Archive

Back to homepage
Business & Economy

ഡെല്‍ഹിയില്‍ 12,072 ഫഌറ്റുകള്‍ വില്‍പ്പനയ്ക്ക് ; ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം

2022 ഓടെ ഡെല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും ന്യൂ ഡെല്‍ഹി : ഡെല്‍ഹി വികസന അതോറിറ്റിയുടെ ഈ വര്‍ഷത്തെ ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച 12,072 ഫഌറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി

Auto

ജിഎസ്ടി ; ഹീറോ മോട്ടോകോര്‍പ്പ് വില കുറച്ചു

400 രൂപ മുതല്‍ 1,800 രൂപ വരെയാണ് വില കുറച്ചിരിക്കുന്നതെന്ന് കമ്പനി ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകളുടെ വില കുറച്ചു. 400 രൂപ മുതല്‍ 1,800 രൂപ വരെയാണ് വില

World

ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണം: കുമ്മനം

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് എഡിജിപി മോഷ്ടിച്ചു കടത്തിയെന്ന വെളിപ്പെടുത്തല്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്

World

ദിലീപിനൊപ്പം പള്‍സര്‍ സുനിയും; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ തൃശൂരിലുള്ള ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയിരുന്നെന്നു തെളിയിക്കുന്ന ചിത്രം പുറത്ത്.ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സുനി എത്തിയത്. തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബിലാണ് ചിത്രീകരണം നടന്നത്. ദിലീപിനൊപ്പം ക്ലബ്ബിലെ ജീവനക്കാര്‍

World

ഇന്ത്യന്‍ സെയ്‌ലര്‍മാര്‍ യുഎഇയില്‍ കുടുങ്ങി

ദുബായ്: യുഎഇയില്‍ നങ്കൂരമിട്ടിരിക്കുന്ന 22 കപ്പലുകളിലായി 100-ാളം ഇന്ത്യന്‍ വംശജരായ സെയ്‌ലര്‍മാര്‍ (കപ്പലില്‍ ജോലി ചെയ്യുന്നവര്‍) കുടുങ്ങിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായിയിലുള്ള ഇന്ത്യയുടെ കോണ്‍സുലേറ്റിന്റെ സഹായം തേടിയിരിക്കുകയാണെന്നാണു ദുബായിയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുലിനെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തു.

Business & Economy Top Stories

ജിഎസ്ടി ഇന്ത്യയുടെ ജിഡിപി വര്‍ധിപ്പിക്കുമെന്ന് മൂഡീസ്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയുടെ നടപ്പിലാക്കല്‍ ഇന്ത്യയുടെ റേറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായകമാണെന്നും ഉയര്‍ന്ന് ജിഡിപി വളര്‍ച്ചയിലേക്കും നികുതി വരുമാനം ഉയര്‍ത്തുന്നതിലേക്കും ജിഡിപി ഇന്ത്യയെ നയിക്കുമെന്നും ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാകുന്നതിലൂടെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനാവുമെന്നും

Top Stories World

പുതിയ എക്കണോമി എസി കോച്ചുകളുമായി ഇന്ത്യന്‍ റെയ്ല്‍വേ

തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ പൂര്‍ണ എസി ട്രെയിനുകള്‍ കൂടുതലായി അവതരിപ്പിക്കാന്‍ നീക്കം ന്യൂഡെല്‍ഹി: സാധാരണ 3 എസി നിരക്കുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ ട്രെയ്ന്‍ യാത്രക്കാര്‍ക്ക് വേണ്ടി പുതിയ എക്കണോമി എസി കോച്ചുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേയുടെ തീരുമാനം. നിര്‍ദ്ദിഷ്ട ഫുള്‍ എസി ട്രെയ്‌നില്‍

Business & Economy Top Stories

ജിഎസ്ടി ; വിലക്കയറ്റത്തിനുള്ള സാധ്യതകള്‍ തള്ളി ശക്തികാന്ത ദാസ്

‘ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ പരിഗണിക്കാതെയാണ് പലരും വിലയിരുത്തുന്നത്’ ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ചരക്കുസേവന നികുതി നടപ്പാക്കുന്നത് വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍

Top Stories World

സെപ്റ്റംബര്‍ മുതല്‍ ആധാര്‍ സെന്ററുകളില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം

