ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡ്രോണ്‍ ടെസ്റ്റ്

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡ്രോണ്‍ ടെസ്റ്റ്

ലോകവ്യാപകമായി 4 ബില്യണ്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ആവശ്യകതയ്ക്കായി ഫേസ്ബുക്ക് നടപ്പാക്കുന്ന സോളാര്‍ അധിഷ്ഠിത ഡ്രോണ്‍ പദ്ധതി അക്വിലയുടെ രണ്ടാം ഘട്ട പൂര്‍ണ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അക്വിലയുടെ രണ്ടാം ഡ്രോണ്‍ ഒരു മണിക്കൂര്‍ 46 മിനിറ്റ് പരീക്ഷണത്തിനായി പറന്നെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Comments

comments

Categories: Tech