Archive

Back to homepage
Politics

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം, 7 പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നഗില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഒരു സ്ത്രീയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചതായിരുന്നു യാത്ര. കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മേഖലയെ സംഘര്‍ഷഭരിതമാക്കാന്‍ ആസൂത്രണ

Auto

ചൈനയ്ക്കായി റെനോ ക്വിഡ് ഇലക്ട്രിക് നിര്‍മ്മിക്കുന്നു

ന്യൂ ഡെല്‍ഹി : ചൈനീസ് വിപണിയിലേക്കായി റെനോ ക്വിഡിനെ അടിസ്ഥാനമാക്കി വില കുറഞ്ഞ, കോംപാക്റ്റ് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാന്‍ റെനോ-നിസ്സാന്‍ സഖ്യം തയ്യാറെടുക്കുന്നു. ചൈനീസ് കാര്‍ വിപണിയുടെ ഭാവി ഇലക്ട്രിക് ആണെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനം

Slider Top Stories

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി റെയ്ല്‍വെ

ന്യൂഡെല്‍ഹി: ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പുമായി ഇന്ത്യന്‍ റെയ്ല്‍വെ. റെയ്ല്‍വേക്ക് ആവശ്യമുള്ള ശുദ്ധീകരണ ഉപകരണങ്ങള്‍, സ്റ്റേഷനറി, ലെതര്‍ തുടങ്ങിയവ ഉള്‍പ്പെടെ 358 ഇനങ്ങള്‍ എസ്എംഇ സംരംഭങ്ങളില്‍ നിന്നു ശേഖരിക്കുന്നതിനായി സംവരണം ചെയ്തിരിക്കുകയാണ്. ഇതു കൂടാതെ, ടെന്‍ഡര്‍ ചെലവില്‍

Slider Top Stories

കോഴി കടത്തിനെതിരേ നടപടിയെടുക്കും: തോമസ് ഐസക്

തിരുവനന്തപുരം: കൂടിയ വിലയ്ക്കു വില്‍ക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കോഴി കടത്തുന്നവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്കു കീഴില്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ ഭാഗമായി കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് കച്ചവടം നടത്താന്‍

Slider Top Stories

2016-17 കേന്ദ്ര അടിസ്ഥാന സൗകര്യ പദ്ധതികളില്‍ അധിക ചെലവ് കുറഞ്ഞു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന വികസന പദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമായതായി നിരീക്ഷണം. പദ്ധതികള്‍ക്കായി നിശ്ചയിച്ച തുകയ്ക്കു മുകളിലുള്ള ചെലവിടല്‍ 11 ശതമാനമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടിഞ്ഞിട്ടുള്ളത്. രണ്ടു വര്‍ഷം മുമ്പ് 20 ശതമാനമായിരുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസവും കുറയുകയാണ്.

Slider Top Stories

ഐഐടി പ്രവേശന നടപടികളുമായി മുമ്പോട്ടു പോകാന്‍ സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന നടപടികളുമായി മുമ്പോട്ട് പോകാന്‍ ജോയിന്റ് സീറ്റ് അലോക്കേഷന്‍ കമ്മിറ്റിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ജൂലൈ ഏഴിന് പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതുമായി

Auto

വോള്‍വോ വി90 ക്രോസ് കണ്‍ട്രി നാളെ അവതരിക്കും

ന്യൂ ഡെല്‍ഹി : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ വി90 ക്രോസ് കണ്‍ട്രി നാളെ അവതരിപ്പിക്കും. പത്രക്കുറിപ്പിലാണ് വോള്‍വോ വിപണനോദ്ഘാടന തിയ്യതി അറിയിച്ചത്. സൂപ്പര്‍-കാപബ്ള്‍ എസ്റ്റേറ്റ് കാറുകളുടെ പേരില്‍ ലോകമെമ്പാടും സല്‍പ്പേര് കാത്തുസൂക്ഷിക്കുന്ന കാര്‍ നിര്‍മ്മാതാക്കളാണ് വോള്‍വോ. എസ്90 എന്ന ആഡംബര

Top Stories

ലോകത്തെ നീളമേറിയ കടല്‍പ്പാലത്തില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : ലോകത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തില്‍ ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഹോങ്കോങിനെയും മക്കാവുവിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. പാലത്തിനോടുചേര്‍ന്ന് കൃത്രിമ ദ്വീപ് നിര്‍മ്മിച്ച് അവിടെയാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുന്നത്. 55

Arabia

ലാപ്‌ടോപ് ബാന്‍ ; കുവൈറ്റ് എയര്‍വേയ്‌സിനേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി

കുവൈറ്റ് സിറ്റി: പ്രധാന രാജ്യങ്ങളിലെ വിമാനകമ്പനികള്‍ക്ക് പിന്നാലെ കുവൈറ്റ് എയര്‍വേയ്‌സിനേയും ലാപ്‌ടോപ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇനി മുതല്‍ കുവൈറ്റില്‍ നിന്ന് യുഎസിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളിലെയും ക്യബിനുകളില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ട്വിറ്ററിലൂടെ അവര്‍ വ്യക്തമാക്കി.

