Archive

Back to homepage
Auto

ഹൈബ്രിഡ് വാഹന വില്‍പ്പന തുടരുമെന്ന് മാരുതി

ന്യൂ ഡെല്‍ഹി : ജിഎസ്ടി നിരക്ക് പ്രതികൂലമായി ബാധിക്കുമെങ്കിലും സങ്കര ഇന്ധന വാഹനങ്ങളുടെ വില്‍പ്പന തുടരുമെന്ന് മാരുതി സുസുകി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയ ചരക്ക് സേവന നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുകി. ചരക്ക് സേവന

Slider Top Stories

ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. യോഗത്തില്‍ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഐകകണ്‌ഠ്യേന ഇദ്ദേഹത്തിന്റെ പേര്

Slider Top Stories

സമരം ഒത്തുതീര്‍പ്പായി, ഇറച്ചിക്കോഴി ഇന്നു മുതല്‍ 87 രൂപയ്ക്ക്

തിരുവനന്തപുരം: കോഴി കിലോയ്ക്ക് 87 രൂപയ്ക്ക് വില്ക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കോഴി കര്‍ഷകരും കച്ചവടക്കാരും ആരംഭിച്ച സമരം ഒത്തുതീര്‍പ്പിലെത്തി. സര്‍ക്കാര്‍ പറയുന്ന വിലയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്നും, തങ്ങളുടേത് അതിജീവനത്തിനുള്ള ചെറുത്തുനില്പാണെന്നുമാണ് കച്ചവടക്കാര്‍ വാദിച്ചിരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഭാവിയില്‍ വില മാറാമെന്നും

Slider Top Stories

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടി: മുഖ്യമന്ത്രി

കൊച്ചി: പൊലീസ് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണെന്നും അതിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം . ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍

Slider Top Stories

മുന്‍ റെക്കോഡ് ഭേദിച്ച് വാറണ്‍ ബഫറ്റിന്റെ സഹായഹസ്തം

ന്യൂഡെല്‍ഹി: ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായമായി നടപ്പു വര്‍ഷം നല്‍കിയ സംഭാവനകളുടെ മൂല്യത്തില്‍ തന്റെ തന്നെ മുന്‍ റെക്കോഡായ 27 ബില്യണ്‍ ഡോളര്‍ വാറണ്‍ ബഫറ്റ് മറികടന്നതായി റിപ്പോര്‍ട്ട്. അഞ്ച് സന്നദ്ധ സംഘടനകള്‍ക്കായി 18.6 മില്യണ്‍ ബിസിനസ് ഓഹരികളാണ് ബെര്‍ക്ക്‌ഷൈര്‍ ഹാതാവേയുടെ

Slider Top Stories

കശാപ്പ് നിയന്ത്രണ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡെല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈകോടതി വിധി സുപ്രിം കോടതി ശരിവെക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 29നാണ്

Business & Economy

ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി പേടിഎം മാള്‍

ബെംഗളൂരു: ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ പേടിഎം മാള്‍ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌ക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബിഗ്ബാസ്‌ക്കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബാന്ധപ്പെട്ട് പേടിഎം മാള്‍ ചര്‍ച്ച നടത്തുന്നതായാണ് വിവരം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം

Business & Economy

ടാറ്റ സണ്‍സ് വിദേശ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നു

മുംബൈ: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ടാറ്റ സണ്‍സ് രാജ്യത്തിന് പുറത്തുള്ള ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്നു. ഇതാദ്യമായാണ് അന്താരാഷ്ട്രതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചുരുക്കിക്കൊണ്ട് കമ്പനി അഴിച്ചപണിക്ക് ഒരുങ്ങുന്നത്. പ്രവര്‍ത്തനം പുനര്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള ചില ഓഫീസുകള്‍ അടച്ചുപൂട്ടുകയോ അന്താരാഷ്ട്ര തലത്തില്‍ ടാറ്റ ഗ്രൂപ്പ്

Tech

സമ്മര്‍ദിത ടെലികോമുകള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആര്‍കോം

