Archive

Back to homepage
Education

പേടിഎം മാള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണിങ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: പേടിഎം ഇ-കൊമേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പേടിഎം മാള്‍ കാംപസ് ഐക്കണ്‍ എന്ന പേരില്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ പഠന പരിപാടി ആരംഭിച്ചു. ഇന്‍ഡസ്ട്രിക്കു പ്രാധാന്യം നല്‍കികൊണ്ട് ആറു ആഴ്ച്ച കാലയളവില്‍ നടത്തുന്നപ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ

Tech

ഓണ്‍ലൈന്‍ പരിശീലനം ; ഇന്‍ഫോസിസ്-ഉഡാസിറ്റി പങ്കാളിത്തം തുടരും

ബെംഗളൂരു: ഓണ്‍ലൈന്‍ പരിശീലനം നല്‍കാനായി ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ഉഡാസിറ്റിയുമായുള്ള പങ്കാളിത്തം രണ്ടാം വര്‍ഷവും തുടരുമെന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് വ്യക്തമാക്കി. ഉഡാസിറ്റിയായുള്ള പങ്കാളിത്തം വഴി വൈദഗ്ധ്യപരിശീലനരംഗത്ത് ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞതായും സഹകരണം ഭാവിയിലും തുടരാനാണ് സ്ഥാപനം

Business & Economy

വിദേശ ബ്രാന്‍ഡുകളുടെ വിപണനത്തിന് ഓഫ്‌ലൈന്‍ കാര്‍ട്ട് പദ്ധതിയുമായി ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വിപണികളായ മൈന്ത്ര, അര്‍ബന്‍ ലാഡര്‍ എന്നിവയ്ക്കു സമാനമായി ബ്രിക്‌സ് ആന്‍ഡ് മോര്‍ട്ടര്‍ വിപണിയിലേക്ക് ചുവടുവെക്കാന്‍ പദ്ധതിയിടുകയാണ് ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട്. ഓണ്‍ലൈന്‍ വിപണിയിലെ വിപണനം കുറയുന്ന സാഹചര്യത്തില്‍ വളര്‍ച്ചയ്ക്ക് ശക്തിപകരുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഒാഫ്‌ലൈനില്‍ മൂന്നാം

Tech

കിറ്റ് ഡോട്ട് എഐയെ ഏറ്റെടുത്ത് ബയ്ദു

ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ബയ്ദു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകികൊണ്ട് സീട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്വുറല്‍ ലാഗ്വേജ് സ്റ്റാര്‍ട്ടപ്പായ കിറ്റ് ഡോട്ട് എഐയെ ഏറ്റെടുത്തു. 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച് കിറ്റ് ഡോട്ട് എഐ നാച്വുറല്‍ ലാഗ്വേജ് ടെക്‌നോളജി അധിഷ്ഠിത സേവനങ്ങളും

Slider Top Stories World

ഏഴാം ശമ്പള കമ്മീഷന്‍ വിജ്ഞാപനം : പുതുക്കിയ അലവന്‍സുകള്‍ ജൂലൈ മുതല്‍

ന്യൂഡെല്‍ഹി:ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ അലവന്‍സ് നിരക്കുകള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 48 ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. പണപ്പെരുപ്പത്തിനനുസരിച്ച് ആശ്രിത അലവന്‍സില്‍ ( ഡിഎ)

Business & Economy Slider Top Stories

വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങളുടെ എംആര്‍പിയില്‍ പുതുക്കിയ വിലയല്ലെങ്കില്‍ പിഴയും തടവുശിക്ഷയും

ന്യൂഡെല്‍ഹി: ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതിനു മുമ്പുള്ള സ്റ്റോക്കിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുമ്പോള്‍ പുതുക്കിയ പരമാവധി രേഖപ്പെടുത്തിയില്ലെങ്കില്‍ അത് പിഴയും ജയില്‍ തടവും വരെ ലഭിക്കാവുന്ന കുറ്റം. ജിഎസ്ടിയ്ക്കു കീഴില്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപഭോക്തൃ സുരക്ഷാ നിയമം

