അമ്മ സംഘടനക്കെതിരേ ജോയ് മാത്യു രംഗത്ത്

അമ്മ സംഘടനക്കെതിരേ ജോയ് മാത്യു രംഗത്ത്

കൊച്ചി: അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് ‘അമ്മ’യെന്നു നടന്‍ ജോയ് മാത്യു. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം സംഘടനയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അമ്മ സംഘടനയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. നടിക്കെതിരേ നടന്ന ആക്രമണത്തെ കുറിച്ചു അമ്മയുടെ വാര്‍ഷിക പൊതു യോഗം ചര്‍ച്ച ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനെതിരേ സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: World
Tags: joy mathew