സര്‍ക്കാര്‍, മൂുനിസിപ്പല്‍ സ്ഥാപനങ്ങളോട് ചേര്‍ന്നാകണം എല്ലാ എന്റോള്‍മെന്റ് കേന്ദ്രങ്ങളുമെന്ന് യുഐ ഡിഎഐ യുടെ നിര്‍ദേശം ന്യൂഡെല്‍ഹി: സ്വകാര്യ ഏജന്റുമാരുടേതുള്‍പ്പടെ എല്ലാ ആധാര്‍ എന്റോള്‍മെന്റ് സെന്ററുകളും ഈ വര്‍ഷം സെപ്റ്റംബറിനകം സര്‍ക്കാര്‍, മുനിസിപ്പല്‍ ഓഫീസുകളുടെ പരിസരങ്ങളിലേക്ക് മാറ്റണമെന്ന് സംസ്ഥാനങ്ങളോട് യുഐഡിഎഐ നിര്‍ദേശിച്ചു. രാജ്യത്തുടനീളം

World

ട്രാഫിക് ഫൈനുകള്‍ വര്‍ധിപ്പിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫെഡറല്‍ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വന്നതോടെ ട്രാഫിക് ഫൈനുകള്‍ വര്‍ധിപ്പിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പുതുക്കിയ നിരക്കുകള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ആഭ്യന്തരമന്ത്രാലയം. പുതിയ നിയമം അനുസരിച്ച് ഡ്രൈവറും എല്ലാ യാത്രക്കാരും

Auto

ജിഎസ്ടി ; യമഹ വിവിധ മോഡലുകളുടെ പുതിയ വില പ്രഖ്യാപിച്ചു

ജിഎസ്ടിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യാ യമഹ മോട്ടോര്‍ ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി പ്രാബല്യത്തിലായതോടെ തങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ പുതിയ വില ഇന്ത്യാ യമഹ മോട്ടോര്‍ പ്രഖ്യാപിച്ചു.മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിലയില്‍ നേരിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ജിഎസ്ടിയെ സ്വാഗതം ചെയ്യുന്നതായി

Auto

2018 ഹോണ്ട ജാസ് ജപ്പാനില്‍ അനാവരണം ചെയ്തു

ഇന്ത്യയില്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും ന്യൂ ഡെല്‍ഹി : 2018 ഹോണ്ട ജാസ് ജപ്പാനില്‍ അവതരിപ്പിച്ചു. ഹോണ്ട ഫിറ്റ് എന്നാണ് ഈ ഹാച്ച്ബാക്കിന് ജപ്പാനില്‍ പേര്. ഒട്ടേറെ സുഖസൗകര്യങ്ങളോടെയും സുരക്ഷാ സവിശേഷതകളോടെയും ഡ്രൈവര്‍ എയ്ഡുകളോടെയുമാണ് പുതിയ ഹോണ്ട ഫിറ്റ് പുറത്തിറക്കിയിരിക്കുന്നത്. എല്‍എക്‌സ്,

World

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഓള്‍മെര്‍ട്ട് ജയില്‍ മോചിതനായി

ജറുസലേം: ഇസ്രയേലിന്റെ മുന്‍ പ്രധാനമന്ത്രി യഹൂദ് ഓള്‍മെര്‍ട്ടിനെ ഞായറാഴ്ച തടവില്‍നിന്നും മോചിപ്പിച്ചു. അഴിമതി കേസില്‍ 27 മാസത്തെ തടവ് ശിക്ഷയ്ക്കു വിധേയനായി ജയിലില്‍ കഴിയുകയായിരുന്നു 71-കാരനായ ഓള്‍മെര്‍ട്ട്. 2014ലാണ് ശിക്ഷ വിധിച്ചത്. അഴിമതി പണം സ്വീകരിച്ചു കൊണ്ട് ഓള്‍മെര്‍ട്ട് റിയല്‍ എസ്റ്റേറ്റ്

Tech

ആ ഹെഡ്‌സെറ്റുകള്‍ അത്ര സുരക്ഷിതമല്ല

ചിന്തകള്‍ കൊണ്ട് റോബോട്ടിനെയും വിഡിയോഗെയ്മുകളെയും നിയന്ത്രിക്കാന്‍ സാധിക്കുന്ന ഇലക്ട്രോഎന്‍സഫാലോഗ്രാഫ് ഹെഡ്‌സെറ്റുകള്‍ സൈബര്‍ സുരക്ഷയെ ബാധിക്കുന്നവയാണെന്ന് ബര്‍മിംഗ്ഹാമിലെ യൂണിവേഴ്‌സിറ്റി ഒഫ് അലബാമയിലെ ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. ഇതുപയോഗിക്കുമ്പോള്‍ നിര്‍ണായകമായ ലോഗിന്‍ നടത്തുന്നത് അപകടകരമാണെന്നാണ് നിഗമനം.

