Archive

Back to homepage
Slider

സെക്രട്ടേറിയറ്റിനെ എങ്ങനെ  അറിവു സ്ഥാപനമാക്കാം?

മൂന്ന് കോടിയിലേറെയുള്ള മലയാളികള്‍ക്കുവേണ്ടി ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന എക്‌സിക്യൂട്ടിവിന്റെ അവകാശാധികാരങ്ങള്‍ പ്രയോഗിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെയും മന്ത്രിസഭയെയും സഹായിക്കുകയാണ് ഓരോ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെയും ദൗത്യം. ഭരണഘടനയുടെ 395 അനുച്ഛേദനങ്ങളിലും അവയുടെ ഇതുവരെയുള്ള നൂറിലേറെ ഭേദഗതികളിലും റൂള്‍സ് ഒഫ് ബിസിനസിലും സെക്രട്ടേറിയറ്റ് മാനുവലിലും ഇന്‍സ്ട്രക്ഷന്‍സിലും ഫിനാന്‍സ്,

Auto

2018 കാവസാക്കി കെഎക്‌സ്250എഫ് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : 2018 കാവസാക്കി കെഎക്‌സ്250എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.52 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എല്ലായിടത്തെയും എക്‌സ്-ഷോറൂം വില. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് കെഎക്‌സ്250എഫ് ആദ്യമായി അവതരിപ്പിച്ചത്. കൂടുതല്‍ ചുഴറ്റുബലം (ടോര്‍ക്ക്) പുറപ്പെടുവിക്കുന്ന മെച്ചപ്പെട്ട എന്‍ജിന്‍, പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ

Slider Top Stories

വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ സ്മൃതി ഇറാനിക്കും തോമറിനും നല്‍കും

ന്യൂഡെല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും ഖനിവകുപ്പ് മന്ത്രിയായ നരേന്ദ്ര സിംഗ് തോമറിനുമായി നല്‍കും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി

Slider Top Stories

കെഎസ്ആര്‍ടിസി : പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ 30നകം തീര്‍ക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിയ പെന്‍ഷന്‍ കുടിശിക സെപ്റ്റംബര്‍ 30നകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. രണ്ടരമാസത്തെ പെന്‍ഷന്‍ കുടിശികയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പണം ഒറ്റഗഡുവായി നല്‍കുമെന്നാണ് തിരുവനന്തപുരത്ത് പെന്‍ഷന്‍കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ഉറപ്പുനല്‍കിയത്. കെഎസ്ആര്‍ടിസിയെ അടിമുടി പുനഃസംഘടിപ്പിക്കാനും

Slider Top Stories

അരമണിക്കൂറിനുള്ളില്‍ എല്‍ഐസിയ്ക്ക് നഷ്ടം 7000 കോടി രൂപ

ന്യൂഡെല്‍ഹി: സിഗരറ്റിന് വീണ്ടും സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐടിസിയുടെ ഓഹരികള്‍ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 15 ശതമാനം ഇടിഞ്ഞു. ഇതേതുടര്‍ന്ന് വ്യാപാരം ആരംഭിച്ച് ആദ്യ അരമണിക്കൂറിനുള്ളില്‍ ഐടിസിയുടെ ഏറ്റവും വലിയ ഓഹരിയുടമകളായ

Slider Top Stories

ഇന്ത്യയുടെ വളര്‍ച്ചയില്‍ രാജ്യത്തെ സിഇഒമാര്‍ക്ക് ശുഭാപ്തിവിശ്വസം: കെപിഎംജി

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത മൂന്ന് വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ കമ്പനി നേതൃത്വങ്ങള്‍ക്ക് ആത്മവിശ്വാസമുള്ളതായി കെപിഎംജി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ കമ്പനികള്‍ പൂര്‍ണമായും പരിവര്‍ത്തനത്തിന് വിധേയമാകുമെന്ന് പകുതിയില്‍ കൂടുതല്‍ സിഇഒമാരും പ്രതികരിച്ചിട്ടുണ്ടെന്നും കെപിഎംജി

Slider Top Stories

എറണാകുളം ഡിവിഷന്‍ രൂപീകരിക്കണം: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്റെ റെയ്ല്‍ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം റെയില്‍വെ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരംതിരുനല്‍വേലി,

Slider Top Stories

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ജൂലൈ 24നുള്ളില്‍ ആര്‍ബിഐ മറുപടി നല്‍കണം

ന്യൂഡെല്‍ഹി: രാജ്യത്തെ കിട്ടാക്കടവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന് ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ജൂലൈ 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. സുപ്രീ കോടതി ചീഫ് ജസ്റ്റിസുമാരായ ജെ എസ്

