കിറ്റ് ഡോട്ട് എഐയെ ഏറ്റെടുത്ത് ബയ്ദു

കിറ്റ് ഡോട്ട് എഐയെ ഏറ്റെടുത്ത് ബയ്ദു

ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ബയ്ദു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകികൊണ്ട് സീട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്വുറല്‍ ലാഗ്വേജ് സ്റ്റാര്‍ട്ടപ്പായ കിറ്റ് ഡോട്ട് എഐയെ ഏറ്റെടുത്തു.

ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച് കിറ്റ് ഡോട്ട് എഐ നാച്വുറല്‍ ലാഗ്വേജ് ടെക്‌നോളജി അധിഷ്ഠിത സേവനങ്ങളും ചാറ്റ്‌ബോട്ടുകളും നിര്‍മിക്കുന്നതിന് ഡെവലപ്പര്‍മാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ്.

Comments

comments

Categories: Tech