Archive

Back to homepage
Slider Top Stories

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ട്രല്‍ കോളെജിലെ പോള്‍ ചെയ്ത ആകെ വോട്ടുകളില്‍ – വോട്ടുകളുടെ പിന്തുണയാണ് റാം നാഥ് കോവിന്ദിന് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥി ലോക്‌സഭാ മുന്‍ സ്പീക്കര്‍

Slider Top Stories

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഭീമമായ കടബാധ്യത മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ടാറ്റ ഗ്രൂപ്പ് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യവല്‍ക്കരണം എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്, എയര്‍ ഇന്ത്യയുടെ കടബാധ്യത സംബന്ധിച്ചും അനുബന്ധ സ്ഥാപനങ്ങളുടെ കാര്യത്തിലും സര്‍ക്കാരിന്റെ

Slider Top Stories

വന്‍ പ്രഖ്യാപനങ്ങള്‍ക്കായി കാത്ത് ജിയോ ഉപയോക്താക്കള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് പ്രവര്‍ത്തം ആരംഭിച്ചത് മുതല്‍ ഉപയോക്താക്കളെയും എതിരാളികളെയും ഒരുപോലെ ഞെട്ടിക്കുകയാണ് റിലയന്‍സ് ജിയോ. അതിനാല്‍ തന്നെ വെള്ളിയാഴ്ച ചേരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസി(ആര്‍ഐഎല്‍)ന്റെ വാര്‍ഷിക പൊതുയോഗത്തെ വന്‍ പ്രഖ്യാപനങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് ഏവരും. ജിയോയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

Slider Top Stories

ഷഓമിയുമായി കരാറിലെത്തിയ റീട്ടെയ്‌ലര്‍മാര്‍ക്ക് സാംസംഗ് വിതരണം നിര്‍ത്തി

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍വിപണിയില്‍ മുന്നേറാന്‍ കടുത്ത മത്സരവുമായി സാംസംഗും ഷഒാമിയും. ചൈനീസ് ബ്രാന്‍ഡായ ഷഓമിയുമായി കരാറിലേര്‍പ്പെട്ട 200 റീട്ടെയ്‌ലര്‍മാര്‍ക്ക് തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകള്‍ വിതരണം ചെയ്യുന്നത് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗ് നിര്‍ത്തി വച്ചു. ഈ റീട്ടെയ്‌ലര്‍മാരുടെ മൊത്തത്തിലുള്ള ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ പകുതിയിലധികവും തങ്ങളുടെ

Tech

ലിങ്ക്ഡ് ഇന്‍ ലൈറ്റ് 60 രാജ്യങ്ങളിലേക്ക്

ബെംഗളൂരു: പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നമായ ലിങ്ക്ഡ്ഇന്‍ ലൈറ്റ് 60 രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. ലിങ്ക്ഡിഇന്‍ ലൈറ്റ് പല വിപണികളിലും പരീക്ഷിച്ചു കഴിഞ്ഞതായും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നതെന്നും ലിങ്ക്ഡ്ഇന്‍ ഇന്ത്യ മേധാവി അക്ഷയ് കോത്താരി

Entrepreneurship

അഞ്ചാം ഘട്ട ടാപിലേക്ക്  എട്ട് സ്റ്റാര്‍ട്ടപ്പുകള്‍

ബെംഗളൂരു: റീട്ടെയ്‌ലര്‍ സേവന ദാതാക്കളായ ടാര്‍ഗറ്റ് ഇന്ത്യ തങ്ങളുടെ അഞ്ചാം ഘട്ട ടാര്‍ഗറ്റ് അക്‌സിലേറേറ്റര്‍ പ്രോഗ്രാം (ടാപ്) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്നൊവേറ്റീവ് ടെക്‌നോളജി സൊലൂഷന്‍സ് വികസിപ്പിച്ചെടുക്കുന്നതിനായി എട്ട് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ വിഷന്‍, നാച്ചുറല്‍

Tech

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് എംആധാര്‍ ആപ്പ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി എംആധാര്‍ എന്ന ആപ്ലിക്കേഷന്‍ ഉഡായി (യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ) അവതരിപ്പിച്ചു. ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ഇനി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ സൂക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി സൂക്ഷിക്കുന്നതിന് സാധിക്കുന്ന ഔദ്യോഗിക മൊബീല്‍