More

നികുതിദായകര്‍ക്ക് മൊബീല്‍ ആപ്ലിക്കേഷനുമായി നികുതി വകുപ്പ്

ന്യൂഡെല്‍ഹി: നികുതിദായകര്‍ക്ക് സഹായപ്രദമാകുന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ഉടന്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആദായനികുതി വകുപ്പ്. ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉപയോക്താവിന് വ്യക്തത നല്‍കുന്ന ഒരു പോര്‍ട്ടലായി ഇത് മാറ്റാനാണ് ആദായ നികുതി വകുപ്പ് ശ്രമിക്കുന്നത്. മൈ ടാക്‌സ് എന്ന് പേരിട്ടിരിക്കുന്ന

Business & Economy

സ്‌നാപ്ഡീല്‍ വാങ്ങുന്നതിന് 850 മില്യണ്‍ ഡോളറിന്റെ പുതിയ ഓഫറുമായി ഫഌപ്കാര്‍ട്ട്

ന്യൂഡെല്‍ഹി: സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ മൂല്യത്തില്‍ മാറ്റം വരുത്തി ഫഌപ്കാര്‍ട്ട് പുതുക്കിയ ഓഫര്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. 850 മില്യണ്‍ ഡോളറിന്റേതാണ് പുതിയ ഓഫര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫഌപ്കാര്‍ട്ട് ഡയറക്റ്റര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ

Business & Economy

ആര്‍ഐഎല്ലിന്റെ വിപണി മൂല്യം ആദ്യമായി അഞ്ച് ലക്ഷം കോടി രൂപ കടന്നു

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസി (ആര്‍ഐഎല്‍)ന്റെ വിപണി മൂല്യം (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) ആദ്യമായി 5,00,000 കോടി രൂപ കടന്നു. ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റ ഗ്രൂപ്പിന്റെ ബഹുരാഷ്ട്ര ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസി (ടിസിഎസ്) ന്റെ വിപണി മൂല്യമാണ്

Business & Economy

ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിതിക സൂരി രാജിവെച്ചു

ബെംഗളൂരു: എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് റിതിക സൂരി ഇന്‍ഫോസിസ് വിടുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ്, ലയന-ഏറ്റെടുക്കല്‍ വിഭാഗത്തിന്റെ ചുമതലയാണ് റിതിക സൂരി വഹിച്ചിരുന്നത്. സിഇഒ വിശാല്‍ സിക്കയോടൊപ്പം സാപ്പില്‍ (എസ്എപി) നിന്നുമാണ് റിതിക ഇന്‍ഫോസിസിലെത്തിയത്. സാപ്പില്‍ നിന്നും ഇന്‍ഫോസിസിലേക്കെത്തിയ ഏറ്റവും കൂടുതല്‍

Business & Economy

മാനുഫാക്ച്ചറിംഗ് രംഗത്ത് നേരിയ പുരോഗതി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യയുടെ മാനുഫാച്ചറിംഗ് രംഗത്ത് ചെറിയ തോതില്‍ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. വ്യാവസായിക സംഘടനയായ ഫിക്കിയാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട്

More

പിഎംടി എണ്ണപ്പാടക്കേസ് : ആര്‍ഐഎല്‍, ഷെല്‍, ഒന്‍ജിസി എന്നിവയ്ക്ക് 3 ബില്യണ്‍ ഡോളര്‍ പിഴ

ന്യൂഡെല്‍ഹി: പന്ന മുക്ത തപ്തി (പിഎംടി) എണ്ണപ്പാടവുമായി ബന്ധപ്പെട്ട കേസില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ഷെല്‍,ഒഎന്‍ജിസി എന്നീ കമ്പനികള്‍ സംയുക്തമായി 3 ബില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.അന്താരാഷ്ട്ര തര്‍ക്കപരിഹാര സമിതിയുടെ വിധി തങ്ങള്‍ക്ക് അനുകൂലമായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. തര്‍ക്കപരിഹാര തുക

FK Special

ആ നീലകണ്ണുള്ള സുന്ദരന്‍ പാക്കിസ്ഥാനി അല്ല, അഫ്ഗാനി

ഓര്‍മ്മയില്ലേ ആ പാക്കിസ്ഥാന്‍കാരന്‍ ചയ്‌വാല പയ്യനെ. നീല കണ്ണുള്ള ഒരു ചുള്ളന്‍ ചായക്കടക്കാരന്‍ പയ്യന്‍ മോഡലിംഗ് രംഗത്ത് സൂപ്പര്‍ സെന്‍സേഷനായ കഥ വലിയ വാര്‍ത്തയായിട്ടാണ് ലോകം മുഴുവന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത്. ജിയ അലി എന്ന പാക്കിസ്ഥാനി ഫോട്ടോഗ്രാഫറായിരുന്നു ഇസ്ലാമാബാദില്‍ നിന്ന് ഈ