Business & Economy Slider Top Stories

2017ന്റെ ആദ്യ ആറു മാസം നടന്നത് 11.3 ബില്ല്യണ്‍ ഡോളരിന്റെ ഡീലുകള്‍

ന്യൂഡെല്‍ഹി: 2017 ന്റെ ആദ്യ ആറു മാസത്തില്‍ രാജ്യം സാക്ഷ്യം വഹിച്ചത് 11.33 ബില്ല്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക്. ടെന്‍സെന്റ്, ഇബേ, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നും ഫഌപ്കാര്‍ട്ടിന് ലഭിച്ച 1.4 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം, പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ സോഫ്റ്റ്ബാങ്ക് നടത്തിയ

Slider Top Stories World

എംആര്‍പിക്ക് മുകളില്‍ വിലകൂട്ടിയാല്‍ കേസെടുക്കും: തോമസ് ഐസക്

തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ മറവില്‍ ഉല്‍പ്പന്ന സേവനങ്ങള്‍ക്ക് അമിത നികുതി ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി മൂലം നിവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. എംആര്‍പിക്കും മുകളില്‍ വിലയിട്ടു വില്‍ക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ തോമസ് ഐസക്

World

പൈതൃക മ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്ക് വേണ്ട

ഇന്ത്യയിലെ 46 പൈതൃക മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. സെല്‍ഫി സ്റ്റിക് പല സംരക്ഷിത വസ്തുക്കളിലും തട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മ്യൂസിയങ്ങളിലാണ് സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നതിന് വിലക്കു വന്നിരിക്കുന്നത്.

Tech

ബാറ്ററിയില്ലാത്ത സെല്‍ഫോണുകള്‍

ബാറ്ററിയുടെ ശേഷിക്കുറവും അടിക്കടി ചാര്‍ജ് ചെയ്യേണ്ടി വരുന്നതുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കാര്യം. ഇതിന് പരിഹാരമായി ബാറ്ററിയില്ലാത്ത ഫോണുകള്‍ തയാറാക്കിയിരിക്കുകയാണ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. റേഡിയോ സിഗ്നലുകളില്‍ നിന്നും പ്രകാശത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

Tech

ഹോണര്‍ 8 പ്രൊ ഇന്ത്യന്‍ വിപണിയിലെത്തി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായുടെ 6ജിബി റാം മോഡലായ ഹോണര്‍ 8 പ്രോ മൊബീലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂലൈ 10 വൈകിട്ട് ആറുമണി മുതല്‍ ആമസോണില്‍ ലഭ്യമാകും. 29,999 രൂപ വില വരുന്ന ഈ മോഡലിന് 5.7 ഇഞ്ച് സ്‌ക്രീന്‍,

Business & Economy

ജിയോഫൈ ജിയോ ജിഎസ്ടി സ്റ്റാര്‍ട്ടര്‍ കിറ്റ്

ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് ബിസിനസുകളെ സഹായിക്കുന്നതിനായി ‘ജിയോഫൈ ജിയോ ജിഎസ്ടി’ സ്റ്റാര്‍ട്ടര്‍ കിറ്റ് ജിയോ അവതരിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് 24 ജിബി ഡാറ്റ എന്നിവയാണ് 1999 രൂപ വിലയുള്ള ഈ കിറ്റിലൂടെ ജിയോ ലഭ്യമാക്കുന്നത്.

Banking

കാര്‍ഡ്, ഓണ്‍ലൈന്‍ പേമെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ

മുംബൈ: രാജ്യത്തെ ഇലക്ട്രോണിക്‌സ് പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് റിസര്‍വ് ബാങ്ക്. കാര്‍ഡ്, ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുണ്ടാകുന്ന നഷ്ടത്തിന്റെ ബാധ്യതയില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതിനായി സീറോ ലയബിലിറ്റി, ലിമിറ്റഡ് ലയബിലിറ്റി സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്. എല്ലാ ഉപയോക്തക്കളെയും ടെക്‌സ്റ്റ് അലര്‍ട്ട് മെസേജുകള്‍ക്കായി നിര്‍ബന്ധമായും

Business & Economy

ടെലികോം മുതല്‍ ഡി2 എച്ച് വരെ സംയുക്ത സംരംഭത്തിനായി ടാറ്റായും ഭാരതിയും ചര്‍ച്ചകളില്‍

