വില്‍പ്പന മൂല്യത്തില്‍ മുന്നിലെത്തി വണ്‍പ്ലസ് 5

വില്‍പ്പന മൂല്യത്തില്‍ മുന്നിലെത്തി വണ്‍പ്ലസ് 5

ആമസോണിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ മുന്നിലെത്തി വണ്‍ പ്ലസ് 5. വണ്‍പ്ലസ് 3ടിയെ അപേക്ഷിച്ച് മൂന്നു മടങ്ങ് വര്‍ധനയാണ് ആദ്യ ആഴ്ചയിലെ വില്‍പ്പന വരുമാനത്തില്‍ വണ്‍പ്ലസ് 5ന് ഉണ്ടായിട്ടുള്ളത്. 32,999 രൂപയ്ക്കാണ് വണ്‍പ്ലസിന്റെ ഈ 8 ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍ ആമസോണില്‍ വില്‍ക്കുന്നത്.

Comments

comments

Categories: Business & Economy, Tech