Archive

Back to homepage
Slider World

ലാപ്‌ടോപ് നിരോധനം യുഎസ് ഇന്ന് പിന്‍വലിക്കും: തുര്‍കിഷ് എയര്‍ലൈന്‍സ്

തുര്‍കിഷ് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബിലാല്‍ എക്‌സിയാണ് ട്വിറ്ററിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചത് അന്‍കാര: യുഎസിലേക്കുള്ള വിമാനങ്ങളില്‍ മൊബീല്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ നിന്ന് ചില രാജ്യങ്ങളെ ഇന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തുര്‍കിഷ് എയര്‍ലൈന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബിലാല്‍ എക്‌സി

Auto

2017 സ്‌കോഡ ഒക്ടേവിയ ഈ മാസം 13 ന്

കാറിന്റെ ബുക്കിംഗ് ഇതിനകം തുടങ്ങി ന്യൂ ഡെല്‍ഹി : മൂന്നാം തലമുറ സ്‌കോഡ ഒക്ടേവിയയുടെ ഫേസ്‌ലിഫ്റ്റ് ഈ മാസം 13 ന് അവതരിപ്പിക്കും. കാറിന്റെ ബുക്കിംഗ് ഇതിനകം തുടങ്ങി. എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മൂന്നാം തലമുറ ഒക്ടേവിയ 2013 ലാണ് വിപണിയിലെത്തിച്ചത്.

Business & Economy Slider

പുതിയ രണ്ട് ഭവന പദ്ധതികളുമായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

ബെംഗളൂരുവിലെയും ഗുരുഗ്രാമത്തിലെയും പ്രോജക്റ്റുകളിലൂടെ ആകെ 1.65 മില്യണ്‍ ചതുരശ്ര അടി വില്‍ക്കാന്‍ കഴിയും മുംബൈ : പുതിയ രണ്ട് പാര്‍പ്പിട പദ്ധതികളുമായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് രംഗത്ത്. ബെംഗളൂരുവിലും ഗുരുഗ്രാമത്തിലുമാണ് പ്രോജക്റ്റുകള്‍ നടപ്പാക്കുന്നത്. രണ്ട് പ്രോജക്റ്റുകളിലുമായി ആകെ 1.65 മില്യണ്‍ ചതുരശ്ര അടി

World

അറബ് രാജ്യങ്ങളുടെ ആവശ്യങ്ങളില്‍ ഖത്തര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ട്

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി കുവൈറ്റ് സിറ്റി: നിരോധനം നീക്കുന്നതിനായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഖത്തര്‍ പ്രതികരിച്ചെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍

Business & Economy Slider

മത്സരം ശക്തം; യുഎഇ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും വെട്ടിക്കുറയ്ക്കും

എണ്ണ ഇതര മേഖലയുടെ പ്രവര്‍ത്തനത്തില്‍ ജൂണ്‍ മാസത്തില്‍ മികച്ച മുന്നേറ്റമുണ്ടായതായി എമിറേറ്റ്‌സ് എന്‍ബിഡി അബുദാബി: ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിനായി യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വില കുറയ്ക്കുന്നുണ്ടെന്ന് എമിറേറ്റ്‌സ് എന്‍ബിഡി. എണ്ണ ഇതര മേഖലകളുടെ പ്രവര്‍ത്തനത്തില്‍ ജൂണ്‍

World

മൂന്ന് വര്‍ഷം കൊണ്ട് ദുബായില്‍ 12 പുതിയ ആശുപത്രികള്‍ നിര്‍മിക്കും

പുതിയ ആശുപത്രികള്‍ നിര്‍മിക്കുന്നതോടെ അടുത്ത മൂന്ന് വര്‍ഷത്തില്‍ 875 ബെഡുകള്‍ അധികമായി കൂട്ടിച്ചേര്‍ക്കപ്പെടും ദുബായ്: കൂടുതല്‍ ആശുപത്രികള്‍ നിര്‍മിച്ച് ഹെല്‍ത്ത്‌കെയര്‍ മേഖലയെ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ദുബായ്. 2020 ആകുമ്പോഴേക്കും 12 പുതിയ ആശുപത്രികള്‍ കൂടി നിര്‍മിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ)

