Archive

Back to homepage
Business & Economy

ജിഎസ്ടിക്കായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയെന്ന് പെപ്‌സികോ ഇന്ത്യ ചെയര്‍മാന്‍

ജിഎസ്ടിക്കു മുന്നോടിയായി സ്‌റ്റോക്കുകള്‍ വളരെയേറെ കുറച്ചു ന്യൂഡെല്‍ഹി: ഏകീകൃത നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്ന് പെപ്‌സികോ ഇന്ത്യ ചെയര്‍മാന്‍ ഡി ശിവകുമാര്‍. ജിഎസ്ടിക്കായി തയാറെടുക്കുന്നതിനായി പ്രത്യേക സംഘം തന്നെ പെപ്‌സികോ രൂപീകരിച്ചു. 16,000

World

തൊഴിലില്ലായ്മ വളര്‍ച്ചയെക്കുറിച്ചുള്ളത് വ്യാജ വാദങ്ങളെന്ന് പനഗരിയ

കയറ്റുമതി വിപണിയിലെ പങ്കാളിത്തം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരുന്നതെന്ന വിമര്‍ശനത്തെ തള്ളി നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. ആഗോളതലത്തില്‍ സാമ്പത്തിക സംരക്ഷണവാദം വളര്‍ന്നു വരുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും റിസര്‍വ്

Business & Economy Tech

3 ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെ പുതിയ കേബിള്‍ ശൃംഖലയുമായി ജിയോ

25000 കിലോമീറ്റലധികമാണ് കേബിള്‍ ശൃംഖലയുടെ നീളം മുംബൈ: ഏഷ്യ-ആഫ്രിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി കടലിനടിയിലൂടെ കടന്നു പോകുന്ന കേബിള്‍ സംവിധാനമൊരുക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ 4 ജി സേവന ദാതാവായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് (ജിയോ). എഎഇ-1 എന്നാണ് ഈ സംവിധാനത്തിന് ജിയോ

Business & Economy Tech

ശമ്പള വര്‍ധനയും പ്രൊമോഷനും മൂന്ന് മാസത്തേക്ക് വൈകിപ്പിച്ച് കൊഗ്നിസെന്റ്

ബെംഗളുരു: ഐടി വ്യവസായം നേരിടുന്ന മാന്ദ്യത്തെ തുടര്‍ന്ന് ജിവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നത് മൂന്ന് മാസത്തേക്ക് വൈകിപ്പിക്കാന്‍ കൊഗ്നിസെന്റ് തീരുമാനിച്ചു. വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ സാധാരണയായി ജൂലൈയിലാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത് ഒക്‌റ്റോബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് കൊാഗ്നിസെന്റ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 1000 ജീവനക്കാരെ മാത്രമാണ് ചെന്നൈ

Banking World

ബിര്‍ള ഗ്രൂപ്പിന്റെ പേമെന്റ് ബാങ്ക് ഈ മാസം നിലവില്‍ വരും: കുമാരമംഗലം ബിര്‍ല

വോഡഫോണുമായുള്ള ഐഡിയയുടെ ലയനം 2018 പകുതിയോടെ നടപ്പിലാകും മുംബൈ: തങ്ങളുടെ പ്രധാന ബിസിനസുകളില്‍ ലയനത്തിന്റെയും ഏറ്റെടുക്കലിന്റെയും മധ്യത്തിലാണ് 43 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ്. വ്യാഴാഴ്ചയാണ് ജയപ്രകാശ് അസോസിയേറ്റ്‌സിനെ ആള്‍ട്രാ ടെക് സിമെന്റ്‌സ് 16,189 കോടി രൂപയ്ക്ക് (

World

സിക്കിം സംഘര്‍ഷം ; നയതന്ത്ര മര്യാദകള്‍ പാലിക്കൂ: ചൈനയോട് ഇന്ത്യ

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ആദ്യമായി ഇന്ത്യ പ്രതികരിച്ചു. സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാം പ്രദേശത്ത് സമീപദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രസ്താവിച്ച വിദേശകാര്യമന്ത്രാലയം, സംഘര്‍ഷാവസ്ഥയില്‍നിന്നും പിന്മാറണമെന്നു ബെയ്ജിങിനോട് ആവശ്യപ്പെടുകയും ചെയ്തു.ദോക്‌ലാം പ്രദേശത്ത് ചൈന ആരംഭിച്ച റോഡ് നിര്‍മാണം (status

World

ഇന്ത്യ-പാക് സംഘര്‍ഷം ; നവാസ് ഷെരീഫ് ഉന്നതതല യോഗം നടത്തി

ഇസ്ലാമാബാദ്: കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.വിദേശകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ഷെരീഫ് വിശദീകരിച്ചതായിട്ടാണു സൂചന.

