Archive

Back to homepage
Auto

ജീപ്പ് കോംപസ് ഈ മാസം 31 ന് എഴുന്നള്ളും

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവിയായ ജീപ്പ് കോംപസ് ഈ മാസം 31 ന് വിപണിയില്‍ അവതരിപ്പിക്കും. ജീപ്പിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താങ്ങാനാകുന്ന വിലയായ 18 ലക്ഷത്തിനും 22 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും

Auto

2017 എംവി അഗസ്റ്റ ബ്രൂട്ടലെ 800 ഇന്ത്യയില്‍ 

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ ഇന്ത്യയില്‍ 2017 ബ്രൂട്ടലെ 800 അവതരിപ്പിച്ചു. 15.59 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും കരുത്തുറ്റതുമായ എക്കാലത്തെയും മികച്ച ഇറ്റാലിയന്‍ ബൈക്കുകളിലൊന്നായാണ് ഈ മിഡില്‍വെയ്റ്റ് ബൈക്കിനെ പരിഗണിക്കുന്നത്. മുന്‍ഗാമിയേക്കാള്‍

Slider Top Stories

ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്

വാഷിംഗ്ടണ്‍: സിക്കിം മേഖലയിലെ ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. മേഖലയില്‍ സമാധാനത്തിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു. സിക്കിം മേഖലയിലെ ഡോക്‌ലാം പ്രദേശത്ത് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎസ് സ്റ്റേറ്റ്

Slider Top Stories

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്‌നം ഗൗരവമേറിയതാണ്. നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ

Slider Top Stories

ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം

ന്യൂഡെല്‍ഹി: രാജ്യത്തെ നരഗപ്രദേശങ്ങളില്‍ സാംക്രമികേതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ സ്വാകാര്യ ആശുപത്രികളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനു വേണ്ടി നിതി ആയോഗും കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവും ചേര്‍ന്ന് ഒരു കരട് കരാര്‍ മുന്നോട്ടുവച്ചു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിന് ഈ കരട് കരാര്‍ സംസ്ഥാനങ്ങള്‍ക്ക്

Slider Top Stories

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്

Business & Economy

മുള കര്‍ഷകര്‍ക്കായി 108 ചന്തകള്‍

രാജ്യത്തെ മുള കര്‍ഷകരുടെ അസംസ്‌കൃതവും പൂര്‍ത്തിയാക്കിയതുമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി രാജ്യത്ത് 108 ചന്തകള്‍ ആരംഭിച്ചതായി കാര്‍ഷിക സഹമന്ത്രി പര്‍ശോതം രുപാല ലോക്‌സഭയില്‍ അറിയിച്ചു. അന്താരാഷ്ട്ര ട്രേഡ് ഫെസ്റ്റുകളില്‍ ഉള്‍പ്പടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് മുള ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tech

ക്യാമറ സ്മാര്‍ട്ട് ഫോണുമായി കൊഡാക്

ഫിലിം കാമറകളുടെ വിപണിയില്‍ മുന്‍നിരക്കാരായിരുന്ന കൊഡാകിന് ഡിജിറ്റല്‍ യുഗത്തില്‍ മേല്‍ക്കൈ നഷ്ടപ്പെടുകയായിരുന്നു. ഇപ്പോല്‍ എക്ട്ര എന്ന കാമറ സ്മാര്‍ട്ട് ഫോണിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ് കമ്പനി. 21 എംപി ബാക്ക് കാമും 13 എംപി ഫ്രണ്ട് കാമുമായി എത്തുന്ന എക്ട്രയില്‍ കാമറ സവിശേഷതകള്‍

Tech

ആംബ്രാനിന്റെ സ്മാര്‍ട്ട് ബാന്‍ഡ്

കംപ്യൂട്ടര്‍ ആക്‌സസറീസ് രംഗത്തെ ആഭ്യന്തര നിര്‍മാതാക്കളായ ആംബ്രാന്‍ കൈകളില്‍ അണിയാവുന്ന സ്മാര്‍ട്ട് ബാന്‍ഡുകള്‍ പുറത്തിറക്കി. 1799 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ബാന്‍ഡ് ഹൃദയമിടിപ്പ് അറിയുന്നതിനും സ്മാര്‍ട്ട് ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനും ഫലപ്രദമാണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണമുള്ളതാണ് ഈ

Tech

ഗൂഗിള്‍ ഗ്ലാസ് തിരിച്ചെത്തി

2015ല്‍ ഗൂഗിള്‍ പിന്‍വലിച്ച ഗൂഗിള്‍ ഗ്ലാസ് ഒട്ടേറേ പരീക്ഷണങ്ങള്‍ക്കു ശേഷം ഔദ്യോഗികമായി തിരിച്ചെത്തി. ഗൂഗിളിന്റെ എക്‌സ്‌പെര്‍ട്ട് പാര്‍ട്ണര്‍മാര്‍ക്കായുള്ള നെറ്റ് വര്‍ക്കിലൂടെ വിവിധ ബിസിനസുകള്‍ക്കായാണ് ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ചിട്ടുള്ളത്. സോഫ്‌റ്റെവെയറിലും ബിസിനസ് സൊലൂഷനുകളിലുമെല്ലാം രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങളാണ് ഗൂഗിള്‍

More Slider

നിര്‍മല സീതരാമനും ഡബ്ല്യുടിഒ ചീഫും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഡയറക്റ്റര്‍ ജനറല്‍ റോബര്‍ട്ടോ അസെവേഡോയും തമ്മില്‍ ചര്‍ച്ച നടത്തി. ഡിസംബറില്‍ നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ സന്തുലിതമായ ഒരു നയ രൂപീകരണം ഉണ്ടാകേണ്ടതുണ്ടെന്ന് ഇരുവരും ചര്‍ച്ചയ്ക്കു

