Archive

Back to homepage
Auto Slider

ഹോണ്ട മൊബീലിയോ ഇനി ഇന്ത്യയില്‍ ലഭിക്കില്ല

ന്യൂ ഡെല്‍ഹി : ഹോണ്ട മൊബീലിയോ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ചു. കാര്യമായ വില്‍പ്പന നടക്കാത്തതിനെതുടര്‍ന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ തീരുമാനം. ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ മൊബീലിയോ കാണാന്‍ കഴിയില്ല. ജിഎസ്ടി നടപ്പാക്കിയശേഷം കമ്പനി പുറത്തിറക്കിയ വിവിധ മോഡലുകളുടെ

Auto Slider

മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍എ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍എ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 30.65 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. ഈ വര്‍ഷത്തെ ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച ജിഎല്‍എ ഫേസ്‌ലിഫ്റ്റിനെ ഇന്ത്യന്‍ വിപണി കാത്തിരിക്കുകയായിരുന്നു. മെഴ്‌സിഡസ്-ബെന്‍സ് ഈ വര്‍ഷം

Slider Top Stories World

ജി-20 ഉച്ചകോടി : മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും ഉള്‍പ്പടെയുള്ള അഞ്ച് ബ്രിക്‌സ് രാഷ്ട്രങ്ങളിലെ തലവന്‍മാര്‍ നാളെ ജര്‍മനിയിലെ ഹാംബെര്‍ഗില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ജി-20 സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കൂടിക്കാഴ്ച ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ അയയുന്നതിന് ഇടയാക്കുമോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സെപ്റ്റംബറില്‍

Business & Economy Slider Top Stories

ജൂണില്‍ സേവന മേഖലയുടെ വളര്‍ച്ച എട്ടുമാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സേവന മേഖലയിലെ വളര്‍ച്ചാ നിരക്ക് എട്ടു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പുതിയ ബിസിനസ് ഓഡറുകള്‍ വര്‍ധിച്ചതായും സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ്മാസത്തില്‍ 52.2 ആയിരുന്ന സേവന മേഖലയുടെ നിക്കി / ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജഴ്‌സ് ഇന്‍ഡക്‌സ്

Slider Top Stories World

ഇന്ത്യയെ വെല്ലുവിളിച്ച് ചൈനീസ് ദേശീയ മാധ്യമങ്ങള്‍

ബീജിംഗ്: ഇന്ത്യയ്‌ക്കെതിരെയുള്ള ഭീഷണിയുമായി ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ രംഗത്തെത്തി. സിക്കിം മേഖലയിലെ ഡോക്അലം പ്രദേശത്തു നിന്നും ഇന്ത്യന്‍ സൈന്യത്തോട് പുറത്തേക്കു പോകാന്‍ ആവശ്യപ്പെടുന്ന എഡിറ്റോറിയലുകളാണ് മാധ്യമങ്ങളില്‍ വന്നത്. സുരക്ഷാ കാരണങ്ങളാണ് ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു ഉപദേശക സമിതിക്ക്

Slider Top Stories World

ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്തുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കര്‍ഷക ക്ഷേമ വകുപ്പിലെ സീനിയര്‍ അഡീഷണല്‍ കൃഷി ഡയറക്റ്റര്‍ പി ഷീലയ്ക്ക് പ്രമോഷന്‍ നല്‍കി കൃഷി (പിപിഎം സെല്‍) ഡയറക്റ്റര്‍ ആയി നിയമിക്കും. വയനാട് സബ് കളക്റ്റര്‍ പ്രേംകുമാറിനെ

Arabia Slider World

ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിനുള്ള മേല്‍ക്കൂര ദുബായില്‍ നിന്ന്

ദുബായ്: കാലിഫോര്‍ണിയയിലെ കുപെര്‍ടീനോയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിന്റെ മേല്‍ക്കൂര നിര്‍മിക്കുന്നത് ദുബായില്‍. ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാന്‍ഡിംഗ് കാര്‍ബണ്‍ ഫൈബര്‍ റൂഫാണ് ഇത്. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ കോമ്പോസിറ്റ് ടെക്‌നോളജീസാണ്

Slider Tech

ലെഫോണ്‍ ഡബ്ല്യു2 3999 രൂപയ്ക്ക്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലെഫോണിന്റെ എന്‍ട്രിലെവല്‍ 4ജി-വോള്‍ട്ടി സ്മാര്‍ട്ട്‌ഫോണായ ലെഫോണ്‍ ഡബ്ല്യു2 ഇന്ത്യന്‍ വിപണിയില്‍ അവസരിപ്പിച്ചു. 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയവയാണ് ഈ മോഡലില്‍ ഉള്ളത്.

