Archive

Back to homepage
Auto

വോള്‍വോ വി90 ക്രോസ് കണ്‍ട്രി പുറത്തിറക്കി

ന്യൂ ഡെല്‍ഹി : വോള്‍വോ വി90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഇന്ത്യയിലെത്തുന്ന ആദ്യ ലക്ഷ്വറി ക്രോസ്ഓവര്‍ സ്‌റ്റേഷന്‍ വാഗണ്‍ ആണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രി. പ്രധാനമായും വോള്‍വോ എസ്90

Auto

തോമസ് ക്യുഹല്‍ നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂ ഡെല്‍ഹി ; നിസ്സാന്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റായി തോമസ് ക്യുഹലിനെ നിസ്സാന്‍ നിയമിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഫോക്‌സ്‌വാഗണില്‍നിന്ന് നിസ്സാനിലെത്തിയ ക്യുഹല്‍ നിസ്സാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി ഇന്ത്യയില്‍ നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ ചുമതല വഹിക്കും.

Slider Top Stories

റിട്ടേണ്‍ ഫയലിംഗ് വൈകിയാല്‍ 10,000 രൂപ പിഴ അടുത്ത വര്‍ഷം മുതല്‍

ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ ഇത്തവണ പിഴ ഈടാക്കില്ല. 10,000 രൂപ പിഴ ഈടാക്കുന്നത് അടുത്ത വര്‍ഷം മുതല്‍ക്കേ ബാധകമാകു. 2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുന്നത്. ഇതു പ്രകാരം 2016-2017 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍

Slider Top Stories

വെല്ലുവിളികള്‍ക്കിടയിലെ നേട്ടം തന്ത്രപരമായ ചുവടുമാറ്റത്തിന്റെ ഫലം: വി ജി മാത്യു

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 2017-2018 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ ഫലം പ്രഖ്യാപിച്ചു. അറ്റാദായം 101.47 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 95.06 കോടി രൂപയായിരുന്നു. 6.74 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച.ആദ്യ പാദത്തില്‍

Slider Top Stories

മറ്റൊരു സാമ്പത്തിക പ്രതിസന്ധി തള്ളിക്കളയനാകില്ല: ഐഎംഎഫ്

ന്യൂഡെല്‍ഹി: മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്റ്റര്‍ ക്രീസ്റ്റീന്‍ ലഗാര്‍ഡ്. തന്റെ ജീവിതകാലയളവില്‍ മറ്റൊരു സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കുമെന്നതിനെ താന്‍ നിഷേധിക്കില്ലെന്നാണ് ക്രീസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞത്. ഇനിയൊരു സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നില്ലെന്ന്

Slider Top Stories

വാണിജ്യ വകുപ്പ് ഇനി സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ്

തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കി പുനഃസംഘടിപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിലെ ഇടത്തരംചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വഹണത്തിനും കേരളാ മാരിറ്റൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന്

Arabia

ആരാംകോ 300 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

റിയാദ്: അടുത്ത വര്‍ഷം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന സൗദി ആരാംകോ വരുന്ന പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. കരുതല്‍ ഓയ്ല്‍ ഉല്‍പ്പാദക ശേഷി നിലനിര്‍ത്തുന്നതിനും പ്രകൃതി വാതക ഉല്‍പ്പാദനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന്

Arabia

കഴിഞ്ഞ വര്‍ഷം ദുബായിലെ വാടക നിരക്ക് 10 ശതമാനം ഇടിഞ്ഞു

ദുബായ്: ദുബായിലെ ശരാശരി വാടക നിരക്കില്‍ കഴിഞ്ഞ വര്‍ഷം 10.4 ശതമാനത്തിന്റെ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. അതുപോലെ ശരാശരി വില്‍പ്പന നിരക്കിലും ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ട് നിരക്കിലും ഇടിവുണ്ടായതിനാല്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പേര്‍ എത്തിയത് ശരാശരി നേട്ടത്തില്‍

Arabia

ദുബായില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു

ദുബായ്: ദുബായ് ഹോള്‍സെയില്‍ സിറ്റിയിലെ 550 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഫുഡ് പാര്‍ക്ക് വരുന്നു. ഭക്ഷ്യ മേഖലയുടെ പ്രധാന പ്രാദേശിക കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കും

Arabia

ജീവനക്കാരെ വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്; വാര്‍ത്ത തള്ളി എമിറേറ്റ്‌സ്

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനിയായ എമിറേറ്റ്‌സ്, ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എമിറേറ്റ്‌സ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി മികച്ച വളര്‍ച്ച കൈവരിച്ചിരുന്ന കമ്പനി അടുത്തിടെയാണ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ

Arabia

ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണം; യുഎസ് ഭീമന്‍മാരെ ക്ഷണിച്ച് ദുബായ്

ദുബായ്: ഓട്ടോണമസ് കാറുകള്‍ ഉപയോഗിക്കുന്ന യുഎസ് ഭീമന്‍മാരെ ദുബായിലേക്ക് ക്ഷണിച്ച് റോഡ് ആന്‍ഡ് ട്രോന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍. യുഎസിന് പുറത്തേക്ക് ഡ്രൈവറില്ലാവാഹനങ്ങളുടെ പരീക്ഷണം നടത്താന്‍ അവിടുത്തെ കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ദുബായ് ഒരുക്കുമെന്നും ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സിയുടെ സിഇഒയും

