Archive

Back to homepage
Auto

ജീപ്പ് കോംപസ് എസ്‌യുവി അവതരിച്ചു

ന്യൂ ഡെല്‍ഹി : ജീപ്പ് കോംപസ് എസ്‌യുവി ഇന്ത്യയില്‍ അവതരിച്ചു. എന്‍ട്രി ലെവല്‍ സ്‌പോര്‍ട് പെട്രോള്‍ വേരിയന്റിന് 14.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ടോപ് ഡീസല്‍ വേരിയന്റിന് 20.65 ലക്ഷം രൂപ വില വരും. ഇന്ത്യയില്‍ ജീപ്പിന്റെ ഏറ്റവും

Business & Economy

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലോധ ഡെവലപ്പേഴ്‌സ് വീണ്ടും ഒരുങ്ങുന്നു

മുംബൈ : പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ലോധ ഡെവലപ്പേഴ്‌സ് ഐപിഒ നീക്കം പുനരുജ്ജീവിപ്പിക്കുന്നു. അടുത്ത 6-9 മാസങ്ങള്‍ക്കുള്ളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിക്കുമെന്ന് ഉന്നത കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 2,800 കോടി രൂപ സമാഹരിക്കുന്നതിന്

Tech

5ജിക്കായ് 700 മെഗാഹെട്‌സ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: 4ജി, 5ജി സേവനങ്ങള്‍ക്കായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് പൊതുമേഖല ടെലികോം സേവനദാതാവായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബിഎസ്എന്‍എല്‍)ന് ഉടന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ. 4ജി സേവനം ലഭ്യമാക്കാന്‍ 700

Arabia

മികച്ച തൊഴിലവസരങ്ങളുമായി യുഎഇ

ദുബായ്: യുഎഇയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള തൊഴില്‍മേഖല എന്‍ജിനീയറിംഗ്, എക്കൗണ്ടന്റ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നിവയാണെന്ന് റിപ്പോര്‍ട്ട്. പുതിയ റിയല്‍ എസ്റ്റേറ്റ് നിര്‍മാണങ്ങളില്‍ പെട്ടെന്ന് വര്‍ധനയുണ്ടായതും ബിസിനസ് ശക്തമായി തിരിച്ചുവന്നതുമാണ് ഈ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഗുണകരമായത്. എന്‍ജിനീയറിംഗ്, എക്കൗണ്ടിംഗ്, സെയ്ല്‍സ് എന്നീ

Slider Top Stories

സിസ്‌കോയുടെ ഇന്ത്യ, സാര്‍ക് പ്രവര്‍ത്തനങ്ങളുടെ തലവനായി സമീര്‍ ഗാര്‍ഡെ

ബെംഗളുരു: ആഗോള ടെക് ഭീമന്‍ സിസ്‌കോയുടെ ഇന്ത്യയിലെയും സാര്‍ക് മേഖലയിലെയും തലവനായി സമീര്‍ ഗാര്‍ഡെയെ തിരഞ്ഞെടുത്തു. മുന്‍ ഫിലിപ്‌സ് ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യൂട്ടീവായ ഗാര്‍ഡെ ഓഗസ്റ്റ് 1 മുതലാണ് കമ്പനിയില്‍ ചേരുക. കമ്പനി വിട്ട് പോകുന്ന ദിനേശ് മല്‍ക്കാനിയുടെ പിന്‍ഗാമിയായാണ് ഗാര്‍ഡെ എത്തുന്നതെന്ന്

Slider Top Stories

ചാറ്റ്‌ബോട്ടുകള്‍ സ്വന്തം ഭാഷയുണ്ടാക്കി; എ ഐ സംവിധാനം അടച്ചിട്ട് ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ്‌ബോട്ടുകള്‍ ( ആശയവിനിമയത്തിന് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ അധിഷ്ഠിതമായ സംവിധാനം) സ്വന്തം ഭാഷ രൂപീകരിച്ച് സംസാരിക്കാന്‍ ആരംഭിക്കുകയും അങ്ങോട്ട് നല്‍കുന്ന നിര്‍ദേശങ്ങളുടെ കോഡുകള്‍ നിരസിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ ഫേസ്ബുക്ക് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

Slider Top Stories

യുപിയില്‍ 42% കര്‍ഷകരുടെ ആധാര്‍ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ബന്ധിപ്പിച്ചു