Slider World

ഗുഡ്ഗാവില്‍ ഇലക്ട്രിക് ബസ്

പോളണ്ടില്‍ ഉള്ളതിനു സമാനമായ ഇലക്ട്രിക് ബസ് സര്‍വീസ് ഗുഡ്ഗാവില്‍ ആരംഭിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 75 മുതല്‍ 100 വരെ ഇലക്ട്രിക് ബസുകളാണ് അവതരിപ്പിക്കുക. പോളണ്ട് സന്ദര്‍ശിച്ച് വിദഗ്ധ സംഘം പഠനം നടത്തിയിട്ടുണ്ട്.

Slider Tech

നുബിയയുടെ എന്‍2 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നുബിയയുടെ ഏറ്റവും പുതിയ മോഡല്‍ എന്‍ 2 ഇന്ത്യന്‍ വിപണിയില്‍ എത്തി. 5.5 ഇഞ്ച് വലുപ്പം, 5000 എംഎഎച്ച് ബാറ്ററി, 16 എംപി ഫ്രണ്ട് കാമറ, 13 എംപി ബാക്ക് കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

World

ഒക്കാദ് മേള 12 മുതല്‍

സൗദിയിലെ സുഖവാസ കേന്ദ്രമായ തായിഫില്‍ ഒക്കാദ് മേള ഈ മാസം 12 മുതല്‍ നടക്കും. 100ഓളം പരിപാടികള്‍ മേളയില്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിപണന മേളകളും വിനോദ മല്‍സരങ്ങളും മേളയോടനുബന്ധിച്ച് നടക്കും.

Slider World

കല്‍ക്കരി ഊര്‍ജ സ്റ്റേഷനുകള്‍ക്കായി 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും: എന്‍ടിപിസി

ന്യൂഡെല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതിയ കല്‍ക്കരി ഊര്‍ജ സ്റ്റേഷനുകള്‍ക്കായി 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടക്കുന്നതിന് പൊതുമേഖല ഊര്‍ജ കമ്പനിയായ എന്‍ടിപിസി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. 2027 ആകുമ്പോഴേക്കും ഊര്‍ജ ആവശ്യകതയെ പൂര്‍ണമായി അഭിമുഖീകരിക്കുന്നതിന് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന തെര്‍മല്‍ പ്ലാന്റുകളിലൂടെ തന്നെ

Business & Economy Slider World

ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്‌

ന്യൂഡെല്‍ഹി: ഇസ്രയേലിലെ ലെസികോ ഗ്രൂപ്പുമായി രണ്ട് മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചുവെന്ന് അഡ്വെന്റ്‌സ് ഗ്രൂപ്പ് വ്യക്തമാക്കി. ടെല്‍ അവിവ്, ജറുസലേം എന്നിവിടങ്ങളില്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്‌ (എല്‍ആര്‍റ്റി) പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാണ് പുതിയ കരാര്‍. അഡ്വെന്റ്‌സ് ഗ്രൂപ്പ് ഉപ കമ്പനിയായ ടെക്‌സ്മാകോ

Arabia Business & Economy

ഏറ്റെടുക്കല്‍ പൂര്‍ത്തിയായി; സൗക് ഡോട്ട് കോം പഴയതുപോലെ തുടരുമെന്ന് ആമസോണ്‍

ദുബായ്: ആമസോണ്‍ ഏറ്റെടുത്തെങ്കിലും സൗക് ഡോട്ട് കോമിന്റെ പ്രവര്‍ത്തനം പഴയതുപോലെ തുടരുമെന്ന് ആമസോണിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരു കമ്പനികളും കരാറില്‍ ഒപ്പുവെച്ചതോടെ തിങ്കളാഴ്ച ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. 580 മില്യണ്‍ ഡോളറിനാണ് മിഡില്‍ ഈസ്റ്റിലെ ഇ-റീട്ടെയ്‌ലറിനെ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ഏറ്റെടുത്തത്.

