ബാറ്ററിയില്ലാത്ത സെല്‍ഫോണുകള്‍

ബാറ്ററിയില്ലാത്ത സെല്‍ഫോണുകള്‍

ബാറ്ററിയുടെ ശേഷിക്കുറവും അടിക്കടി ചാര്‍ജ് ചെയ്യേണ്ടി വരുന്നതുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കാര്യം. ഇതിന് പരിഹാരമായി ബാറ്ററിയില്ലാത്ത ഫോണുകള്‍ തയാറാക്കിയിരിക്കുകയാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. റേഡിയോ സിഗ്നലുകളില്‍ നിന്നും പ്രകാശത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

Comments

comments

Categories: Tech