Archive

Back to homepage
Auto Slider

സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു

ന്യൂ ഡെല്‍ഹി : മാരുതി സുസുകി സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു. മാരുതി സുസുകിയുടെ എല്ലാ കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭിക്കും. മാരുതി സുസുകി ബലേനോയിലാണ് പുതുതായി ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി നല്‍കിയിരിക്കുന്നത്. പുതിയ സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍

Business & Economy

നോക്കിയ പേറ്റെന്റ് സ്വന്തമാക്കി ഷഓമി

ന്യൂഡെല്‍ഹി: ഫീനിഷ് മൊബീല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയുടെ പ്രധാന പേറ്റെന്റ് ആസ്തികള്‍ ചൈനീസ് ടെക് പ്രമുഖരായ ഷഓമി ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. പേറ്റെന്റ് കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഓഗുമെന്റഡ് റിയാലിറ്റി,

Auto Slider

പുതിയ ഇരട്ട നിറങ്ങളില്‍ സുസുകി ലെറ്റ്‌സ്

ന്യൂ ഡെല്‍ഹി : സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പുതിയ ഇരട്ട നിറങ്ങളില്‍ ലെറ്റ്‌സ് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 48,193 രൂപയാണ് ജിഎസ്ടിക്കുശേഷം ഡെല്‍ഹി എക്‌സ്-ഷോറൂം വില. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക്ക് (ബിഎന്‍യു), ഓറഞ്ച്/മാറ്റ് ബ്ലാക്ക് (ജിടിഡബ്ല്യു), ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (വൈവിബി) എന്നീ

Business & Economy Slider

ജൂണ്‍ 2017 ന്യൂസിലാന്‍ഡിലെ ഭവന വില വര്‍ധന കുറഞ്ഞു

വെല്ലിംഗ്ടണ്‍ : ന്യൂ സിലാന്‍ഡിലെ ഭവന വില വര്‍ധന കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഭവന മേഖലയിലെ വര്‍ധിച്ച ആവശ്യകത നിയന്ത്രിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂ സിലാന്‍ഡ് നടപടി സ്വീകരിച്ചിരുന്നു.

Auto Slider

ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിച്ചു

ന്യൂ ഡെല്‍ഹി : ബിഎസ്-4, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ഹിമാലയന്റെ ബുക്കിംഗ് ആരംഭിക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് പകുതിയോടെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാലയന്റെ നിര്‍മ്മാണം റോയല്‍ എന്‍ഫീല്‍ഡ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റോയല്‍

Slider Top Stories World

ട്രെയ്ന്‍ യാത്രാ സബ്‌സിഡി ഉപേക്ഷിക്കുന്നതിനും പ്രാല്‍സാഹനനുമായി കേന്ദ്രം

ന്യൂഡെല്‍ഹി: പാചക വാതക സബ്‌സിഡി ഉപേക്ഷിക്കല്‍ പ്രചാരണത്തിന് മികച്ച പ്രതികരണം ലഭിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ‘ഗിവ് ഇറ്റ് അപ്’ പദ്ധതി റെയ്ല്‍വെയിലെ യാത്രാ സബ്‌സിഡികളുടെ കാര്യത്തിലും നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍. റെയ്ല്‍വെ യാത്രക്കാര്‍ക്ക് ടിക്കറ്റുകളുടെ സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനുള്ള അവസരം

Slider Top Stories World

ബെംഗളൂരു-ടെല്‍ അവീവ്-സിലിക്കണ്‍ വാലി; ഇത് പുതു സമവാക്യം

ജറുസലേം/ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനിയില്‍ പണം മുടക്കുന്ന ഇസ്രയേലി നിക്ഷേപകന്‍, ആ പണം ഉപയോഗിച്ച് സിലിക്കണ്‍ വാലിയില്‍ ഓഫീസിട്ട് യുഎസ് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനി. അല്ലെങ്കില്‍ ഒരു ഇന്ത്യന്‍- അമേരിക്കന്‍- ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച്, ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പ്-മോദിയുടെ ഇസ്രയേല്‍