Tech

റിക്രൂട്ടിംഗ് ആപ്പ്  ഹൈറുമായി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്നിനോട് മത്സരിക്കാന്‍ ഗൂഗിള്‍ തയ്യാറെടുത്തു കഴിഞ്ഞു. ചെറുകിട- ഇടത്തരം ബിസിനസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഹൈര്‍ എന്ന ആപ്പാണ് പുറത്തിറക്കിയത്. പൂര്‍ണമായും ജി-സ്യൂട്ട് സംവിധാനവുമായി ഹൈറിനെ ബന്ധപ്പിച്ചിട്ടുണ്ട്. ഒരാളുടെ കഴിവുകളെ എളുപ്പത്തില്‍ മനസിലാക്കുന്നതിന് ഹൈര്‍ മുഖേനെ സാധിക്കും. ഉദ്യോഗാര്‍ത്ഥികളുമായി ശക്തമായ

Banking

ഇന്‍സ്റ്റന്റ് എടിഎം വായ്പയുമായി  ഐസിഐസിഐ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎം വഴി ഇന്‍സ്റ്റന്റ് വായ്പ അവതരിപ്പിച്ചു . നിലവിലെ ഐസിഐസിഐ ബാങ്കിന്റെ ശമ്പളക്കാരായ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ നൂലാമാലകള്‍ ഒന്നും കൂടാതെ തന്നെ അപേക്ഷിച്ചാല്‍ ഉടന്‍ സേവിംഗ്‌സ് എക്കൗണ്ടിലേക്ക് പൂര്‍ണമായും ഡിജിറ്റലായി

Business & Economy

ചൈനയില്‍ ആനുകൂല്യങ്ങളുമായി ആപ്പിള്‍

ഷാംഗ്ഹായ്: ചൈനീസ് വിപണിയില്‍ മൊബീല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ആപ്പിള്‍ പേയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് യുഎസ് ടെക് ഭീമന്‍മാരായ ആപ്പിള്‍. പദ്ധതിയുടെ ഭാഗമായി ചൈനീസ് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. നിലവില്‍ വീചാറ്റിലൂടെ ടെന്‍സെന്റും അലിപേയിലൂടെ ആലിബാബയുമാണ് ചൈനീസ്

Arabia

സലാം എയറിന്റെ സിഇഒ സ്ഥാനത്തു നിന്ന് ബൗട്ടെയ്ല്ലറെ മാറ്റി

മസ്‌കറ്റ്: ഒമാനിലെ ചെറിയ വിമാനകമ്പനിയായ സലാം എയറിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഫ്രാന്‍കോയിസ് ബൗട്ടേയ്ല്ലറെ മാറ്റിയതായി വിമാനകമ്പനി അറിയിച്ചു. ഫ്രഞ്ച് പൗരനായ ബൗട്ടേയ്ല്ലര്‍ പടിയിറങ്ങാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സിലെ ഒരു അംഗത്തെ ഇടക്കാല സിഇഒ ആയി നിയമിച്ചതായും സലാം എയര്‍

Arabia

ഓണ്‍ലൈന്‍ ഇടപാടുകളെ പൂര്‍ണമായി വിശ്വസമില്ല, ജിസിസിയിലെ യുവതലമുറയ്ക്ക്

ദുബായ്: ജിസിസി രാജ്യങ്ങളിലെ യുവതലമുറയിലെ വലിയ വിഭാഗം ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ഗവേഷണ ഫലം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 83 ശതമാനം യുവാക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ അവസാനിപ്പിച്ചെന്ന് പഠനത്തില്‍ കണ്ടെത്തി. 2017 ല്‍ ജിസിസിയിലെ 366

Arabia

യുഎഇ തൊഴില്‍ വിപണിയില്‍ തളര്‍ച്ച

അബുദാബി: യുഎഇയില്‍ തൊഴിലവസരങ്ങളെക്കുറിച്ചുള്ള പരസ്യങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 38 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2017 ന്റെ രണ്ടാം പാദത്തില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയത തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ മുന്‍പത്തെ പാദത്തേക്കാള്‍ ആറ് ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് മിഡില്‍

