Archive

Back to homepage
Life Motivation

ഇവന്‍ ബോളിവുഡിന്റെ പ്രിയ ഹെയര്‍സ്‌റ്റൈലിസ്റ്റ്

സാമൂഹികവും സാമ്പത്തികവുമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു പ്രശ്‌നമുണ്ട്, സ്വതസിദ്ധമായ വിജയമോഹം അവര്‍ക്ക് ഇല്ല എങ്കില്‍ ജീവിതത്തില്‍ അവര്‍ ഒരിക്കലും ഉയര്‍ന്നു പറക്കില്ല. റിക്ഷാവാലയുടെ മകന്‍ റിക്ഷാവാലയായതും കൂലിപ്പണിക്കാരന്റെ മകന്‍ കൂലിപ്പണിക്കാരന്‍ ആയതും ബാര്‍ബറുടെ മകന്‍ ബാര്‍ബര്‍ ആയതും അതുകൊണ്ടാണ്. എന്നാല്‍ ആഗ്രഹിച്ചാല്‍

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടണ് പുറത്ത് ഇതാദ്യമായി കാര്‍ നിര്‍മ്മിക്കും

ലണ്ടന്‍ : ബ്രിട്ടണിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഭ്യന്തര വിപണിയായ ബ്രിട്ടണ് പുറത്ത് ഇതാദ്യമായി കാര്‍ നിര്‍മ്മിക്കും. പുതിയ കോംപാക്റ്റ് എസ്‌യുവിയായ ഇ-പേസ് ഓസ്ട്രിയയിലും ചൈനയിലുമായിരിക്കും നിര്‍മ്മിക്കുകയെന്ന് ജെഎല്‍ആര്‍ അറിയിച്ചു. ബ്രിട്ടണിലെ മൂന്ന് പ്ലാന്റുകളും പൂര്‍ണ്ണ

More

വിപിഎസ് ലേക്ക്‌ഷോറില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്ത് അപൂര്‍വ ശസ്ത്രക്രിയ

കൊച്ചി: ഏഴു മണിക്കൂര്‍ നീണ്ട ഒരപൂര്‍വ ശസ്ത്രക്രിയയിലൂടെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ നാല്‍പ്പത്തഞ്ചുകാരനായ ഒരു രോഗിയുടെ ഹൃദയം രണ്ടു മണിക്കൂര്‍ മുപ്പത്തിയഞ്ചു മിനിറ്റു നേരം നിശ്ചലമാക്കി അദ്ദേഹത്തിന്റെ ഹൃദയത്തില രക്തം കട്ട പിടിച്ചതും ബ്ലോക്കുകളും നീക്കുന്ന അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി

Slider Top Stories

യുബറിന്റെ സിഇഒ പദവി ഏറ്റെടുക്കാനൊരുങ്ങി നികേഷ് അറോറ

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബറിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ നികേഷ് അറോറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെക് ഭീമന്‍ ഗൂഗിളിന്റെയും സോഫ്റ്റ്ബാങ്കിന്റെയും മുന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു നികേഷ് അറോറ. യുബറിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ട്രവിസ് കലാനിക്കിന്റെ ഒഴിവിലേക്ക് പ്രവേശിക്കാന്‍

Slider Top Stories

‘ക്വീന്‍സ് അവാര്‍ഡ്’ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിക്ക്

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരമായ ‘ക്വീന്‍സ് അവാര്‍ഡ്’ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക്. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരം.

Slider Top Stories

നഴ്‌സുമാരുടെ സമരം : എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരെ ‘എസ്മ’ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യ ജീവന് വിലകല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. കേന്ദ്ര

Slider Top Stories

പഴയ സ്വര്‍ണവും കാറും വില്‍ക്കുമ്പോള്‍ ജിഎസ്ടി ഇല്ല

ന്യൂഡെല്‍ഹി: പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ഏകീകൃത ചരക്ക് സേവന നികുതി ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യക്തികള്‍ പഴയ സ്വര്‍ണം ജുവല്‍റികളില്‍ വില്‍ക്കുമ്പോഴും ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് കൈമാറുമ്പോഴും ജിഎസ്ടിക്ക് വിധേയമാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് സ്വര്‍ണം

Slider Top Stories

രാജ്യത്തെ ആദ്യ സൗരോര്‍ജ ഡെമു ട്രെയ്ന്‍ സര്‍വീസ് തുടങ്ങി

ന്യൂഡെല്‍ഹി: സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയ്ന്‍ ഇന്ത്യന്‍ റെയ്ല്‍വെ അവതരിപ്പിച്ചു. ഡെല്‍ഹിയിലെ സരായ് റോഹില്ല സ്‌റ്റേഷനില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗറിലേക്കുള്ള റൂട്ടിലായിരിക്കും ട്രെയ്ന്‍ സര്‍വീസ് നടത്തുക. ട്രെയ്‌നിന്റെ ആറ് കോച്ചുകളിലായി

Slider Top Stories

ആള്‍ക്കൂട്ടങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് 

ഏകദേശം നാല് വര്‍ഷങ്ങള്‍ക്കു മുന്‍പു വീടിനടുത്തു നടന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ആള്‍ക്കൂട്ടത്തെ കുറിച്ചു പഠിക്കാന്‍ ആദ്യം കാരണമായത്. സെമി ഫൈനല്‍ കളിക്കാന്‍ ഒരു ടീം വൈകിയെത്തിയതിനെ തുടര്‍ന്ന്, ആയിരത്തിലധികം വരുന്ന കാണികള്‍ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറി അടിച്ചു തകര്‍ത്തു. എന്തിനേറെ,

Arabia

കുട്ടികളുടെ സ്‌കൂള്‍ യാത്ര നിരീക്ഷിക്കാന്‍ ആപ്ലിക്കേഷനുമായി അബുദാബി

അബുദാബി: സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനവുമായി അബുദാബി. അബുദാബി എജുക്കേഷന്‍ കൗണ്‍സിലും (എഡിഇസി) എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടും ചേര്‍ന്നാണ് ഹഫിലാതി എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇതിലൂടെ മാതാപിതാക്കള്‍ക്ക് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള കുട്ടിയുടെ യാത്ര നിരീക്ഷിക്കിന്‍ സാധിക്കും.

Arabia

എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍; മത്സരത്തില്‍ തങ്ങളിലെന്ന് ഒമാന്‍ എയര്‍

ന്യൂഡെല്‍ഹി: വന്‍നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഒമാന്‍ എയര്‍. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയില്ലെന്നും ഒമാന്‍ എയറിന്റെ വളര്‍ച്ചക്കായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും വിമാനകമ്പനി വ്യക്തമാക്കി. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിച്ച് ലാഭത്തിലേക്ക്

Arabia

2030 മുതല്‍ എണ്ണ ഉല്‍പ്പാദന ശേഷി ഉയര്‍ത്താന്‍ കുവൈറ്റ്

ഇസ്താന്‍ബുള്‍: 2030ന് ശേഷം ഓയില്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്താന്‍ കുവൈറ്റ് പദ്ധതിയിടുന്നതായി കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണല്‍ സിഇഒ ബഖാത് അല്‍ റഷിദി വ്യക്തമാക്കി. പ്രതിദിന ഉല്‍പ്പാദനം 4.75 മില്യണ്‍ ബാരലാക്കി ഉയര്‍ത്താനാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയ്ല്‍ കൂടുതലായി സംസ്‌കരിക്കുന്നതിനായി

Arabia

ജിസിസിയില്‍ പുകയില്ലാത്ത പുകയില ഉല്‍പ്പന്നവുമായി ഫിലിപ് മോറിസ് എത്തുന്നു

ദുബായ്: പ്രമുഖ സിഗററ്റ് ബ്രാന്‍ഡ് മാല്‍ബോറോയുടെ നിര്‍മാതാക്കളും വിതരണക്കാരുമായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ (പിഎംഐ) ജിസിസിയില്‍ പുകയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സിഗററ്റിനേക്കാള്‍ അപകടം കുറഞ്ഞ ഉല്‍പ്പന്നം ആയിരിക്കും ഇതെന്ന് കമ്പനി പറഞ്ഞു. കത്താതെതന്നെ പുകയിലയെ ചൂടാക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമായ ഐക്യുഒഎ

Arabia

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് പിന്നോട്ടില്ല

ദോഹ: അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ എയര്‍വേയ്‌സിന് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാബര്‍. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള കോഡ് ഷെയര്‍ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് യുഎസ് വിമാനകമ്പനി അറിയിച്ചതിന് പിന്നാലെയാണ് ഓഹരികള്‍ വാങ്ങാനുള്ള തീരുമാനത്തില്‍

Arabia

ഐപിഒ ; സൗദി ആരാംകോയ്ക്ക് വാതില്‍ തുറന്നിട്ട് യുകെ

ലണ്ടന്‍: ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് സൗദി ആരാംകോയെ കൊണ്ടുവരുന്നതിനായി കമ്പനികളുടെ ലിസ്റ്റിംഹഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണ് യുകെ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ). ലോകത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക് തയാറെടുക്കുന്ന സൗദി ആരാംകോയ്ക്കായി ശക്തമായ മത്സരമാണ് വിദേശ എക്‌സ്‌ചേഞ്ചുകള്‍ തമ്മില്‍