ന്യൂഡെല്‍ഹി/ മുംബൈ: തങ്ങളുടെ ടെലികോം, ഓവര്‍സീസ് കേബിള്‍, എന്റര്‍പ്രൈസസ് സര്‍വീസസ്, ഡി ടുഎ ച്ച് എന്നീ മേഖലകളിലെ ബിസിനസുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെഗാ സംരംഭത്തിനായി സഹകരിക്കുന്നതു സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പും ഭാരതി എന്റര്‍പ്രൈസസും ചര്‍ച്ചകള്‍ നടത്തുന്നു. ഇരു ഭാഗത്തു നിന്നുമായി ടാറ്റാ

Business & Economy

കണക്റ്റഡ് കാര്‍ പ്ലാറ്റ്‌ഫോം : 200% വളര്‍ച്ച സ്വന്തമാക്കി ഒല പ്ലസ്

ന്യൂഡെല്‍ഹി: റൈഡ് ഷെയറിംഗിനായുള്ള ലോകത്തിലെ ആദ്യത്തെ കണക്റ്റഡ് കാര്‍ പ്ലാറ്റ്‌ഫോമായ ഒല പ്ലസ് റൈഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 200 ശതമാനം വളര്‍ച്ച സ്വന്തമാക്കിയതായി ഒല വ്യക്തമാക്കി. 50,000 പ്രൈം പ്ലേ കാറുകളില്‍ ഈ പ്ലാറ്റ് ഫോം ഇന്‍സ്റ്റാര്‍

Education World

നാക്: ഇനി വിദ്യാര്‍ഥികള്‍ക്കും മാര്‍ക്കിടാം

ന്യൂഡെല്‍ഹി: വിദേശ യൂണിവേഴ്‌സ്റ്റികളിലെ വിദ്യാര്‍ത്ഥികളുടേതു പോലെ ഇന്ത്യയിലെ കാംപസ് വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തെ വിലയിരുത്തുന്നതിന് അവസരം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിനും അക്രഡിറ്റേഷന്‍ നല്‍കുന്നതിനുമുള്ള നടപടികളില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്ന തരത്തില്‍ പരിഷ്‌കരണം നടപ്പാക്കുകയാണ് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍

FK Special Slider

ജിഎസ്ടിയും കാണാച്ചരടും

ഒരു രാജ്യം ഒരു നികുതി ഒരു വിപണി. സുന്ദരമായ മുദ്രാവാക്യം. കേരളത്തില്‍ പണ്ട് സമാനമായൊന്ന്, ഇന്നും പ്രസക്തിയൊന്നും മുഴുവനായും നഷ്ടപ്പെടാത്ത ഒന്നാണ് ഒരു ജാതി ഒരു മതം ഒരു ദൈവം. ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് പേറ്റന്റ്. അതായത് ആ ലക്ഷ്യത്തിലേക്ക് ഒരു

Business & Economy

എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്‍ഡിഗോ

മുംബൈ: പൊതുമേഖലയിലെ പാസഞ്ചര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബജറ്റ് പാസഞ്ചര്‍ എയര്‍ലൈനായ ഇന്‍ഡിഗോ പറഞ്ഞു. കമ്പനിയുടെ ദീര്‍ഘദൂര വിമാനങ്ങള്‍ക്കായുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇതു സഹായിച്ചേക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. എന്നിരുന്നാലും സര്‍ക്കാരുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭത്തിന്

World

ജിഎസ്ടി: സംശയ നിവാരണത്തിനായി മന്ത്രിമാര്‍

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പ്രധാന നഗരങ്ങളിലും സംസ്ഥന തലസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജിഎസ്ടിയെക്കുറിച്ച് നിലനില്‍ക്കുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള

Arabia

മധുരം നിറച്ച് ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍

ദുബായ്: ജനഹൃദയങ്ങളെ കീഴടക്കിയ ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലവിഷന്‍ ഫാന്റസി ഷോയുടെ ഏറ്റവും പുതിയ സീസണിനെ സ്വാഗതം ചെയ്യാന്‍ ദുബായ് ബേക്കറി ഒരുക്കിയത് 1,00,000 ദിര്‍ഹം വില മതിക്കുന്ന മനോഹരമായ കേക്ക്. നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഷോയുടെ ഏഴാമത്തെ സീസണ്‍