Arabia

അഡ്‌നോക് 14 ബില്യണ്‍ ഡോളര്‍ സമാഹരിക്കും

അബുദാബി: പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടി സര്‍വീസ് സ്റ്റേഷന്‍ യൂണിറ്റുകളെ പ്രാദേശിക ഓഹരി വില്‍പ്പനയ്ക്ക് വെച്ച് 14 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനാണ് അബുദാബി നാഷണല്‍ ഓയ്ല്‍ കമ്പനി (അഡ്‌നോക്) പദ്ധതിയിടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഓഹരി വില്‍പ്പനയ്ക്കുവേണ്ടി അഡ്‌നോക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ

Business & Economy

‘2020ഓടെ മൊബീല്‍ ഡാറ്റ നിരക്ക് 1 ജിബിക്ക് 50 രൂപയാകും’

ന്യൂഡെല്‍ഹി: 2020 ആകുമ്പോഴേക്കും മൊബീല്‍ ഡാറ്റ ഉപഭോക്താക്കള്‍ ഒരു ജിബി ഡാറ്റ ഉപയോഗത്തിന് ചെലവഴിക്കേണ്ടുന്ന തുക 50 രൂപയില്‍ ഒതുങ്ങുമെന്ന് റിപ്പോര്‍ട്ട്. ടെലികോംസ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് സംരംഭമായ അനാലിസിസ് മാസണ്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016ല്‍ ഒരു ജിബിക്ക് 228

Entrepreneurship World

സ്റ്റാര്‍ട്ടപ്പ് വിസകള്‍ വൈകിപ്പിക്കാനുള്ള യുഎസ് തീരുമാനം ഇന്ത്യന്‍ സംരംഭകര്‍ക്ക് വിനയാകും

ന്യൂഡെല്‍ഹി: എച്ച് 1ബി വിസാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിനുള്ള തീരുമാനത്തിനു പുറകെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. യുഎസില്‍ എച്ച് 1ബി വിസയില്‍ ജീവനക്കാരെ നിയമിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ട്രംപിന്റെ ആദ്യ പ്രഖ്യാപനമെങ്കില്‍

FK Special Slider

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാം

നൂറ് ശതമാനം സാക്ഷരരായ കേരള ജനത പലപ്പോഴും നിരക്ഷരരെ പൊലെ പെരുമാറുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഡെങ്കി പോലുള്ള പകര്‍ച്ചപ്പനികള്‍ മൂലം മരണനിരക്ക് കൂടുമ്പോളാണ് ആരോഗ്യസംരക്ഷണത്തില്‍ നമ്മുടെ അജ്ഞത പലപ്പോഴും വെളിവാകുന്നത്. പാരസെറ്റമോള്‍ എലിവിഷമാണ്, പനി എന്നത് ഒരു രോഗമേ അല്ല.

FK Special Slider

ഭൂട്ടാനെ കണ്ണുവയ്ക്കുന്ന ചൈനയും ഇന്ത്യയുടെ ആശങ്കകളും

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ നമുക്ക് പരാജയമാണുണ്ടായത്. 1962 ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്നു പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത് ചൈനയെ പ്രകോപിപ്പിക്കാനും അടക്കിനിര്‍ത്താനും തന്നെയാണ്. 1962ല്‍ നിന്ന് തങ്ങളും ഒട്ടേറെ മുമ്പോട്ട് പോയെന്ന് ചൈന തിരിച്ചടിക്കുമ്പോഴും അവരുടെ

Tech

ലോകത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പരിശ്രമം: സത്യ നദെല്ല

വാഷിംഗ്ടണ്‍: ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള ഐടി സൊലൂഷന്‍സ് വികസിപ്പിക്കുന്നതിനു പുറമെ ലോകത്തില്‍ നല്ല മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ കൂടിയാണ് മൈക്രോസോഫ്റ്റ് നടത്തുന്നതെന്ന് സിഇഒ സത്യ നദെല്ല. 50 വര്‍ഷം പഴക്കമുള്ള ഇന്‍ഷുറന്‍സ് ബിസിനസ് ആധുനികവല്‍ക്കരിക്കുന്നതിനോ അല്ലെങ്കില്‍ ഒരു പുതിയ ബിസിനസ് വളര്‍ത്തുന്നതിനോ സഹായിക്കുമ്പോള്‍, മൈക്രോസോഫ്റ്റ്

Banking

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ 26% വര്‍ധന

ന്യൂഡെല്‍ഹി: സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡഡ്ഇന്‍ഡ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായം 26.49 ശതമാനം വര്‍ധിച്ച് 836.55 കോടി രൂപയിലെത്തിയതായി ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റപലിശ

Business & Economy

പ്രസാദം ജിഎസ്ടിക്കു പുറത്ത്; അസംസ്‌കൃത വസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തും: കേന്ദ്രം

ന്യൂഡെല്‍ഹി: മതപരമായി ആരാധനാലയങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളും പ്രസാദവും ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് വിധേയമാകില്ലെന്ന് കേന്ദ്രം. എന്നാല്‍, ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പ്രസാദത്തില്‍ ഉപയോഗിക്കുന്ന പഞ്ചസാര, പച്ചക്കറികള്‍, എണ്ണ, നെയ്യ്, വെണ്ണ

Auto

 നൊമ്പരപ്പെടുത്തുന്ന വിട വാങ്ങല്‍  ; ടാറ്റ സഫാരി ഡികോര്‍ ഇനിയില്ല 

ന്യൂ ഡെല്‍ഹി : ജനപ്രിയ എസ്‌യുവിയായ ടാറ്റ സഫാരി ഡികോറിന്റെ നിര്‍മ്മാണം ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍ത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഈ മോഡല്‍ കമ്പനി നീക്കം ചെയ്തു. സഫാരി പേരില്‍ ഇനി ടാറ്റ മോട്ടോഴ്‌സിന്റെ സഫാരി സ്റ്റോം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