Arabia

സുഡാനിലേക്ക് അധിക സര്‍വീസുമായി എമിറേറ്റ്‌സ്

ദുബായ്: സുഡാനിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി എമിറേറ്റ്‌സ്. ദുബായും സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമും തമ്മിലുള്ള വിമാനസര്‍വീസുകളുടെ എണ്ണം പ്രതിവാരം ഏഴായി അടുത്ത മാസം മുതല്‍ വര്‍ധിപ്പിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. നിലവില്‍ അഞ്ച് സര്‍വീസുകളാണ് ഖാര്‍ത്തൂമിലേക്കുള്ളത്. ഓഗസ്റ്റ് എട്ട് മുതല്‍ ബോയിംഗ് 777

Arabia

എമിറേറ്റ്‌സ് ബോയിംഗില്‍ നിന്ന് വിമാനം വാങ്ങും

ദുബായ്: പ്രമുഖ വിമാനനിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 787 ഡ്രീംലൈനര്‍ വാങ്ങുന്നതിനുള്ള കരാറിന്റെ അന്തിമഘട്ടത്തിലാണ് എമിറേറ്റ്‌സെന്ന് റിപ്പോര്‍ട്ട്. ദുബായിലെ ചെറിയ വിമാനകമ്പനിയായ ഫ്‌ളൈദുബായിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എമിറേറ്റ്‌സ് ഒരുങ്ങുന്നത്. മധ്യദൂര, ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍

Arabia

വാടക നിരക്കിലെ ഇടിവ് രണ്ടാം പാദത്തിലും തുടരുന്നു

അബുദാബി: അബുദാബിയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ 2017 ന്റെ രണ്ടാം പാദത്തിലും ഇടിവ് തുടരുന്നു. ഈ വര്‍ഷത്തിലെ ഇനി വരുന്ന പാദങ്ങളിലും പ്രതിസന്ധി തുടരുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അസ്‌ടെകോയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പാദത്തില്‍ ഏകദേശം 600 അപ്പാര്‍ട്ട്‌മെന്റുകളാണ്

More

ഉര്‍വശി റൗട്ടാലയുടെ സ്വന്തം ആപ്പ്

മോഡലും അഭിനേത്രിയുമായി ഉര്‍വശി റൗട്ടാല തന്റെ പേരിലുള്ള ഔദ്യോഗിക ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. യുഎസിലെ ടെക്‌നോളജി സ്ഥാപനമായ എസ്‌കേപ്പ് എക്‌സുമായി ചേര്‍ന്ന് പുറത്തിറക്കിയ ആപ്പിലൂടെ ആരാധകരുമായി കൂടുതല്‍ അടുക്കാനും സംവദിക്കാനും സാധിക്കുമെന്ന് ഉര്‍വശി റൗട്ടാല പറയുന്നു. 2015ലെ മിസ് യൂണിവേര്‍സ് മല്‍സരത്തില്‍ ഇന്ത്യയില്‍

Tech

10,500 രൂപയ്ക്ക് ഷവോമിയുടെ 32 ഇഞ്ച് ടിവി

32 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ ഷവോമിയുടെ ഏറ്റവും വില കുറഞ്ഞി ടെലിവിഷന്‍ സെറ്റ് പുറത്തിറങ്ങി. ഏകദേശം 10500 രൂപ വില വരുന്ന ടിവി ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ ഇത് എപ്പോള്‍ എത്തുമെന്നത് വ്യക്തമല്ല. മി ടിവി 4എ

Tech

ആപ്പിളിന്റെ മെഷീന്‍ ലേണിംഗ് റിസര്‍ച്ച് ബ്ലോഗ്

മെഷീന്‍ ലേണിംഗ് ഗവേഷകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കുമായി ആപ്പിള്‍ ഒരു മെഷീന്‍ ലേണിംഗ് റിസര്‍ച്ച് ബ്ലോഗ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി റിസര്‍ച്ച് പേപ്പറുകളും ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ എന്‍ജിനീയര്‍മാരാണ് ബ്ലോഗിലെ ലേഖനങ്ങള്‍ എഴുതുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

Tech

നാസയുടെ വിഡിയോകള്‍ യൂട്യൂബില്‍

തങ്ങളുടെ ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രപരമായ പ്രാധാന്യമുള്ള വിഡിയോകള്‍ യൂട്യൂബില്‍ നല്‍കുന്നതിന് നാസ തയാറാകുന്നു. നാസയുടെ കാലിഫോര്‍ണിയയിലുള്ള ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററാണ് തങ്ങളുടെ ആര്‍ക്കൈവ് വിഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്. 300 ഓളം ക്ലിപ്പുകള്‍ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ ലഭ്യമാക്കി കഴിഞ്ഞു.