World

സബര്‍മതി ആശ്രമത്തില്‍നിന്നും പ്രചാരണം ആരംഭിച്ച് മീരാ കുമാര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുപിഎ സ്ഥാനാര്‍ഥിയായ മീരാ കുമാര്‍ സബര്‍മതി ആശ്രമത്തില്‍നിന്നും പ്രചാരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിയുടെ ഗുരുവായ ശ്രീമദ് രാജ്ചന്ദ്രാജിയുടെ 150-ാം ജന്മവാര്‍ഷിക ദിനാഘോഷത്തിനു സബര്‍മതി ആശ്രമത്തിലെത്തിയിരുന്നു. തുടര്‍ന്ന് ആശ്രമത്തിലെ ചര്‍ക്കയില്‍

World

അബുദാബി കിരീടാവകാശിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ബില്‍ ഗേറ്റ്‌സ്

പോളിയോ രോഗത്തെ ലോകത്ത് നിന്ന് തുടച്ചു നീക്കുന്നതിനുള്ള ബോധവല്‍ക്കരണ പദ്ധതിയിലേക്ക് ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് അല്‍ നഹ്യാന്‍ നല്‍കിയ 30 മില്യണ്‍ ഡോളര്‍ ധനസഹായവും ബില്‍ ഗേറ്റ്‌സിനെ സന്തോഷിപ്പിച്ചു അബുദാബി: കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്

Top Stories World

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജിഎസ്ടി മോദിക്ക് ഗുണം ചെയ്യുമോ ?

ജിഎസ്ടിയുടെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാനാവുന്നൊരു കാര്യം, ഈ നികുതി നിയമം നടപ്പിലാക്കാന്‍ 17 വര്‍ഷം അണിയറയില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതാണ്. അങ്ങനെ നീണ്ട 17 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്‌കാരം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു. ഇതു തീര്‍ച്ചയായും

World

മുന്‍ കിരീടാവകാശി വീട്ടുകടങ്കലില്‍; റിപ്പോര്‍ട്ട് തള്ളി സൗദി

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസാണ് പ്രിന്‍സ് മൊഹമ്മെദ് ബിന്‍ നയെഫ് ജെദ്ദയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ തടങ്കലിലാണെന്ന വാര്‍ത്ത നല്‍കിയത് റിയാദ്: അധികാര സ്ഥാനത്തു നിന്ന് നീക്കിയ മുന്‍ കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ നയെഫ് തന്റെ കൊട്ടാരത്തില്‍ തടങ്കലിലാണെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി

Business & Economy World

യാത്രാ വിലക്ക് വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ലെന്ന് യുഎഇ വിമാനകമ്പനികള്‍

യുഎസിലേക്ക് യാത്ര ചെയ്യുന്നവര്‍ ചട്ടപ്രകാരമുള്ള യുഎസ് എന്‍ട്രി വിസ ഉള്‍പ്പടെയുള്ള അവശ്യ രേഖകള്‍ കൈയില്‍ കരുതണമെന്ന് എമിറേറ്റ്‌സ് ദുബായ്: യുഎസ് ഏര്‍പ്പെടുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങള്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സും ഇത്തിഹാദും. യുഎസിലേക്കുള്ള വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

Business & Economy World

18 ശതമാനം ജിഎസ്ടി ഭവന വിലയെ ബാധിച്ചേക്കില്ല

ജിഎസ്ടി കാലത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിലവിലേതിനേക്കാള്‍ അധിക നികുതി ഭാരത്തിന് സാധ്യത കുറവ് മുംബൈ : നേരത്തെ പ്രഖ്യാപിച്ചിരുന്ന 12 ശതമാനത്തിന് വിരുദ്ധമായി റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, ഡെവലപ്പര്‍ ഈടാക്കുന്ന ആകെ

World

ദുബായില്‍ പറക്കും ടാക്‌സികള്‍ 5 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

