Archive

Back to homepage
Tech

അസ്ഥിരമായ സാഹചര്യത്തിലും ക്ലൈന്റുകള്‍ ചെലവിടല്‍ തുടരുന്നു: പ്രേംജി

ബെംഗളുരു: അസ്ഥിരമായ സാമ്പത്തിക സാഹചര്യമാണെന്ന് വിലയിരുത്തുമ്പോഴും ക്ലയന്റുകള്‍ ഇപ്പോഴും സാങ്കേതിക വിദ്യയില്‍ ചെലവിടല്‍ നടത്താന്‍ തയാറാണെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് ഓഹരി ഉടമകളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ സാങ്കേതിക വിദ്യകളില്‍

Tech

വോള്‍ട്ടി സംവിധാനത്തില്‍ കോള്‍ മുറിയല്‍ പ്രശ്‌നം രൂക്ഷം: രാഹുല്‍ കാര്‍ണിക്

ന്യൂഡെല്‍ഹി: സ്‌പെക്ട്രം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വോള്‍ട്ടി (വോയിസ് ഓവര്‍ എല്‍ടിഇ) സാങ്കേതികവിദ്യ ഗുണം ചെയ്യുമെങ്കിലും ഇന്ത്യയിലെ കോള്‍ മുറിയല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വോള്‍ട്ടി സംവിധാനത്തിന് കഴിയില്ലെന്ന് എറിക്‌സണിന്റെ എന്‍ഗേജ്‌മെന്റ് ഡയറക്റ്റര്‍ രാഹുല്‍ കാര്‍ണിക് പറഞ്ഞു. വോള്‍ട്ടി ഫോണുകളില്‍

More

2016ല്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നേരിട്ട 5 രാജ്യങ്ങളില്‍ ഇന്ത്യയും: യുഎസ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: 2016ല്‍ ലോകത്തിലെ ഭീകരാക്രമണങ്ങളില്‍ പകുതിയും നടന്നത് അഞ്ച് രാജ്യങ്ങളില്‍. ഇതില്‍ ന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസിന്റെ ഭീകര വിരുദ്ധ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ 2016ലെ മൊത്തം ഭീകരാക്രമണങ്ങള്‍ 2015നെക്കാള്‍ കുറവാണെന്നും ഭീകരതയെക്കുറിച്ചുള്ള യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടവെ

Business & Economy

എച്ച്പിസിഎല്ലിലെ ഓഹരികള്‍ ഒഎന്‍ജിസിക്ക് വില്‍ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി (എച്ച്പിസിഎല്‍)ല്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) വില്‍ക്കുന്നതിന് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൂട്ടിച്ചേര്‍ക്കലിലൂടെ ആഗോള വന്‍കിട എണ്ണക്കമ്പനികളുടേതിന്

Business & Economy

വിലക്കയറ്റം കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതായി സിഇപിസി

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നയം ചവിട്ടികളുടെ (കാര്‍പെറ്റ്) കയറ്റുമതി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ചവിട്ടികളുടെ നിര്‍മാണത്തിനുമേല്‍ 18 ശതമാനവും വില്‍പ്പനയ്ക്ക് 12 ശതമാനവും നികുതിയാണ് ജിഎസ്ടിക്കു കീഴില്‍ ചുമത്തുന്നത്. ഇത് ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന

Top Stories

ഭവന പദ്ധതി നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: ഭവന പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിന്റെ വിശദമായ രൂപരേഖ പ്രധാനമന്ത്രിയുടെ ഓഫീസിന് അയക്കണമെന്ന നിര്‍ദേശവും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 2022 ഓടെ

More

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റ്അപ്പ് കഫെ ഇന്ന്

കൊച്ചി: സംരംഭകര്‍, വ്യവസായികള്‍, നിക്ഷേപകര്‍, പഠിതാക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും സംയുക്തമായി കളമശ്ശേരി കേരള ടെക്‌നിക്കല്‍ ഇന്നൊവേഷന്‍ സോണിലെ മേക്കര്‍ വില്ലേജില്‍ മീറ്റ്അപ്പ് കഫെ സംഘടിപ്പിക്കുന്നു. ഇന്നു വൈകിട്ട് അഞ്ചിന്

Business & Economy

ഓണം വില്‍പ്പനയില്‍  550 കോടി ലക്ഷ്യമിട്ട് എല്‍ജി

കൊച്ചി: ഓണവിപണിയില്‍ വന്‍തരംഗം ഉയര്‍ത്തികൊണ്ട് പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് കമ്പനിയായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഓണക്കാലത്ത് കേരള വിപണിയില്‍ നിന്ന് 20 ശതമാനത്തിന്റെ വില്‍പ്പന വര്‍ധനവ് പ്രതീക്ഷിക്കുന്ന എല്‍ജി 550 കോടി

Business & Economy

550 കോടിയുടെ വില്‍പ്പന ലക്ഷ്യമിട്ട് എല്‍ജി ഇലക്ട്രോണിക്‌സ്

കൊച്ചി:ഓണക്കാലത്ത് കേരള വിപണിയില്‍ നിന്ന് 20 ശതമാനത്തിന്റെ വില്‍പ്പന വര്‍ധനവ് പ്രതീക്ഷിച്ച് പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍ജി. 550 കോടി രൂപയുടെ വില്‍പ്പന നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 20 വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള എല്‍ജി കേരളത്തില്‍ തെരഞ്ഞെടുത്ത കണ്‍സ്യൂമര്‍ ഡ്യൂറബിള്‍

More

കുടുംബശ്രീ 3000 സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കും: മന്ത്രി

തിരുവനന്തപുരം: കുടുംബശ്രീ 3000 പുതിയ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജീവനം പദ്ധതി തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

More

3,800 കോടിയുടെ പ്രോജക്റ്റിന് കിഫ്ബി അംഗീകാരം

വനം, പൊതുമരാമത്ത്, ജലവിഭവം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വിവിധ വികസന പ്രോജക്റ്റുകള്‍ക്കായി 3,800 കോടിയുടെ ധനസഹായത്തിന് കിഫ്ബി അംഗീകാരം നല്‍കി. അതാതു സര്‍ക്കാര്‍ വിഭാഗത്തിലെ സെക്രട്ടറിമാരും ധനമന്ത്രി ടി എം തോമസ് ഐസക്കുമായി കിഫ്ബി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. നടപ്പു

More

കതൃക്കടവ് സെന്റ് ജോക്കിം സ്‌കൂളിന് ഐഒസി കംപ്യൂട്ടറുകള്‍ നല്‍കി

കൊച്ചി : കതൃക്കടവ് സെന്റ് ജോക്കിം സ്‌കൂളിന്, സിഎസ്ആര്‍ സ്‌കീമിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കംപ്യൂട്ടറുകള്‍ നല്‍കി. കംപ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സിഎസ്ആര്‍ ബോസ് ജോസഫ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍

Banking

ഹജ്ജ്, ഉംറ ഫോറെക്‌സ് പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി

കൊച്ചി : ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടേയും ബിസിനസ്‌കാരുടേയും, ഉപഭോക്താക്കളുടേയും പണം ഇടപാടുകള്‍ സുഗമമാക്കുന്നതിന് എച്ച്ഡിഎഫ്‌സി ഫോറെക്‌സ് പ്ലസ് കാര്‍ഡ് അവതരിപ്പിച്ചു. വിദേശ വിനിമയ ഇടപാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 20 കറന്‍സികളിലുള്ള വിദേശ നാണയങ്ങളും എച്ച്ഡിഎഫ്‌സി ലഭ്യമാക്കും. ഫോറെക്‌സ് പ്ലസ് കാര്‍ഡ് ഉപയോഗിക്കുന്ന

Business & Economy

ബ്രിഡ്ജ് ഡാറ്റ ഇന്ത്യയില്‍ 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

ബെംഗളൂരു: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ സെന്റര്‍ ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ ബ്രിഡ്ജ് ഡാറ്റ സെന്റേഴ്‌സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടക്കാനൊരുങ്ങുന്നു. രാജ്യത്തെ ഡാറ്റാ സെന്ററുകളിലെ വര്‍ധിച്ചുവരുന്ന ആവശ്യകതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രൈവറ്റ് ഇക്വിറ്റി

FK Special

നാസയുടെ ലാംഗ്‌ലേ റിസര്‍ച്ച് സെന്ററിന് 100 വയസ്

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസയുടെ ലാംഗ്‌ലേ റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തനത്തിന്റെ 100-ാം വര്‍ഷത്തിലേക്ക്. ഇക്കാര്യം ബഹിരാകാശ ഏജന്‍സി തന്നെയാണ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 1917ലാണ് ലാംഗ്‌ലീ മെമ്മോറിയല്‍ ഏറോനോട്ടിക്കല്‍ ലാബോറട്ടറി സ്ഥാപിതമായത്. എയറോനോട്ടിക്കല്‍ ഗവേഷണങ്ങളില്‍ കേന്ദ്രീകരിച്ച യുഎസിലെ ആദ്യ സിവിലിയന്‍ ഫെസിലിറ്റിയായിരുന്നു

FK Special

ഇന്ത്യയിലെ 130 മില്യണ്‍ ജനങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ഇന്ത്യയിലെ 130 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്നതു സമുദ്രനിരപ്പിലും താഴ്ന്ന പ്രദേശങ്ങളിലെന്ന് റിപ്പോര്‍ട്ട്. നൂറ്റാണ്ടിന്റെ അവസാനത്തോടെ വെള്ളപ്പൊക്കത്തിന്റെ ഏറ്റവും വലിയ ഭീഷണി അഭിമുഖീകരിക്കാന്‍ പോകുന്നത് ബംഗ്ലാദേശും പാക്കിസ്ഥാനുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കും (എഡിബി) പോസ്റ്റ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ്

FK Special

52 വര്‍ഷങ്ങള്‍ക്കു ശേഷം നക്ഷത്രബംഗ്ലാവിനു പുതിയ മുഖം

കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ആദ്യത്തെ പൊതു പ്ലാനറ്റോറിയമായ എംപി ബിര്‍ള പ്ലാനറ്റോറിയം 52 വര്‍ഷങ്ങള്‍ക്കു ശേഷം നവീകരിച്ചു. പുതുക്കിയ പ്ലാനറ്റോറിയത്തില്‍ ജര്‍മ്മന്‍ നിര്‍മിതമായ ഹൈബ്രിഡ് പ്രൊജക്ഷന്‍ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 52 വര്‍ഷത്തെ പാരമ്പര്യമുള്ള പ്ലാനറ്റോറിയം 25 ദശലക്ഷം ജനങ്ങള്‍ക്ക് ആതിഥ്യമരുളുകയും

FK Special

ആരോഗ്യം വീണ്ടെടുക്കാം ആയുര്‍വ്വേദത്തിലൂടെ

ആയുര്‍വ്വേദം എന്നത് തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ്. ആയുസിനെക്കുറിച്ചുള്ള വേദം എന്നാണ് ആയുര്‍വ്വേദം എന്ന പദത്തിനര്‍ഥം. നൂറ്റാണ്ടുകളുടെ പാരമ്പര്യവും സംസ്‌കാരങ്ങളും മുറുകെ പിടിക്കുമ്പോഴും ആയുര്‍വ്വേദത്തെ ഇന്ന് പലരും അവഗണിക്കുകയാണ്. ആയുസിന്റെ പരിപാലനവും അതു അനുഭവിക്കുവാനുള്ള ഉപായവും ഏറ്റവും ലളിതമായിട്ടുള്ള സമ്പൂര്‍ണ്ണ

Education FK Special

വിദ്യാഭ്യാസ സേവനദാതാവായി ഒന്നര പതിറ്റാണ്ട് പിന്നിടുന്ന എജുവേള്‍ഡ്

പരമ്പരാഗത ബിസിനസ് ഉപേക്ഷിച്ചു പുതിയ പാത കണ്ടെത്തുകയും അവിടെ ബിസിനസ് വിജയിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ലബീബ്. ഫാര്‍മസി ബിസിനസില്‍ പരമ്പരാഗതമായി ഏര്‍പ്പെട്ടിരുന്ന കുടുംബമാണ് ലബീബിന്റേത്. തൃശൂരിലെ കുന്നംകുളത്തുനിന്നും മംഗലാപുരത്ത് ബിഫാം പഠിക്കാനെത്തിയപ്പോള്‍ ലബീബിന്റെ മനസ് നിറയെ ഫാര്‍മസി രംഗത്ത് ശോഭനമായൊരു കരിയര്‍

FK Special Slider

പുകവലി താളം തെറ്റിക്കുന്ന യുവഹൃദയങ്ങള്‍

ഡെല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പാണ് ആ 26കാരന്‍ നെഞ്ചുവേദനയുമായെത്തിയത്. ഹൃദയസ്തംഭനം സംഭവിച്ചതായും ഹൃദയധമനി ഏകദേശം നൂറു ശതമാനത്തോളം അടഞ്ഞിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇയാള്‍ക്ക് അടിയന്തരമായി രക്തക്കുഴലുകള്‍ വികസിപ്പിക്കാനുള്ള ആന്‍ജിയോപ്ലാസ്റ്റി ചികില്‍സ നടത്തേണ്ടി വന്നു. സാധാരണയായി 40 വയസിനു മുകളിലുള്ളവരാണ് ഇത്തരം