ചൈനയില്‍ ഡാറ്റാ സെന്ററുമായി ആപ്പിള്‍

ചൈനയില്‍ ഡാറ്റാ സെന്ററുമായി ആപ്പിള്‍

ആപ്പിള്‍ ചൈനയിലെ തങ്ങളുടെ ആദ്യ ഡാറ്റാ സെന്റര്‍ തുടങ്ങുന്നതിന് തയാറെടുക്കുന്നു. ഒരു ആഭ്യന്തര ഡാറ്റാ മാനേജ്‌മെന്റ് സ്ഥാപനവുമായി ചേര്‍ന്ന് ചൈനയിലെ പുതിയ ഡാറ്റാ ശേഖരണ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാണ് ആപ്പിള്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നത്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എതിരാളികളുമായുള്ള മല്‍സരക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് ആപ്പിളിനെ സഹായിക്കും.

Comments

comments

Categories: Business & Economy

Related Articles