തായ്‌വാനിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍

തായ്‌വാനിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍

ഇക്കഴിഞ്ഞ ശനിയാഴ്ച തായ്‌വാനിലെ തങ്ങളുടെ ആദ്യ സ്‌റ്റോറിന് ആപ്പിള്‍ തുടക്കമിട്ടു. തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയിലെ പ്രമുഖമായ കെട്ടിടം തായ്‌പേ 101ലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോര്‍ ഡിസൈനില്‍ ആപ്പിള്‍ തയാറാക്കിയ തായ്‌വാന്‍ സ്റ്റോറില്‍ കമ്പനിയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy, Tech