Archive

Back to homepage
Auto

ഇന്ത്യയില്‍ ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് വോള്‍വോ

ന്യൂ ഡെല്‍ഹി : ഉയര്‍ന്ന ജിഎസ്ടി നിരക്ക് വെല്ലുവിളിയാണെങ്കിലും ഇന്ത്യയില്‍ ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് വ്യക്തമാക്കി. ഭാവിയില്‍ ഇലക്ട്രിക് കാറുകളും പുറത്തിറക്കും. 2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളിലും ഇലക്ട്രിക് മോട്ടോര്‍

Auto

കാര്‍ കയറ്റുമതിയില്‍ ഹ്യുണ്ടായിയെ പിന്നിലാക്കി ഫോര്‍ഡ്

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്നുള്ള കാര്‍ കയറ്റുമതിയില്‍ ഫോര്‍ഡ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയെ ആണ് യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പിന്തള്ളിയത്. ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍

More

എല്ലാവര്‍ക്കും വീട് : 3ഡി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജന (നഗരം) യ്ക്കു കീഴില്‍ വീടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിന് 3ഡി സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. 25 പ്രധാന നഗരങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് 3ഡി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കേന്ദ്ര നഗര വികസന,

Slider Top Stories

സംസ്ഥാന സര്‍ക്കാരിന്റെ കരട് തൊഴില്‍ നയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് തൊഴില്‍ നയം പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹികസാമ്പത്തിക മേഖലകളുടെ സമഗ്രവളര്‍ച്ചയ്‌ക്കൊപ്പം തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങളും സാമൂഹികസുരക്ഷയും കൂടെ ഉറപ്പുവരുത്തുന്ന നയമാണ് എല്‍ഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊഴില്‍ നയം നടപ്പിലാകുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴില്‍ സാഹചര്യവും

Slider Top Stories

പ്ലാച്ചിമടയില്‍ ഫാക്റ്ററി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കകോള

ന്യൂഡെല്‍ഹി: പ്ലാച്ചിമടയില്‍ ഫാക്റ്ററി തുറക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് കൊക്കകോള കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. ഇന്നലെ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കവെയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. കൊക്കകോള പ്ലാന്റിന് പ്ലാച്ചിമടയില്‍ പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചതും കമ്പനി കോടതിയില്‍ ചോദ്യം ചെയ്തില്ല.

Slider Top Stories

കൊച്ചി മെട്രോ മഹാരാജാസ് വരെയുള്ള ട്രയല്‍ റണ്‍ വെള്ളിയാഴ്ച മുതല്‍

കൊച്ചി: പാലാരിവട്ടം- മഹാരാജാസ് കോളേജ് റൂട്ടില്‍ കൊച്ചി മെട്രോയുടെ ആദ്യ ട്രയല്‍ റണ്‍ വെള്ളിയാഴ്ച മുതല്‍ നടക്കും. അഞ്ചു സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍.

Slider Top Stories

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനയുടേതാണ് തീരുമാനം. അടിയന്തര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം തുറന്ന് പ്രവര്‍ത്തിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ശമ്പള വര്‍ധനവ്

Slider Top Stories

അമ്പരപ്പിച്ച് ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കല്‍

ബെംഗളൂരു: ലോകത്തെ ടെക് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത് പലരെയും അല്‍പ്പം അമ്പരപ്പെടുത്തി. നാല് മാസം മാത്രം പ്രായമുള്ള ബെംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ടപ്പിനെയാണ് ഇന്റര്‍നെറ്റ് ബിസിനസിലെ അതികായന്‍ ഏറ്റെടുത്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഹാലി

Slider Top Stories

പുതിയ ദേശീയ ടെലികോം നയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: പുതിയ ദേശീയ ടെലികോം നയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഒടി) ആരംഭിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍, ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കമ്പനികളുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉടന്‍ ചര്‍ച്ച ആരംഭിക്കും. 2018ഓടെ

Arabia

‘വാറ്റ് നടപ്പാക്കാന്‍ ജിസിസിയിലെ സ്ഥാപനങ്ങള്‍ പ്രാപ്തരല്ല’

അബുദാബി: ജിസിസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകളില്‍ അധികവും മൂല്യ വര്‍ധിത നികുതി (വാറ്റ്) കൊണ്ടുവരുന്നതില്‍ പ്രാപ്തരല്ലെന്ന് സര്‍വേ ഫലം. വാറ്റ് കൊണ്ടുവരാന്‍ ആറ് മാസം മാത്രം അവശേഷിക്കേയാണ് ബിസിനസ് സ്ഥാപനങ്ങള്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സെര്‍ട്ടിഫൈഡ്

Arabia

യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിഴ ടാക്‌സി ഡ്രൈവറിന്

ദുബായ്: ദുബായില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ടാക്‌സി കമ്പനി ഉദ്യോഗസ്ഥര്‍. ജൂലൈ ഒന്നിന് പുറത്തുവന്ന പുതിയ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് യാത്രചെയ്യുന്നതിനിടെ എല്ലാ യാത്രികരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്ലെങ്കില്‍ ഡ്രൈവറില്‍

