ആധാറുമായി കൂട്ടിച്ചേര്‍ത്ത് സ്‌കൈപ് ലൈറ്റ്

ആധാറുമായി കൂട്ടിച്ചേര്‍ത്ത് സ്‌കൈപ് ലൈറ്റ്

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സ്‌കൈപ് ലൈറ്റ് ആപ്ലിക്കേഷനെ ആധാറുമായി സംയോജിപ്പിച്ചു.

സ്‌കൈപ് സംഭാഷണങ്ങളില്‍ ആള്‍മാറാട്ടം തടയുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിളിക്കുന്നയാളുടെ ഐഡന്റിറ്റി ഓണ്‍ലൈനായി പരിശോധിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

Comments

comments

Categories: Tech