ന്യൂഡെല്‍ഹി: വായ്പാ സമ്മര്‍ദം നേരിടുന്ന ടെലികോം കമ്പനികള്‍ക്ക് ക്രോസ് ഹോള്‍ഡിംഗ്, സ്‌പെക്ട്രം പരിധി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടു. കേന്ദ്ര ബാങ്കിന്റെ (ആര്‍ബിഐ) വായ്പാ പുനര്‍നിര്‍ണയ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ആര്‍കോം ഉള്‍പ്പെടെയുള്ള

Business & Economy

ഒരു വര്‍ഷക്കാലയളവില്‍ ജീവനക്കാരന് നല്‍കുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനവും ജിഎസ്ടിക്ക് വിധേയമാകും: കേന്ദ്രം

ന്യൂഡെല്‍ഹി: തൊഴില്‍ കരാര്‍ ഉടമ്പടി പരിഗണിക്കാതെയും കരാറിനു പുറത്തും തൊഴില്‍ദാതാവ് ജീവനക്കാരന് ഒരു വര്‍ഷക്കാലയളവില്‍ അനുവദിക്കുന്ന 50,000 രൂപയ്ക്കു മുകളില്‍ മൂല്യമുള്ള സമ്മാനങ്ങളും ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)ക്കു കീഴില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. അതായത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍

Tech

സബ്‌സ്‌ക്രിപ്ഷന്‍ ടൂളുമായി ഫേസ്ബുക്ക് എത്തുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് തങ്ങളുടെ ‘ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍’ ഫീച്ചര്‍ വഴി പ്രസിദ്ധീകരണങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാന്‍ പദ്ധതിയിടുന്നു. സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിലൂടെയും പ്രീമിയം മോഡലുകളിലൂടെയും പ്രമുഖ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കാനാണ് ഫോസ്ബുക്ക് പുതിയ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിജിഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂയോര്‍ക്ക് ടൈംസ്,

Business & Economy

മേയ്-ജൂണില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചാ വേഗം കുറഞ്ഞു

മുംബൈ: മെയ്, ജൂണ്‍ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനവില്‍ കുറവ് രേഖപ്പെടുത്തിയതായി വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നോട്ട് രഹിത ഇടപാടുകളില്‍ ഇരട്ടി വളര്‍ച്ച നിരീക്ഷിച്ചിരുന്ന സ്ഥാനത്ത് മേയ്, ജൂണ്‍

Business & Economy

മൈക്രോസോഫ്റ്റ് 365മായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് തങ്ങളുടെ ഓള്‍ ഇന്‍ വണ്‍ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നമായ മൈക്രോസോഫ്റ്റ് 365 അവതരിപ്പിച്ചു. ഓഫീസ് 365, വിന്‍ഡോസ് 10, എന്റര്‍പ്രൈസ് മൊബിലിറ്റി, സെക്യൂരിറ്റി ഫോര്‍ ബിസിനസ് തുടങ്ങിയ എല്ലാ സാങ്കേതികവിദ്യകളെയും ഒരുമിച്ചു ചേര്‍ക്കുന്നതായിരിക്കും പുതുസംരംഭം. വാഷിംഗ്ടണില്‍ വെച്ചു നടന്ന മൈക്രോസോഫ്റ്റ് ഇന്‍സ്‌പെയര്‍

Business & Economy

വുള്‍കാന്‍ എക്‌സ്പ്രസ് വില്‍ക്കുന്നു

ന്യൂഡെല്‍ഹി: സ്‌നാപ്ഡീലിനു പിന്നാലെ സ്ഥാപനത്തിന്റെ ലോജിസ്റ്റിക്‌സ് വിഭാഗമായ വുള്‍കാന്‍ എക്‌സ്പ്രസും വില്‍പ്പനയ്ക്ക്. രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഇടത്തരം വിപണിയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ പീപുള്‍ കാപിറ്റല്‍, വിതരണ ശൃംഖലയായ ടിവിഎസ് ലോജിസിറ്റിക് എന്നിവര്‍ വുള്‍കാന്‍ എക്‌സ്പ്രസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

More

ബിസിനസ് സൗഹൃദത്തില്‍ കേരളം പിന്നില്‍,വൈദ്യുതീകരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ മുന്നില്‍

ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ്