില്‍ യുപിഐ ഇടപാട് ആരംഭിക്കുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)

Banking

ആഗോള സഹകരണത്തിന് സഹായം നല്‍കി യസ് ബാങ്ക് ആക്‌സിലറേഷന്‍ പ്രോഗ്രാം

ബെംഗളൂരു: സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി യസ് ബാങ്ക് ഈ വര്‍ഷമാരംഭിച്ച ആക്‌സിലറേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള നിക്ഷേപകരും മെന്റര്‍മാരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു. ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സുരക്ഷ തുടങ്ങിയ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലെ സറ്റാര്‍ട്ടപ്പുകളുമായി പങ്കാളിത്തത്തിന് ബാങ്ക് ശ്രമിക്കുന്നുണ്ട്. ഈ

Business & Economy

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഫഌപ്കാര്‍ട്ടിന്റെ കൈപ്പിടിയില്‍

ബെംഗളൂരു: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 27-28 ശതമാനം തങ്ങള്‍ കയ്യടക്കിയിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഫഌപ്കാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകള്‍ വഴിയാണ് ഈ വിപണി കയ്യടക്കാന്‍ ഫഌപ്കാര്‍ട്ടിന് സാധിച്ചത്. ഇതുവഴി രാജ്യത്തെ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍മാരായിരിക്കുകയാണ് ഫഌപ്കാര്‍ട്ട്. ജനുവരി

Slider Top Stories

11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിച്ച് വിപ്രോ

ബെംഗളുരു: 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ. 2500 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങല്‍ കഴിഞ്ഞ വര്‍ഷം വിപ്രോ പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തെ മറ്റ് ചില ഐടി കമ്പനികളും ഓഹരി

Slider Top Stories

ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പ്രവാസി വോട്ടവകാശം ഉറപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്.

Slider Top Stories

1500 രൂപയുടെ റീഫണ്ടബ്ള്‍ നിരക്കില്‍ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി ജിയോ

ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ നെറ്റ്‌വര്‍ക്ക് മേഖലയെ തങ്ങളുടെ വരവിലൂടെ കുലുക്കിയ ജിയോ ഫോണ്‍ വിപണിയിലും ഓളങ്ങള്‍ സൃഷ്ടിക്കാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. ജിയോ ആരാധകര്‍ ഏറെ കാത്തിരുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ പ്രഖ്യാപനം ജിയോ നിര്‍വഹിച്ചിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40-ാം വാര്‍ഷിക

Slider

പി ആര്‍ വര്‍ക്ക് ഇമേജ് വര്‍ധിപ്പിക്കുമോ?

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് തുടങ്ങാം. അന്ന് മുപ്പത്തിയഞ്ചോളം വയസുണ്ടായിരുന്ന ത്രേസ്യ (പേര് സാങ്കല്‍പ്പികം) എന്ന സ്ത്രീ നാടു വിട്ടുപോയ കാര്യമായിരുന്നു സംസാര വിഷയം. ത്രേസ്യ കാണാന്‍ സുന്ദരിയും ഒപ്പം വിവാഹ മോചിതയുമായിരുന്നു.

Arabia

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഖത്തര്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങള്‍ ഡിമാന്‍ഡുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെ തീവ്രവാദ വിരുദ്ധ നിലപാട് ശക്തമാക്കാന്‍ ഒരുങ്ങി ഖത്തര്‍. രാജ്യത്തെ ഭീകര വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഖത്തര്‍ അമീര്‍ ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിജ്ഞാപനം

Arabia

ഇമാര്‍ പ്രോപ്പര്‍ട്ടിയുടെ സൂപ്പര്‍ ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ദുബായ്: ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ പിന്നിലാക്കുന്നതിനായി ദുബായ് ക്രീക് ഹാര്‍ബറില്‍ ഒരുങ്ങുന്ന ദ ടവറിന്റെ നിര്‍മാണം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ഇമാര്‍ പ്രോപ്പര്‍ട്ടയുടെ ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതിക്ക് ബുര്‍ജ് ഖലീഫയേക്കാള്‍ 100 മീറ്റര്‍ ഉയരമുണ്ട്. 2020 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Arabia

അധികാര വടംവലി: തന്ത്രങ്ങള്‍ മെനഞ്ഞത് ‘മിസ്റ്റര്‍ എവരിതിംഗ്’

റിയാദ്: ഒരു രാത്രി ഇരുട്ടി വെളുത്തതിന് മുമ്പാണ് സൗദി അറേബ്യയുടെ അടുത്ത ഭരണാധികാരി എന്ന സ്ഥാനത്തുനിന്ന് അധികാരങ്ങളൊന്നുമില്ലാത്ത വെറും രാജ കുടുംബാംഗമായി മൊഹമ്മദ് ബിന്‍ നയെഫ് മാറിയത്. അദ്ദേഹത്തിന് പകരം സൗദി അറേബ്യയുടെ ‘മിസ്റ്റര്‍ എവരിതിംഗ്’ ആയ മൊഹമ്മദ് ബിന്‍ സല്‍മാന്‍

Arabia

രണ്ടാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഉയര്‍ന്നു

ദുബായ്: 2017 ന്റെ രണ്ടാം പാദത്തില്‍ ദുബായിലെ മൂന്നില്‍ രണ്ട് ഭാഗം അപ്പാര്‍ട്ട്‌മെന്റുകളുടേയും വിലയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ദുബായിലെ വില്ലകളുടെ വിലയിലാണ് ഇടിവുണ്ടായിരിക്കുന്നതെന്നും രണ്ടാം പാദത്തിന്റെ റിയല്‍ എസ്റ്റേറ്റ് അവലോകനത്തില്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ വാല്യുസ്ട്രാറ്റ് വ്യക്തമാക്കി.

Arabia

ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് പ്രതിദിനം 1041 വിമാനങ്ങള്‍

ദുബായ്: ജൂണില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 31,243 വിമാനങ്ങള്‍ കടന്നു പോയെന്ന് ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വീസ് (ഡിഎഎന്‍എസ്) പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിലേക്ക് 15,491 വിമാനങ്ങള്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് 15,515 വിമാനങ്ങളാണ് പുറപ്പെട്ടത്. ജൂണ്‍ മാസത്തില്‍ 237 ഹെലികോപ്റ്റര്‍

Tech

ഹോണര്‍ ബാന്‍ഡ് 3 ഇന്ത്യയിലെത്തി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യൂവായ് തങ്ങളുടെ ഹോണര്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന സ്മാര്ട്ട് ബാന്‍ഡ് ഹോണര്‍ ബാന്‍ഡ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫിറ്റ്‌നസ് പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ഈ ബാന്‍ഡ് 8 എട്ടു മീറ്റര്‍ താഴ്ചയില്‍ വരെ വെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്. ഒറ്റ