Slider Top Stories World

പ്രസരണ ഇടനാഴിയുടെ കമ്മീഷനിങ് ഡിസംബറില്‍ നടത്താമെന്നു പ്രതീക്ഷ: മുഖ്യമന്ത്രി

കൊച്ചി: കൂടംകുളം നിലയത്തില്‍ നിന്നുമുള്ള കേരളത്തിന്റെ വിഹിതമായ 266 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതിന് വിഭാവനം ചെയ്യപ്പെട്ട 400 കെവി ഇടമണ്‍-കൊച്ചി പ്രസരണ ഇടനാഴി തടസങ്ങളെല്ലാം നീങ്ങി യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018 ഡിസംബറോട് കൂടി പ്രസരണ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി

Slider Top Stories World

മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയേക്കില്ലെന്ന് ചൈന

ന്യൂഡെല്‍ഹി: ഹാംബെര്‍ഗില്‍ വെച്ചു നടക്കുന്ന ജി-20 ഉച്ചക്കോടിക്കിടെ കണ്ടുമുട്ടുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാന മന്ത്രി ഷി ജിന്‍പിംഗും തമ്മില്‍ ഒരു ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷമായിരിക്കില്ലെന്ന് ചൈന. സിക്കിം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്കിടയില്‍ സംഘര്‍ഷം

Tech

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റിനായി ഫേസ്ബുക്ക്

ഫേസ്ബുക്കിലൂടെ ലൈവായി ഗ്രൂപ്പ് വിഡിയോ ചാറ്റ് അവതരിപ്പിക്കാനാകുന്ന ഫീച്ചറിനായി ഫേസ്ബുക്ക് പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫേസ്ബുക്ക് അവതരിപ്പിച്ച ലൈവ് സ്ട്രീമിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Tech

സ്മാര്‍ട്ട് റിംഗ് ടോക്കണ്‍

അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ ടോക്കനൈസ് പുറത്തിറക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് റിംഗാണ് ടോക്കണ്‍. 16,000 രൂപയാണ് ഇന്ത്യന്‍ വില.

Tech

കിടിലന്‍ ഫീച്ചറുകളുമായി യാഹൂ മെയ്ല്‍ തിരിച്ചെത്തി

യാഹൂ കമ്പനിയെ ഏറ്റെടുത്ത വെറൈസണ്‍ പഴയതിനേക്കാള്‍ മികച്ച പ്രൗഡിയോടെ യാഹൂ മെയ്ല്‍ വീണ്ടുമെത്തിച്ചിരിക്കുകയാണ്. തീമിംഗിലും ഇമോജികളിലുമെല്ലാം പുതുമകളുമായെത്തുന്ന യാഹൂ മെയ്‌ലില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tech

ആധാറുമായി കൂട്ടിച്ചേര്‍ത്ത് സ്‌കൈപ് ലൈറ്റ്

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സ്‌കൈപ് ലൈറ്റ് ആപ്ലിക്കേഷനെ ആധാറുമായി സംയോജിപ്പിച്ചു. വിളിക്കുന്നയാളുടെ ഐഡന്റിറ്റി ഓണ്‍ലൈനായി പരിശോധിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

FK Special Slider

കേരള രാഷ്ട്രീയത്തിലെ തമിഴ് മുരുകന്മാര്‍

ശിവഗണത്തില്‍ പെട്ട തമിഴ് മുരുകന്‍ ആദ്യമൊക്കെ, ബ്രാഹ്മണരുടെ കാഴ്ചപ്പാടില്‍, ഗണപതിയെപ്പോലെ ഒരു വികൃതിക്കുട്ടി ആയിരുന്നിരിക്കാം. ഗജമുഖഗണപതിയെ പാതി ആനയുടെ വേഷം കെട്ടിച്ചത് ഈ സവര്‍ണ്ണ സങ്കല്‍പ്പമാവാം. അതുപോലെ കുട്ടിച്ചാത്തന്‍, വടുകന്‍, കാളി എന്നിവരൊക്കെ ദുര്‍മൂര്‍ത്തികളായാണ് അറിയപ്പെട്ടിരുന്നത്. ഇവരൊക്കെ ആരാധ്യരുമായിരുന്നു! ബാണനും ഭാവഭൂതിക്കും

