കിടിലന്‍ ഫീച്ചറുകളുമായി യാഹൂ മെയ്ല്‍ തിരിച്ചെത്തി

കിടിലന്‍ ഫീച്ചറുകളുമായി യാഹൂ മെയ്ല്‍ തിരിച്ചെത്തി

യാഹൂ കമ്പനിയെ ഏറ്റെടുത്ത വെറൈസണ്‍ പഴയതിനേക്കാള്‍ മികച്ച പ്രൗഡിയോടെ യാഹൂ മെയ്ല്‍ വീണ്ടുമെത്തിച്ചിരിക്കുകയാണ്.

പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പെയ്ഡ് വേര്‍ഷന്‍ യാഹൂ മെയില്‍ പ്രോയും അവതരിപ്പിച്ചിട്ടുണ്ട്.

തീമിംഗിലും ഇമോജികളിലുമെല്ലാം പുതുമകളുമായെത്തുന്ന യാഹൂ മെയ്‌ലില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Yahoo Mail