ഗുഡ്ഗാവില്‍ ഇലക്ട്രിക് ബസ്

ഗുഡ്ഗാവില്‍ ഇലക്ട്രിക് ബസ്

പോളണ്ടില്‍ ഉള്ളതിനു സമാനമായ ഇലക്ട്രിക് ബസ് സര്‍വീസ് ഗുഡ്ഗാവില്‍ ആരംഭിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു.

പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ടുള്ള ഗതാഗത സംവിധാനത്തിനാണ് ലക്ഷ്യമിടുന്നത്. 

ആദ്യ ഘട്ടത്തില്‍ 75 മുതല്‍ 100 വരെ ഇലക്ട്രിക് ബസുകളാണ് അവതരിപ്പിക്കുക. പോളണ്ട് സന്ദര്‍ശിച്ച് വിദഗ്ധ സംഘം പഠനം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, World

Related Articles