ന്യൂഡെല്‍ഹി: ഫസല്‍ റിന്‍ മോചന്‍ യോജനയുടെ പ്രയോജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പദ്ധതിയുമായി കര്‍ഷകരുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 42 ശതമാനം കര്‍ഷകര്‍ ഫസല്‍ റിന്‍ മോചന്‍ യോജന അഥവാ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചുവെന്ന്

More

സൗദിയുടെ പാസ്‌പോര്‍ട്ട് പരിശോധനയില്‍ പരിഭ്രമിച്ച് ഇന്ത്യന്‍ എയര്‍ലൈനുകള്‍

ന്യൂഡെല്‍ഹി: സൗദി അറേബ്യയില്‍ സേവനം നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും ജീവനക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് എത്തിച്ചേരുന്ന സമയത്തു തന്നെ വിമാന ജീവനക്കാരുടെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് സൗദി അധികൃതര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സൗദിയില്‍

Slider World

നേപ്പാളിലേക്കുള്ള എഫ്ഡിഐ യില്‍ ചൈന ഒന്നാമത്

കാഠ്മണ്ഡു: ജൂലൈ മധ്യത്തോടെ അവസാനിച്ച 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നേപ്പാളിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) വാഗ്ദാനം നല്‍കിയത് ചൈനയാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേപ്പാളില്‍ നിക്ഷേപം നടത്തുന്നതില്‍ ചൈന ഒന്നാം സ്ഥാനത്താണെന്ന് നേപ്പാള്‍

Auto

മങ്കി ബൈക്കുകള്‍ ഉള്‍പ്പെടെ 50 സിസി ബൈക്കുകള്‍ ചരിത്രമാകുന്നു

ടോക്കിയോ : ജപ്പാനിലെ നിരത്തുകള്‍ക്ക് ചിരപരിചിതമായ മങ്കി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള 50 സിസി ബൈക്കുള്‍ നാമാവശേഷമാകുന്നു. കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് 50 സിസി മോട്ടോര്‍ബൈക്കുകള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. മങ്കി അഥവാ ഗൊറില്ലാ ബൈക്കുകളെന്ന് അറിയപ്പെടുന്ന ഹോണ്ടയുടെ ഇസഡ് സീരീസ് മിനി മോട്ടോര്‍സൈക്കിളുകള്‍

Auto

രാജ്യമെമ്പാടും ബൈക്ക് ടാക്‌സികള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി : രാജ്യത്ത് ബൈക്ക് ടാക്‌സികള്‍ വ്യാപകമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നു. ബൈക്ക് ടാക്‌സികള്‍ക്കും മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ക്കുമായി മൊബീല്‍ ആപ്പ് അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിന് ഇരുചക്ര വാഹനങ്ങളായ ബൈക്ക്

Arabia

ലോകത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി സ്‌കൂള്‍ ഇഎഎച്ച്എം

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഹോസ്പിറ്റാലിറ്റി സ്‌കൂളുകളില്‍ എമിറേറ്റ്‌സ് അക്കാഡമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഇഎഎച്ച്എം) ഇടം പിടിച്ചു. ആഗോള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എജുക്കേഷന്‍ ഡോട്ട് കോം ആണ് പട്ടിക തയാറാക്കിയത്. ദുബായ് ഹോള്‍ഡിംഗില്‍ അംഗമായ യുഎഇ ആസ്ഥാനമാക്കി

Arabia

‘ഖത്തറിന്റെ ഹജ്ജ് നിലപാട് സൗദി അറേബ്യയ്‌ക്കെതിരേയുള്ള യുദ്ധ പ്രഖ്യാപനത്തിന് തുല്യം’

മനാമ: ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കണമെന്ന ഖത്തറിന്റെ ആവശ്യം സൗദി അറേബ്യ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് സൗദി വിദേശകാര്യ മാന്ത്രി അദെല്‍ അല്‍ ജുബൈര്‍. ബഹ്‌റൈനിന്റെ തലസ്ഥാനമായ മനാമയില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി, ഈജിപ്റ്റ്, യുഎഇ,

Arabia

ഖത്തര്‍ വിമാനങ്ങള്‍ക്ക് അടിയന്തര ഇടനാഴി ഒരുക്കി അയല്‍ രാജ്യങ്ങള്‍

അബുദാബി: ഖത്തര്‍ വിമാനങ്ങള്‍ക്കായി ഒമ്പത് അടിയന്തര ഇടനാഴികള്‍ രൂപകല്‍പ്പന ചെയ്ത് അയല്‍ രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ഐസിഎഒ) തമ്മിലുള്ള സഹകരണത്തിലാണ് നടപടി. ഖത്തറിന് മേല്‍