Arabia Slider World

എമിറേറ്റ്‌സ് വിമാനങ്ങളിലെ ലാപ്‌ടോപ് നിരോധനവും നീങ്ങി

ദുബായ്: ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സ് വിമാനകമ്പനിയേയും യുഎസിന്റെ ലാപ്‌ടോപ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ എമിറേറ്റ്‌സിന്റെ വിമാനങ്ങളില്‍ യുഎസിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ക്യാബിനില്‍ എല്ലാ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാനാവും. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായും ആഭ്യന്തര ഏജന്‍സികളുമായും സഹകരിച്ച്

Auto Slider

ഫോക്‌സ്‌വാഗണ്‍ ഇറാനില്‍ തിരിച്ചെത്തുന്നു ; 17 വര്‍ഷത്തിനുശേഷം

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, പസ്സാറ്റ് മോഡലുകള്‍ ആദ്യമെത്തിക്കും ബെര്‍ലിന്‍ : പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ഇറാനിലേക്ക് തിരികെ പോകുന്നതായി ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ നീങ്ങിയ പശ്ചാത്തലത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഇറാന്‍ വിപണിയിലേക്ക് തിരികെ വണ്ടിയോടിക്കുന്നത്. ഇറാനിലെ ഇറക്കുമതി

Auto

ത്രിമൂര്‍ത്തികള്‍ വരുന്നു ; ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും

എസ്എഐസി, കിയ മോട്ടോഴ്‌സ്, പിഎസ്എ ഗ്രൂപ്പ് എന്നിവയാണ് ഇന്ത്യയിലെത്തുന്നത് ന്യൂ ഡെല്‍ഹി : പുതിയൊരു വിപണി യുദ്ധത്തിന് വട്ടം കൂട്ടുകയാണ് ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി. പ്രശസ്തമായ മൂന്ന് ആഗോള ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്. നിലവിലെ അഞ്ചാം സ്ഥാനത്തുനിന്ന് 2020

FK Special

കേരളം 2030ല്‍ വേണ്ട മൂന്ന് മര്‍മ്മ പദ്ധതികള്‍

കേരളം 3000 ഡോളര്‍ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം എന്ന വരുമാനതോത് ഏകദേശം കൈവരിച്ച് ഇന്ത്യയിലെ ഏഴാമത്തെ ആളോഹരി വരുമാനമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ്.  ഏതാനും വര്‍ഷം കൂടി കഴിയുമ്പോള്‍ സേവനമേഖലയില്‍ നിന്നായിരിക്കും കേരളം 80%ത്തിലധികം വരുമാനവും സാമ്പത്തിക  വളര്‍ച്ചയും കണ്ടെത്തുക. വിവാദത്തിലുള്ള ഖത്തര്‍

Business & Economy World

ഫ്‌ളിപ്കാര്‍ട്ട് ഗ്രിഡ്‌ലോക്ക് ഹാക്കത്തോണിന് മികച്ച പ്രതികരണം

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഫഌപ്കാര്‍ട്ട് ഇന്നൊവേഷന്‍ മാസാചരണത്തിന്റെ ഭാഗമായി ജൂണ്‍ ഏഴിനാണ് മത്സരം പ്രഖ്യാപിച്ചത് ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നതിനായി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് സംഘടിപ്പിക്കുന്ന ഗ്രിഡ്‌ലോക്ക് ഹാക്കത്തോണിന് മികച്ച പ്രതികരണം. 2942 രജിസ്‌ട്രേഷനാണ്

Business & Economy

വൂണിക് ലോയല്‍റ്റി പ്രോഗ്രാം ഫലം കാണുന്നു

ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍ വൂണിക്കിനു ദിവസംതോറും ലഭിക്കുന്ന ഓര്‍ഡറുകളില്‍ 25 ശതമാനവും സബ്ക്രിബ്ഷന്‍ അടിസ്ഥാനത്തിലുള്ള ലോയല്‍റ്റി പ്രോഗ്രാമില്‍ നിന്നാണെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സൗജന്യ ഷിപ്പിംഗും സൗജന്യ കാഷ് ഓണ്‍ ഡെലിവറി സേവനവും ലഭ്യമാക്കുന്ന സേവനമാണ് വൂണിക് പ്രൈം. അടുത്ത മൂന്നു