ആംബ്രാനിന്റെ സ്മാര്‍ട്ട് ബാന്‍ഡ്

ആംബ്രാനിന്റെ സ്മാര്‍ട്ട് ബാന്‍ഡ്

കംപ്യൂട്ടര്‍ ആക്‌സസറീസ് രംഗത്തെ ആഭ്യന്തര നിര്‍മാതാക്കളായ ആംബ്രാന്‍ കൈകളില്‍ അണിയാവുന്ന സ്മാര്‍ട്ട് ബാന്‍ഡുകള്‍ പുറത്തിറക്കി. 1799 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ബാന്‍ഡ് ഹൃദയമിടിപ്പ് അറിയുന്നതിനും സ്മാര്‍ട്ട് ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനും ഫലപ്രദമാണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണമുള്ളതാണ് ഈ സ്മാര്‍ട്ട് ബാന്‍ഡ്.

Comments

comments

Categories: Tech