Slider World

പുതുതലമുറയ്ക്കായി പുതുക്കിപ്പണിയുമെന്ന് ബിബിസി

പുതിയ തലമുറയുടെ അഭിരുചിക്കിണങ്ങും വിധം നവീകരണത്തിന് ഒരുങ്ങുകയാണെന്ന് ലണ്ടന്‍ ആസ്ഥാനമായ മാധ്യമ ഭീമന്‍ ബിബിസി യുടെ അധികൃതര്‍ വ്യക്തമാക്കി. പുതുതലമുറ മാധ്യമങ്ങളായ ആമസോണും നെറ്റ്ഫഌക്‌സും ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ബിബിസി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള സേവനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ബിബിസി

Slider Tech

ഓര്‍മ മെച്ചപ്പെടുത്തുന്ന ആപ്ലിക്കേഷന്‍

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ബ്രെയ്ന്‍ ട്രെയ്‌നിംഗ് ആപ്ലിക്കേഷനുകള്‍ ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നതിനും സഹായകമെന്ന് പഠന റിപ്പോര്‍ട്ട്. ജേര്‍ണല്‍ ഓഫ് ന്യൂറോസൈക്കോ ഫാര്‍മകോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിമന്‍ഷ്യയിലേക്ക് നീങ്ങുന്ന രോഗികളിലാണ് പഠനം നടത്തിയിട്ടുള്ളത്.

Slider World

ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശിവല്‍ക്കരണം

സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിവിധ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വന്നു. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം വരെ 60 ശതമാനമായിരുന്നു

Tech

ഹ്യൂവായുടെ പുതിയ സര്‍വീസ് സെന്ററുകള്‍

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് രാജ്യത്ത് 17 പുതിയ സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചു. ബെംഗളൂരു, ചെന്നൈ, കൊച്ചി, ഇന്‍ഡോര്‍, പൂനെ, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ഡെല്‍ഹി, ഗുഡ്ഗാവ്, ലുധിയാന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസ് സെന്ററുകള്‍. ഉപയോഗ ശൂന്യമായ മൊബീല്‍, ഇലക്ട്രോണിക്

Business & Economy Tech

2016ല്‍ ജിയോ 6.4 % വിപണി വിഹിതം സ്വന്തമാക്കി

ന്യൂഡെല്‍ഹി: ടെലികോം രംഗത്തെ പ്രമുഖരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുല്ലാര്‍ എന്നീ കമ്പനികളുടെ വിപണി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷം തിരിച്ചടി നേരിട്ടതായി റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററായ ട്രായ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം റിലയന്‍സ് ജിയോ നേടിയെടുത്തത് 6.4

Slider Tech

കാര്‍ബണ്‍ ഫോണില്‍ ഇനി ഭീം ആപ്പ്

ഭീം ആപ്പ് സംയോജിപ്പിച്ചുക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ 4ജി ഫോണ്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ബണ്‍ ന്യൂഡെല്‍ഹി: ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് മുന്‍കൂറായി സംയോജിപ്പിച്ചുക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ബണ്‍ മൊബീല്‍സ്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍

Branding

ജൂണില്‍ നടന്നത് 10 മില്ല്യണിലധികം യുപിഐ ഇടപാടുകള്‍

പുതിയ കണക്കുകള്‍ പുറത്തിവിട്ടത് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈ: ജൂണ്‍ മാസത്തില്‍ നടന്ന യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ 10 മില്ലണിലുമധികമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കി. അണ്‍സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ

Tech

മൊബീല്‍ വരിക്കാരില്‍ മുന്‍പന്തിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍

ചൈന, ജപ്പാന്‍, സൗത്ത് കൊറിയ പോലുള്ള രാജ്യങ്ങളാവും 5 ജി മൊബീല്‍ ടെക്‌നോളജികളെ മുമ്പില്‍ നിന്ന് നയിക്കുക ദുബായ്: 2020 ആകുമ്പോഴേക്കും ആഗോളതലത്തിലെ പുതിയ മൊബീല്‍ ഉപഭോക്താക്കളുടെ പകുതിയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അടുത്തിടെ ചൈനയിലെ

Business & Economy World

ഇന്ത്യയില്‍ 5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ്‌കോണ്‍

ജിഎസ്ടി നിലവില്‍ വന്നതിനൊപ്പം ഇറക്കുമതി ചെയ്യുന്ന മൊബീല്‍ ഫോണുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതും അനുകൂലമായാണ് ഫോക്‌സ്‌കോണ്‍ വിലയിരുത്തുന്നത് ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിന് തയാറെടുക്കുന്നു. ഇതുവഴി യൂറോപ്പിലേക്കും

World

ഖത്തര്‍ മെരുങ്ങുമെന്ന പ്രതീക്ഷയില്‍ സൗദി

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി റിയാദ്: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തറില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്‍ സൗദി അറേബ്യ. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കണമെന്നും ഇറാനുമായി സഹകരണം അവസാനിപ്പിക്കണമെന്നുമുള്ള അറബ്

World

നിരോധനം നീക്കാനുള്ള ശ്രമങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്‌സ്

സുരക്ഷ ഉദ്യോഗസ്ഥന്‍മാരുടേയും എമിറേറ്റ്‌സ് വിമാനകമ്പനിയുടേയും സഹകരണത്തോടെ യുഎസ് മുന്നോട്ടുവെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ ദുബായ്: യുഎസ് ഏര്‍പ്പെടുത്തിയ ലാപ്‌ടോപ് നിരോധനം നീക്കുന്നതിന് ദുബായിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനൊരുങ്ങി ദുബായ് എയര്‍പോര്‍ട്ട്‌സ്. ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ യുഎസ് ഗവണ്‍മെന്റ്

Auto

ഇലക്ട്രിക് വാഹനങ്ങളുമായി ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക്

2025 ഓടെ വോള്‍വോ ആഗോളതലത്തില്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കും ചെന്നൈ : ഇലക്ട്രിക് വാഹന പദ്ധതികളുമായി ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് കടന്നുവരുന്നു. 2019 ല്‍ ഗ്ലോബല്‍ ഇലക്ട്രിക് ലോഞ്ച് നടത്താനാണ് വോള്‍വോ കാര്‍സിന്റെ പദ്ധതി. ഇന്ത്യയിലും

FK Special

എന്റെ ജോലി റോബോട്ട് എപ്പോള്‍ കൊണ്ടുപോകും?

120 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യരുടെ മിക്ക തൊഴിലുകളും യന്ത്രങ്ങള്‍ കൈയ്യടക്കുന്നതിന് 50 ശതമാനം സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. അതുവരെ പേടിക്കേണ്ട എന്നാണോ അര്‍ത്ഥം…. ലോകം നാലാം വ്യവസായ വിപ്ലവത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. നിലവില്‍ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്ന കാലത്തേക്കുള്ള

FK Special

ഇതാ…ഇന്ത്യയുടെ പുതിയ ഡാറ്റ ഭീമന്‍!

ജിഎസ്ടിഎന്‍ പ്രതിമാസം കൈകാര്യം ചെയ്യുക 320 കോടി ഇടപാടുകള്‍ നാട്ടിലെങ്ങും ജിഎസ്ടി(ചരക്കുസേവന നികതി) ആണ് സംസാരവിഷയം. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നെല്ലാം വിശേഷിപ്പിച്ചാണ് നമോ ഭക്തര്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട് താനും. 1999ല്‍