സംരംഭകത്വ പരിശീലന പരിപാടി

സംരംഭകത്വ പരിശീലന പരിപാടി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കട്ടിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ നാലാഴ്ച്ചത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന പ്രോഗ്രാം സ്വന്തമായി ബിസിനസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ സംരംഭകരെ പ്രാപ്തരാക്കാനായി ലക്ഷ്യമിട്ടുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍: 0495-2286147, 9895264652

Comments

comments

Categories: World

Related Articles