10,500 രൂപയ്ക്ക് ഷവോമിയുടെ 32 ഇഞ്ച് ടിവി

10,500 രൂപയ്ക്ക് ഷവോമിയുടെ 32 ഇഞ്ച് ടിവി

32 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ ഷവോമിയുടെ ഏറ്റവും വില കുറഞ്ഞി ടെലിവിഷന്‍ സെറ്റ് പുറത്തിറങ്ങി. ഏകദേശം 10500 രൂപ വില വരുന്ന ടിവി ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ ഇത് എപ്പോള്‍ എത്തുമെന്നത് വ്യക്തമല്ല. മി ടിവി 4എ സീരീസില്‍ എത്തുന്ന ഈ ടിവിക്ക് 768X1366 പിക്‌സല്‍ റസലൂഷനാണ് ഉള്ളത്.

Comments

comments

Categories: Tech