Archive

Back to homepage
Top Stories

നേതാജിയുടെ മരണം; കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ച് ബിജെപി

നേതാജി സുഭാഷ് ചന്ദ്ര ബോസ് 1945 ഓഗസ്റ്റ് 18ന് നടന്ന വിമാന അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരുത്തരവാദപരമായ പ്രതികരണത്തിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ചന്ദ്ര കുമാര്‍ ബോസ് ന്യൂഡെല്‍ഹി: രാഷ്ട്ര നായകന്‍ നേതാജിയുടെ തിരോധാനത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാട് ആവര്‍ത്തിച്ച്

Top Stories

കശാപ്പ് നിയന്ത്രണം ; കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി

വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കേരള ഹൈക്കോടതി കൊച്ചി: കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും കന്നുകാലികളെ കശാപ്പിനായി കാലി ചന്തകളില്‍ വില്‍ക്കുന്നതാണ് നിരോധിച്ചതെന്നും കോടതി

Top Stories

പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാനാകും. കണ്ണുര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടിന് ദേശീയപാത പദവി എടുത്തുമാറ്റിയ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ നല്‍കിയ ഹര്‍ദിയില്‍ കേരള ഹൈക്കോടതി