Business & Economy

96 പുതിയ പ്രതിവാര ഫ്‌ളൈറ്റുകളുമായി ജെറ്റ് എയര്‍വേസ്

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് വന്‍ വിപുലീകരണത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മണ്‍സൂണ്‍ സീസണില്‍ ആഭ്യന്തര നെറ്റ്‌വര്‍ക്കില്‍ 96 പുതിയ ഫ്‌ളൈറ്റുകളാണ് ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിക്ക് (ആര്‍എസ്‌സി) കീഴിലുള്ള 14 നഗരങ്ങളിലേക്ക് നേരിട്ടുള്ള, നോണ്‍സ്‌റ്റോപ്

Business & Economy Tech

ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതായി ഡിഒടി

മുംബൈ: ടെലികോം മേഖലയ്ക്ക് വേണ്ടി ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം അറിയിച്ചു. ഏകദേശം അഞ്ച് ലക്ഷം കോടി രൂപയ്ക്കടുത്ത് വായ്പാ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തമാക്കി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്

More

രാജ്യത്തുടനീളമുള്ള വിലനിലവാരത്തെ നിരീക്ഷിച്ച് നികുതി വകുപ്പ്

ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന്റെ തുടര്‍ച്ചയായി രാജ്യത്തുടനീളം വിലനിലവാരത്തില്‍ ഉണ്ടാ മാറ്റങ്ങള്‍ നികുതി വകുപ്പ് പരിശോധിക്കുന്നു. ജിഎസ്ടിയ്ക്ക് മുന്‍പും ശേഷവുമുള്ള ഇന്‍വോയ്‌സ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും ഹാന്‍ഡ്‌സെറ്റുകളുടെയും നിര്‍മ്മാതാക്കള്‍, ചില റെസ്റ്റോറന്റ് ശൃംഖലകള്‍ എന്നിവയ്ക്ക്

More Slider

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ 1 ട്രില്യണ്‍ ഡോളറാകും: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: നിലവിലെ 400 ബില്യണ്‍ ഡോളര്‍ വലുപ്പത്തില്‍ നിന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 1 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളരുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു

Business & Economy

നിര്‍മാണ ഉപകരണങ്ങളുടെ വില്‍പ്പന 15% വര്‍ധിച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം കണ്‍സ്ട്രക്ഷന്‍ ഉപകരങ്ങളുടെ വില്‍പ്പന 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളാണ് ഇതിനു കാരണമായി ഈ മേഖലയില്‍ നിന്നുള്ള വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്.

More

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം വ്യോമയാന മന്ത്രാലയത്തിന് അറിയില്ല

ലക്‌നൗ: എയര്‍ ഇന്ത്യയുടെ സ്വകാര്യല്‍ക്കരണം സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അറിവില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സാമൂഹികപ്രവര്‍ത്തകയായ നുതന്‍ ഠാക്കുര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിലെ തങ്ങളുടെ അജ്ഞത വ്യക്തമാക്കിയത്. എയര്‍ ഇന്ത്യയുടെ നിര്‍ദിഷ്ഠ ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട്

Arabia

രാത്രിയിലും സൗരോര്‍ജ്ജത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ദുബായ്

ദുബായ്: സൂര്യന്‍ അസ്തമിച്ചതിന് ശേഷം കുറഞ്ഞ നിരക്കില്‍ ഇലക്ട്രിസിറ്റി സപ്ലൈ ചെയ്യാന്‍ സാധിക്കുന്ന സോളാര്‍ പാര്‍ക്കുകള്‍ മിഡില്‍ ഈസ്റ്റില്‍ കൊണ്ടുവരുമെന്ന് മേഖലയിലെ ഏറ്റവും വലിയ പവര്‍ പ്ലാന്റ് നിര്‍മാതാക്കളായ ഏസിഡബ്യൂഎ പവര്‍ ഇന്റര്‍നാഷണല്‍. ദുബായില്‍ നിര്‍മിക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ

Arabia

മിന്നുന്ന പ്രകടനവുമായി ദുബായ് ഡ്യൂട്ടിഫ്രീ

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ വില്‍പ്പന നടക്കുന്നത് ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) സ്റ്റോറുകളുലാണെന്ന് കമ്പനി സിഇഒ കോം മക്ലൗഗ്ലിന്‍. ഡിഡിഎഫിന്റെ ഓരോ സ്‌ക്വയര്‍ മീറ്ററിലേയും റീട്ടെയില്‍ വില്‍പ്പന ആപ്പിളിന്റെ ഏറ്റവും മികച്ച പ്രകടനം കഴ്ചവെക്കുന്ന ന്യൂയോര്‍ക്കിലെ സ്റ്റോറിനെ മറികടന്നെന്നും

Arabia

പങ്കാളിത്തത്തിലൂടെ കരുത്താര്‍ജിക്കാന്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായും

ദുബായ്: എമിറേറ്റ്‌സും ഫ്‌ളൈദുബായും തമ്മിലുള്ള പങ്കാളിത്തം ആഗോള ഏവിയേഷന്‍ വ്യവസായത്തിലെ ദുബായിയുടെ സ്ഥാനം ശക്തമാക്കുമെന്ന് നിരീക്ഷകര്‍. കഴിഞ്ഞ ദിവസമാണ് രണ്ട് വിമാനക്കമ്പനികളും തമ്മില്‍ ശക്തമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സ്വതന്ത്രമായി നിലനിന്നുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് ദുബായിലെ വിമാനക്കമ്പനികള്‍. കഴിഞ്ഞ