Arabia

അറബ് രാജ്യങ്ങളുടെ ഭീഷണിയെ സമ്പത്ത് കൊണ്ടു നേരിടാന്‍ ഖത്തര്‍

ദോഹ: അറബ് രാജ്യങ്ങള്‍ ഉപരോധം ശക്തിപ്പെടുത്തിയാലും അത് രാജ്യത്തെ ബാധിക്കില്ലെന്ന് ഖത്തര്‍. രാജ്യത്തിന് 340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ നിക്ഷേപമുണ്ടെന്നും അറബ് രാജ്യങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സമ്മര്‍ദം കൊണ്ടുവന്നാല്‍ അതിനെ നേരിടാന്‍ സമ്പദ്ഘടനയ്ക്ക് സാധിക്കുമെന്നും ഖത്തറിന്റെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍

Arabia

സമ്മര്‍ സര്‍പ്രൈസ് ; 19 മാളുകളില്‍ മെഗാ വില്‍പ്പന ഒരുക്കി ദുബായ്

ദുബായ്: ദുബായില്‍ 19 ഷോപ്പിംഗ് മാളുകളിലെ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാ വില്‍പ്പന ആരംഭിച്ചു. ആഗോള ബ്രാന്‍ഡുകള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് കച്ചവടക്കാര്‍ നല്‍കുന്നത്. ഓഗസ്റ്റ് 12 വരെയുള്ള ആറ് ആഴ്ചയിലെ ദുബായ് സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായാണ് വില്‍പ്പന. മേയില്‍

Arabia

ഡ്രോണുകള്‍ കാരണം വിമാനത്താവളങ്ങള്‍ക്ക് ഒരു മിനിറ്റില്‍ നഷ്ടമായത് 10,000 ഡോളര്‍

ദുബായ്: അനധികൃത ഡ്രോണുകളുടെ പ്രവര്‍ത്തനം മൂലം യുഎഇയിലെ വിമാനത്താവളങ്ങള്‍ക്ക് ഒരു മിനിറ്റില്‍ 10,000 ഡോളറിന്റെ നഷ്ടമുണ്ടായെന്ന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (ഇഎസ്എംഎ). കഴിഞ്ഞ വര്‍ഷം ഡ്രോണുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം മൂന്ന് തവണയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Arabia

നല്ല ഭക്ഷണം തേടി…ദുബായിലേയും ഷാര്‍ജയിലേയും ബെസ്റ്റ് ബിരിയാണി കണ്ടെത്തി രണ്ട് സുഹൃത്തുക്കള്‍

ദുബായ്: ദുബായിലേയും ഷാര്‍ജയിലേയും ഏറ്റവും മികച്ച ബിരിയാണി കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു രണ്ട് സുഹൃത്തുക്കള്‍. 2016 സെപ്റ്റംബറില്‍ ആരംഭിച്ച അവരുടെ ഓട്ടം കഴിഞ്ഞ ദിവസം സില്‍വര്‍ സ്പൂണ്‍ റസ്റ്റോറന്റില്‍ ചെന്നാണ് അവസാനിച്ചത്. സോഷ്യല്‍ മീഡിയയിലെ അവരുടെ ഫോളോവേഴ്‌സിനോട് അവരുടെ പ്രിയപ്പെട്ട ബിരിയാണി റസ്റ്റോറന്റ്

Arabia

അബുദാബി തിരിച്ചു വിളിച്ചത് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍

അബുദാബി: നിലവാരമില്ലാത്തതിനാല്‍ അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സില്‍ (ക്യുസിസി) കഴിഞ്ഞ ദിവസം തിരിച്ച് വിളിച്ചത് 2,363 ഉല്‍പ്പന്നങ്ങള്‍. കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കോസ്‌മെറ്റിക്‌സ്, സിഗററ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പടെ 21 വിഭാഗത്തില്‍പ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. നിയന്ത്രിത ഉല്‍പ്പന്നങ്ങളുടെ നിലവാരം

Tech

കോപ്പിക്യാറ്റ് കവര്‍ന്നത് 1.5 മില്യണ്‍ ഡോളര്‍

കഴിഞ്ഞ വര്‍ഷം 14 മില്യണ്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ കോപ്പി ക്യാറ്റ് എന്ന മാല്‍വെയറിന്റെ ആക്രമണം ബാധിച്ചുവെന്നും എട്ടു മില്യണ്‍ ഡിവൈസുകള്‍ റൂട്ട് ചെയ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. 1.5 മില്യണ്‍ ഡോളറാണ് കൃത്രിമമായി സൃഷ്ടിച്ച പരസ്യ വരുമാനത്തിലൂടെ ഈ ആക്രമണത്തിനു പിന്നിലെ ഹാക്കര്‍മാര്‍ സ്വന്തമാക്കിയതെന്നാണ്