Arabia

ക്യുഎന്‍ബിയുടെ അറ്റലാഭത്തില്‍ 3.6% വര്‍ധന

ദോഹ: ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ (ക്യുഎന്‍ബി) രണ്ടാം പാദത്തിലെ അറ്റ ലാഭത്തില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് ബാങ്ക് വ്യക്തമാക്കി. ഖത്തറുമായുള്ള നയതന്ത്രബന്ധം അറബ് രാജ്യങ്ങള്‍ വിച്ഛദിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യം സാമ്പത്തികമായി അസ്ഥിരാവസ്ഥയിലല്ലെന്ന് തെളിയിക്കുന്നതാണ് ക്യുഎന്‍ബിയുടെ പ്രവര്‍ത്തന ഫലം. ഖത്തറിലേയും അറേബ്യന്‍ ഗള്‍ഫ്

Arabia

ഇറാനും ഒമാനും കൂടുതല്‍ അടുക്കുന്നു

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി കൂടുതല്‍ അടുക്കാനൊരുങ്ങി ഒമാന്‍. ഒമാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇറാനുമായി സൗഹൃദം സ്ഥാപിച്ചു എന്നാരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തയിത്. വര്‍ഷങ്ങളായി ഇരു

Arabia

ദുബായില്‍ ബിസിനസ് ചെയ്യാം, സ്‌പോണ്‍സറില്ലാതെ

കൊച്ചി: സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ദുബായില്‍ മുതല്‍മുടക്കാം. ഇതിനായുള്ള അംഗീകൃത ഏജന്റായി ഗ്ലോബ് ടെക് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയെ (ജിഐസി ദുബായ്) ദുബായ് സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അറബി സ്‌പോണ്‍സര്‍ക്ക് 51 ശതമാനം പങ്കാളിത്തം ഉള്ള കമ്പനിയില്‍

Arabia

ദുബായിലെ റസിഡന്‍ഷ്യല്‍ ഇടപാടുകളില്‍ ഇടിവ്

ദുബായ്: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ദുബായില്‍ നടന്ന റസിഡന്‍ഷ്യല്‍ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിന്റെ ഇടിവാണ് ഇടപാടുകളില്‍ ഉണ്ടായിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ചെസ്റ്റര്‍ടണ്‍സ് മിഡില്‍ ഈസ്റ്റ് ആന്‍ഡ്

Tech

അന്ധരെ സഹായിക്കാനായി എഐ ആപ്പ്

അന്ധര്‍ക്ക് ചുറ്റുമുള്ളതിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. ചുറ്റുമുള്ള കാഴ്ചയെ ഫോണ്‍ കാമറയുടെ സഹായത്തോടെ ഈ ആപ്പ് അന്ധരായ ഉപയോക്താക്കള്‍ക്ക് വിശദീകരിച്ചു നല്‍കും.

Tech

മെസഞ്ചര്‍ ലൈറ്റ് ഇന്ത്യയിലെത്തി

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 10 എംബി മാത്രമാണ് ഫേസ്ബുക്ക് ലൈറ്റിന്റെ സ്റ്റോറേജ് സൈസ്.

Business & Economy

ചൈനയില്‍ ഡാറ്റാ സെന്ററുമായി ആപ്പിള്‍

ആപ്പിള്‍ ചൈനയിലെ തങ്ങളുടെ ആദ്യ ഡാറ്റാ സെന്റര്‍ തുടങ്ങുന്നതിന് തയാറെടുക്കുന്നു. ഒരു ആഭ്യന്തര ഡാറ്റാ മാനേജ്‌മെന്റ് സ്ഥാപനവുമായി ചേര്‍ന്ന് ചൈനയിലെ പുതിയ ഡാറ്റാ ശേഖരണ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാണ് ആപ്പിള്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നത്.

Tech

മി മാക്‌സ് 2 അടുത്തയാഴ്ച

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ മോഡല്‍ മി മാക്‌സ് 2 അടുത്താഴ്ച ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 128 ജിബി എക്‌സ്റ്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Business & Economy

സ്‌നാപ്ഡീലിനു മുന്നില്‍ ഫഌപ്കാര്‍ട്ട് 900 മില്യണ്‍ ഡോളറിന്റെ ഓഫര്‍ വെച്ചേക്കും

ന്യൂഡെല്‍ഹി: സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ മൂല്യം ഫഌപ്കാര്‍ട്ട് വര്‍ധിപ്പിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ തങ്ങളുടെ പ്രധാന എതിരാളി കൂടിയായ സ്‌നാപ്ഡീലിനെ ഏറ്റെടുക്കുന്നതിന് നേരത്തേ നല്‍കിയ വാഗ്ദാനം പരിഷ്‌കരിച്ച് 900 മുതല്‍ 950 മില്യണ്‍ ഡോളര്‍