നുബിയയുടെ എന്‍2 ഇന്ത്യന്‍ വിപണിയില്‍

നുബിയയുടെ എന്‍2 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നുബിയയുടെ ഏറ്റവും പുതിയ മോഡല്‍ എന്‍ 2 ഇന്ത്യന്‍ വിപണിയില്‍ എത്തി.

15,999 രൂപ വിലയുള്ള ഇാ മോഡലില്‍ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണുള്ളത്.

5.5 ഇഞ്ച് വലുപ്പം, 5000 എംഎഎച്ച് ബാറ്ററി, 16 എംപി ഫ്രണ്ട് കാമറ, 13 എംപി ബാക്ക് കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Comments

comments

Categories: Slider, Tech
Tags: nubia n2