Archive

Back to homepage
World

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചതി പ്രയോഗം നടത്തി: ചൈന

ബെയ്ജിങ്: സിക്കിമില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി വ്യക്തമായി തിരിച്ചിട്ടുള്ളതാണെന്നും സമീപദിവസങ്ങളില്‍ ഇന്ത്യന്‍ സേന അവിടെ നടത്തിയ നീക്കങ്ങള്‍ ചതി പ്രയോഗം നിറഞ്ഞതാണെന്നും ആരോപിച്ചു ചൈന രംഗത്ത്. സിക്കിം അതിര്‍ത്തി സംബന്ധിച്ച് 1890-ലെ സിനോ-ബ്രിട്ടീഷ് ഉടമ്പടിയെ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അംഗീകരിച്ചിരുന്നു.

World

1962ലെ ഇന്ത്യയല്ല 2017ലേത് എന്ന ജെയ്റ്റിലിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി ചൈന

ബെയ്ജിങ്: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്കു താക്കീതുമായി ചൈന രംഗത്ത്. ഭൂട്ടാന്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന ദോക്‌ലാങില്‍ ചൈനീസ് സേന നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സേന തടസപ്പെടുത്തിയെന്ന് ആരോപിച്ചു ചൈന രംഗത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍

World

മോദിയും ജിന്‍പിങും ഹാംബെര്‍ഗില്‍ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഈ മാസം ഏഴ്, എട്ട് തീയതികളില്‍ ജര്‍മനിയിലെ ഹാംബെര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ രൂപപ്പെട്ട തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണു

World

സെന്‍കുമാറിനെതിരേ തച്ചങ്കരി നിയമനടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ‘കശാപ്പുകാരന്‍’ എന്നു സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരിക്കും നിയമനടപടിക്കൊരുങ്ങുന്നത്. സെന്‍കുമാറിനു പുറമേ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനേയും പരോക്ഷമായി തച്ചങ്കരി വിമര്‍ശിച്ചു.

World

കര്‍ണന്റെ അപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയാണു ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചുഢ് എന്നിവരടങ്ങിയ ബെഞ്ച് നിരാകരിച്ചത്.മേയ് ഒമ്പതിനാണു കോടതിയലക്ഷ്യ

Business & Economy

‘ഗ്രീന്‍ ബില്‍ഡിംഗ്’ ആശയത്തിന് ചെന്നൈയില്‍ പ്രചാരമേറുന്നു

രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് ലീഡ് റേറ്റിംഗ് നല്‍കിവരുന്നു ചെന്നൈ : ‘ഗ്രീന്‍ ബില്‍ഡിംഗ്’ ആശയത്തിന് രാജ്യമെങ്ങും, വിശിഷ്യാ ചെന്നൈയില്‍, അതിവേഗം പ്രചാരം വര്‍ധിക്കുന്നതായി യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ മഹേഷ് രാമാനുജം. യുഎസ്

Auto

ടെസ്‌ല മോഡല്‍ 3 യുടെ ഡെലിവറി ഈ മാസം 28 ന്

ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചു, വെള്ളിയാഴ്ച്ച ഉല്‍പ്പാദനം ആരംഭിക്കും കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഏറ്റവും ചെലവുകുറഞ്ഞ ഇലക്ട്രിക് കാറായ മോഡല്‍ 3 ഈ മാസം മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങുമെന്ന് ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് അറിയിച്ചു. ഓട്ടോമൊബീല്‍ ലോകം വളരെ പ്രതീക്ഷയോടെയാണ്

Top Stories World

ജിഎസ്ടിക്ക് ശേഷം കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഘടനാപരമായ പരിഷ്‌കരങ്ങള്‍ മാറ്റിവെക്കും ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി നടപ്പാക്കിയതിനു പിന്നാലെ കൂടുതല്‍ പരിഷ്‌കരണ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ വികസനത്തിലെ മന്ദഗതി മാറ്റുന്നത് ലക്ഷ്യമിട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക രംഗത്ത് മറ്റ്

Top Stories World

മോദി ചൊവ്വാഴ്ച ഇസ്രയേലില്‍; വമ്പന്‍ കരാറുകള്‍ ഒപ്പുവെക്കും

ഇസ്രയേലില്‍ എങ്ങും നമസ്‌തെ മോദി കാംപെയ്ന്‍. പ്രതിരോധം, സൈബര്‍ സുരക്ഷ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെക്കും ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം. ആധുനിക ഇസ്രയേല്‍ നിലവില്‍ വന്ന് 70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി

Top Stories World

പെട്രോളിയം വ്യാപാരികള്‍ ജൂലൈ 12ന് രാജ്യവ്യാപകമായി പണിമുടക്കും

പ്രതിദിന വിലനിര്‍ണയത്തില്‍ സുതാര്യതയില്ലെന്നും ആരോപണം കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയഷന്റെ (എഐപിഡിഎ) നേതൃത്വത്തില്‍ ജൂലൈ 12 ന് ദേശീയ തലത്തില്‍ പെട്രോള്‍ പമ്പുകള്‍ പണിമുടക്കും. എല്ലാ പെട്രോള്‍ പമ്പുകളിലും 100 ശതമാനം ഓട്ടോമേറ്റഡ് സിസ്റ്റം സ്ഥാപിക്കാന്‍ ഓയില്‍ മാര്‍ക്കെറ്റിംഗ്

Top Stories World

ജിഎസ്ടി ; വ്യാപാരികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: തോമസ് ഐസക്

പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കേണ്ട തരത്തില്‍ ആശയക്കുഴപ്പമില്ല കൊച്ചി: രാജ്യ വ്യാപകമായി നടപ്പാക്കുന്ന ചരക്കുസേവന നികുതി വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഉണ്ടാക്കുന്നതല്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. എന്നാല്‍ സേവനദാതാക്കളെക്കുറിച്ചും വ്യവസായികളെക്കുറിച്ചും ഇതുപോലെ അടച്ചു പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി

World

നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും

Business & Economy World

ഗാന്ധിജിയുടെ ഛായാചിത്രവും എഴുത്തുകളും യുകെയില്‍ ലേലത്തിന്

ലണ്ടന്‍: ഛായാചിത്രങ്ങള്‍ക്കായി ഇരുന്നു കൊടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നയാളാണു ഗാന്ധിജിയെന്നു പറയപ്പെടുന്നുണ്ട്. എന്നാല്‍ 1931-ല്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവിടെ വച്ച് ജോണ്‍ ഹെന്റിയെന്ന കലാകാരനു വേണ്ടി ഗാന്ധിജി ഛായാചിത്രത്തിനായി പോസ് ചെയ്തു. അപൂര്‍വമെന്നു വിശേഷിപ്പിക്കുന്ന ഈ ചിത്രം ഈ മാസം

World

കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിതീഷ്‌കുമാര്‍

പട്‌ന: കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്. ബിജെപിക്കെതിരേ പോരാട്ടം നയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ പയറ്റുന്ന തന്ത്രം മതിയാവില്ലെന്നും പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. 2019-ല്‍ നടക്കുന്ന