3,800 കോടിയുടെ പ്രോജക്റ്റിന് കിഫ്ബി അംഗീകാരം

3,800 കോടിയുടെ പ്രോജക്റ്റിന് കിഫ്ബി അംഗീകാരം

വനം, പൊതുമരാമത്ത്, ജലവിഭവം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വിവിധ വികസന പ്രോജക്റ്റുകള്‍ക്കായി 3,800 കോടിയുടെ ധനസഹായത്തിന് കിഫ്ബി അംഗീകാരം നല്‍കി. അതാതു സര്‍ക്കാര്‍ വിഭാഗത്തിലെ സെക്രട്ടറിമാരും ധനമന്ത്രി ടി എം തോമസ് ഐസക്കുമായി കിഫ്ബി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 40,000 കോടി യുടെ പ്രോജക്റ്റ് ധനസഹായം നല്‍കാന്‍ പദ്ധതിയിടുന്ന കിഫ്ബി എല്ലാ മാസവും പ്രോജക്റ്റുകള്‍ക്കായി 1,000-1,500 കോടി രൂപ അനുവദിക്കും.

Comments

comments

Categories: More