Business & Economy

499 രൂപയ്ക്ക് മോട്ടോ സിപ്ലസ്

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മോട്ടോ സി പ്ലസ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 6500 രൂപ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫഌപ്കാര്‍ട്ട്. ഇതോടെ 499 രൂപയ്ക്കും മോട്ടോ സി പ്ലസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. സ്റ്റാറി ബ്ലാക്ക്, പേളി വൈറ്റ്,

Tech World

വ്യാജ വാര്‍ത്തകള്‍ അടയാളപ്പെടുത്താന്‍ ട്വിറ്റര്‍

വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ വ്യാജമെന്ന് തരുതുന്ന ട്വീറ്റുകള്‍ അടയാളപ്പെടുത്താന്‍ അവസരം നല്‍കുന്നതിനായുള്ള ഫീച്ചറില്‍ ട്വിറ്റര്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുത്.

Tech

നോട്ട് 7 വീണ്ടും വില്‍പ്പനയ്ക്ക്

ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണുകളുടെ റീഫര്‍ബിഷ്ഡ് വേര്‍ഷന്‍ ജൂലൈ ഏഴുമുതല്‍ വിപണിയില്‍ എത്തിക്കുമെന്ന് സാംസംഗ് അറിയിച്ചു. നേരത്ത് ബാറ്ററി തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് നോട്ട് 7 പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു. ഇതില്‍ 400,000 യൂണിറ്റുകളാണ് റീഫര്‍ബിഷ് ചെയ്ത് വീണ്ടും വിപണിയില്‍

Banking World

പേമെന്റ്‌സ്, ചെറുകിട ധനകാര്യ ബാങ്കുകളുടെ സഹായം തേടി ഒഡിഷ

ഇതുവരെ ബാങ്കിംഗ് സേവനങ്ങല്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത 4200 ഓളം ഗ്രാമപഞ്ചായത്തുകളാണ് ഒഡിഷയിലുള്ളത് ന്യൂഡെല്‍ഹി: തങ്ങളുടെ നിഷ്‌ക്രിയാസ്തികള്‍ പെരുകിയതിനെ തുടര്‍ന്ന് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ നിന്ന് തടസങ്ങള്‍ നേരിട്ടേക്കാമെന്ന് വാണിജ്യ ബാങ്കുകള്‍ ആശങ്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍

World

സംഝോധ എക്‌സ്പ്രസ് സ്‌ഫോടന കേസ് വിചാരണ ; ഇന്ത്യയോട് കൂടുതല്‍ സമയം ചോദിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 68 പേരുടെ മരണത്തിനു കാരണമായ 2007 ഫെബ്രുവരി 18നു സംഝോധ എക്‌സ്പ്രസ് സ്‌ഫോടന കേസിന്റെ വിചാരണയ്ക്കായി സാക്ഷികളായ 13 പേരെ ഹരിയാന പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നു പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. പഞ്ച്കുളയിലെ എന്‍ഐഎ

World

മീരാ കുമാറും രാംനാഥ് കോവിന്ദും തെലങ്കാനയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ മീരാ കുമാറും രാംനാഥ് കോവിന്ദും പിന്തുണ തേടി ഈയാഴ്ച തെലങ്കാനയിലെ നിയമസഭ,ലോക്‌സഭാംഗങ്ങളെ സന്ദര്‍ശിക്കും. മീരാ കുമാര്‍ ഇന്നും രാംനാഥ് കോവിന്ദ് ചൊവ്വാഴ്ചയുമായിരിക്കും തെലങ്കാനയിലെത്തുക. തെലങ്കാന കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഗാന്ധി ഭവനിലെത്തിയായിരിക്കും മീരാ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി