ലാവ നോട്ട്ബുക്ക് വിഭാഗത്തിലേക്ക്

ലാവ നോട്ട്ബുക്ക് വിഭാഗത്തിലേക്ക്

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ തങ്ങളുടെ നോട്ട്ബുക്ക് വിഭാഗത്തിലെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കി. ഹീലിയം 14 എന്നു പേരിട്ടിരിക്കുന്ന നോട്ട്ബുക്കിന് 14.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. 2 എംപി മാത്രമാണ് ക്യാമറ ശേഷി. 10,000 എംഎഎച്ച് ബാറ്ററി ശേഷിയും 32 ജിബി സ്റ്റോറേജ് കരുത്തും ഈ മോഡലിനുണ്ട്. വില 14,999 രൂപ.

Comments

comments

Categories: Business & Economy, Tech