മൊബീല്‍ ഫോണിലൂടെ പറക്കും വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അഹ്മെദ് ബഹ്‌റോസ്യന്‍ ദുബായ്: പൈലറ്റില്ലാതെ പറക്കുന്ന ടാക്‌സികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ലൈസന്‍സ് ഏജന്‍സി സിഇഒയും സ്മാര്‍ട്ട് വെഹ്ക്കിള്‍ കമ്മിറ്റിയുടെ

Business & Economy

26 ജീന്റ് സ്റ്റോറുകള്‍ ഏറ്റെടുത്ത് മജീദ് അല്‍ ഫുട്ടൈം

ഏറ്റെടുത്ത സ്‌റ്റോറുകളെല്ലാം കാറെഫോര്‍ ബ്രാന്‍ഡിലേക്ക് മാറ്റുമെന്ന് കമ്പനി ദുബായ്: യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ 26 ജീന്റ് സ്റ്റോറുകളും നാല് ഗള്‍ഫ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റുകളും സ്വന്തമാക്കിയതായി ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മജീദ് അല്‍ ഫുട്ടൈം അറിയിച്ചു. ബിഎംഎ ഇന്റര്‍നാഷണലിന്റെ റീട്ടെയ്ല്‍

FK Special Women World

കടലിലെ സാഹസിക

കടലില്‍ വീണ നാവികനെ തിരികെയെത്തിക്കാന്‍ അസാധാരണ തീരുമാനം കൈക്കൊണ്ട കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥ വീരനായികയാകുന്നു ഗോവന്‍ തീരത്ത് ആര്‍ത്തിരമ്പുന്ന കടലിനെ നിരീക്ഷിച്ചു കൊണ്ടിരിക്കവെയാണ് കോസ്റ്റ്ഗാര്‍ഡ് ഓഫിസിലേക്ക് പരിഭ്രാന്തി കലര്‍ന്ന ആ ഫോണ്‍വിളി എത്തിയത്. കടലില്‍ വീണ നാവിക ഓഫിസറെ കാണാതായെന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു

FK Special World

എടിഎമ്മിന്റെ കാലം കഴിയുന്നുവോ?

ധനവിനിമയം കാര്‍ഡുകള്‍ക്കും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനും ബിറ്റ് കൊയിനുകള്‍ക്കും വഴിമാറുമ്പോള്‍ എടിഎമ്മിന്റെ കഥകഴിയുമെന്ന ആശങ്കകള്‍ അസ്ഥാനത്ത് പ്ലാസ്റ്റിക് മണി എന്ന കാര്‍ഡ് വ്യവഹാരം ധനവിനിമയത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. ക്യാഷ് മെഷീനിന്റെ ആദ്യരൂപത്തിന് 50 വര്‍ഷമായി. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സാങ്കേതിക വളര്‍ച്ച വെര്‍ച്വല്‍

FK Special Life Motivation

ജീവിതം വിജയത്തിലെത്തിക്കാന്‍

ചെറിയ ജീവിതത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഉണ്ടാകും. ജീവിതത്തെ വിജയത്തിലേക്കെത്തിക്കാനായി സ്വന്തം മനസിനെയാണ് പാകപ്പെടുത്തേണ്ടത്. ജീവിതത്തില്‍ നമുക്ക് വിജയവും പരാജയവും നേരിടേണ്ടതായി വരാറുണ്ട്. എന്നാല്‍ പരാജയത്തെ ധീരമായി നേരിട്ട് വിജയത്തിന്റെ ചവിട്ടുപടി താണ്ടുമ്പോഴാണ്

Education FK Special

‘നമുക്ക് നിലവാരത്തോടല്ല, വലിയ സംഖ്യകളോടാണ് പ്രിയം’

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യന്‍ പശ്ചാത്തലം അവലോകനം ചെയ്തുകൊണ്ടാണ് ഫ്യൂച്ചര്‍ കേരള എജുകോണ്‍ 2017ല്‍ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എ രാമചന്ദ്രന്‍ സംസാരിച്ചത്. 800ഓളം സര്‍വകലാശാലകളും 40000ത്തോളം കോളെജുകളുമുണ്ടെങ്കിലും ഈ സ്ഥാപനങ്ങളുടെ നിലവാരത്തെ കുറിച്ച് ചിന്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം