ഓര്‍മ മെച്ചപ്പെടുത്തുന്ന ആപ്ലിക്കേഷന്‍

ഓര്‍മ മെച്ചപ്പെടുത്തുന്ന ആപ്ലിക്കേഷന്‍

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ബ്രെയ്ന്‍ ട്രെയ്‌നിംഗ് ആപ്ലിക്കേഷനുകള്‍ ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നതിനും സഹായകമെന്ന് പഠന റിപ്പോര്‍ട്ട്. ജേര്‍ണല്‍ ഓഫ് ന്യൂറോസൈക്കോ ഫാര്‍മകോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിമന്‍ഷ്യയിലേക്ക് നീങ്ങുന്ന രോഗികളിലാണ് പഠനം നടത്തിയിട്ടുള്ളത്.

Comments

comments

Categories: Slider, Tech