Business & Economy

വിര്‍ജിന്‍ ഗലാറ്റിക്‌സ് പരീക്ഷണങ്ങള്‍ പുനരാരംഭിച്ചു

ലണ്ടന്‍: രണ്ടര വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവെച്ച ബഹിരാകാശ പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തയാറെടുപ്പില്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അദ്ദേഹത്തിന്റെ വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ഗലാറ്റിക്‌സ് നടത്തിവന്ന റോക്കറ്റ് പരീക്ഷണങ്ങളാണ് രണ്ടര വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തെ തുടര്‍ന്ന് ഈ പ്രവര്‍ത്തനം

Business & Economy

അടുത്ത വര്‍ഷം ജൂണോടു കൂടി 20 വിമാനങ്ങളിലെക്കെത്താന്‍ വിസ്താര

സിംഗപ്പൂര്‍: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര 2018 അവസാനത്തോടെ അന്താരാഷ്ട്ര പ്രവര്‍ത്തനം ആരംഭിക്കും. 2017 അവസാനത്തോടെ ഇതുസംബന്ധിച്ച പദ്ധതിക്ക് അന്തിമ രൂപം നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിസ്താര ചീഫ് സ്ട്രാറ്റെജി ആന്‍ഡ് കൊമേഷ്യല്‍ ഓഫിസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു.

Slider Tech World

സ്‌പേസ് എക്‌സ് ആശയ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചു

കാലിഫോര്‍ണിയ: സ്‌പേസ് എക്‌സ് തങ്ങളുടെ ആശയ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചു. മൂന്നാമത്തെ ശ്രമത്തിലാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം 7:38നാണ് ഇന്റെല്‍സാറ്റ് സാറ്റലൈറ്റ് വഹിക്കുന്ന ഫാല്‍ക്കണ്‍ റോക്കറ്റ് വിജയകരമായി പറന്നുയര്‍ന്നത്.. ശനിയാഴ്ചയും ഞായറാഴ്ചയും

Uncategorized

ഗാലക്‌സി എസ്8, ഗാലക്‌സി എസ് 8+ എന്നിവ ഓര്‍ക്കിഡ് ഗ്രേ നിറത്തിലും

കൊച്ചി: സാംസംഗ് ഇന്ത്യയുടെ ഫഌഗാഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്8, ഗാലക്‌സി എസ് 8+ എന്നിവ ഒര്‍ക്കിഡ് ഗ്രേ നിറത്തില്‍ ലഭ്യമാക്കി. ഇതോടെ ഗാലക്‌സി എസ്8 മിഡ്‌നൈറ്റ് ബ്ലാക്ക്, മേപ്പിള്‍ ഗോള്‍ഡ്, ഓര്‍ക്കിഡ് ഗ്രേ നിറങ്ങളിലും ഗാലക്‌സി എസ് 8+ മിഡ്‌നൈറ്റ് ബ്ലാക്ക്,

Business & Economy Slider World

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം മെച്ചപ്പെടുന്നുവെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ നോട്ടു അസാധുവാക്കലിന്റെ ആഘാതങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ ഫലമായി ഇന്ത്യയെ കുറിച്ചുള്ള വളര്‍ച്ചാ പ്രതീക്ഷകള്‍ മെച്ചപ്പെടുന്നതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വിലയിരുത്തുന്നു. ജി-20 ഉച്ചക്കോടിക്ക് മുന്നോടിയായാണ് ഐഎംഎഫിന്റെ ഈ നിരീക്ഷണം പുറത്തുവന്നത്. ‘നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച് പ്രത്യാഘാതങ്ങള്‍

World

അസാധു നോട്ടുകള്‍ മാറ്റിയെടുക്കല്‍ ; ഇനി അവസരം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറിവാങ്ങുന്നതിന് ന്യായമായ കാരണങ്ങളാല്‍ സാധിക്കാതിരുന്നവര്‍ക്ക് അവസരം നല്‍കുന്നതിന് പുതിയൊരു സംവിധാനം കൂടി ആരംഭിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു അവസരം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാരും