ആപ്പിളിന്റെ മെഷീന്‍ ലേണിംഗ് റിസര്‍ച്ച് ബ്ലോഗ്

ആപ്പിളിന്റെ മെഷീന്‍ ലേണിംഗ് റിസര്‍ച്ച് ബ്ലോഗ്

മെഷീന്‍ ലേണിംഗ് ഗവേഷകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കുമായി ആപ്പിള്‍ ഒരു മെഷീന്‍ ലേണിംഗ് റിസര്‍ച്ച് ബ്ലോഗ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി റിസര്‍ച്ച് പേപ്പറുകളും ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ എന്‍ജിനീയര്‍മാരാണ് ബ്ലോഗിലെ ലേഖനങ്ങള്‍ എഴുതുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Tech