Arabia Slider

എട്ട് വയസുകാരന്റെ കുട്ടിസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ദുബായ് പൊലീസ്

ദുബായ്: പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന എട്ട് വയസുകാരന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ദുബായ് പൊലീസ്. തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അബ്ദുളളയ്ക്ക് പാകത്തിനുള്ള കുട്ടി പൊലീസ് യൂണിഫോം തന്നെ സേന തുന്നിനല്‍കി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തിയാണ് കുട്ടിക്ക് യൂണിഫോം സമ്മാനിച്ചത്. ഒപ്പം

Tech

ലിപ്പിസ്സാനെ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു

ഉപയോക്താക്കളുടെ ടെക്‌സ്റ്റ് മെസേജുകള്‍, വോയ്‌സ് കോളുകള്‍, ലൊക്കേഷന്‍ ഡാറ്റ, ഫോട്ടോകള്‍ എന്നിവയെല്ലാം ചോര്‍ത്താന്‍ സാധിക്കുന്ന ലിപ്പിസാന്‍ എന്ന സ്‌പൈവെയറിനെ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. ക്രൈസോര്‍ എന്ന മറ്റൊരു സോഫ്റ്റ് വെയറിനെ പരിശോധിക്കുമ്പോഴാണ് ലിപ്പിസാന്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി.

More

മൂന്നു തരം പുഞ്ചിരികള്‍

പ്രകടിപ്പിക്കുന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു തരം പുഞ്ചിരികള്‍ കൃത്യമായും കണ്ടെത്താനാകുമെന്ന് ഗവോഷകര്‍, അംഗീകാരം, സ്‌നേഹം, മേധാവിത്വം എന്നിവ പ്രകടമാക്കുന്ന പുഞ്ചിരികള്‍ക്ക് ഓരോന്നിനും പേശീചലനങ്ങളില്‍ വ്യത്യാസമുണ്ടെന്നും ന്യൂയോര്‍ക്കിലെ വിസ്‌കോണ്‍സിന്‍- മാഡിസണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

Tech

ഐ ട്യൂണില്‍ ഇനി 4കെ സപ്പോര്‍ട്ടും

ഐ ട്യൂണില്‍ 4കെ സാങ്കേതിക വിദ്യ കൂടി അനുവദിക്കുന്നതിന് ആപ്പിള്‍ തയാറെടുക്കുന്നതായി സൂചന. ചില ഉപയോക്താക്കള്‍ക്ക് അവര്‍ അവസാനമായി വാങ്ങിയ ചലച്ചിത്രങ്ങള്‍ 4കെയില്‍ കാണാനുള്ള ഓപ്ഷന്‍ ലഭിച്ചൂവെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി ഇതിനെ കുറിച്ച്

More

100% ഹരിതമായി ഡെല്‍ഹി മെട്രോ

പൂര്‍ണമായും ഹരിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ലോകത്തിലെ ആദ്യ മെട്രോ സംവിധാനമായി ഡെല്‍ഹി മെട്രോ റെയ്ല്‍. തങ്ങളുടെ 10 റെസിഡ്യന്‍ഷ്യല്‍ കോളനികള്‍ക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം റേറ്റിംഗ് നേടാന്‍ ഡെല്‍ഹി മെട്രോയ്ക്കായി. ഡെല്‍ഹി മെട്രോയുടെ സ്‌റ്റേഷനുകള്‍, സബ് സ്‌റ്റേഷനുകള്‍, ഡീപോട്‌സ്

Business & Economy More

ഐആര്‍ഡിഐ ഉത്തരവിനെതിരെ സഹാറ ഗ്രൂപ്പ് കോടതിയിലേക്ക്

ന്യൂഡെല്‍ഹി: തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിനെ ഐസിഐസിഐ പ്രുഡെന്‍ഷ്യലിനു കൈമാറ്റം ചെയ്യുന്നതിനുള്ള ഐആര്‍ഡിഎഐ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സഹാറ ഗ്രൂപ്പ്. 78 കോടിയോളം രൂപ വഴിമാറ്റി ചെലവഴിച്ചുവെന്നും പ്രമോട്ടര്‍ പ്രാപ്തിയുള്ളതല്ലെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ തെറ്റായി നിഗമനം നടത്തുകയായിരുന്നുവെന്നാണ് സഹാറ ഗ്രൂപ്പ് ആരോപിക്കുന്നത്.