Archive

Back to homepage
World

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് നിക്ഷേപമുള്ള ലണ്ടന്‍ ടവര്‍ വില്‍ക്കാന്‍ ധാരണയായി

ഹോങ്കോംഗിലെ ഫുഡ് കമ്പനിയായ ലീ കും കീ ഗ്രൂപ്പാണ് കെട്ടിടം വാങ്ങാന്‍ ഒരുങ്ങുന്നത് ലണ്ടന്‍: ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പെട്ട കണ്‍സോഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ വമ്പന്‍കെട്ടിടം ഹോങ്കോംഗിലെ ഫുഡ് കമ്പനിയായ ലീ കും കീ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാക്കി ടോക്കി

World

മാരുതി സുസുകി സര്‍വീസ് സെന്ററുകളുടെ എണ്ണം 5,000 ആയി വര്‍ധിപ്പിക്കും

ആഗോള വില്‍പ്പനയുടെ അമ്പത് ശതമാനത്തിലധികം ഇന്ത്യയിലാണെന്നിരിക്കേ സുസുകിക്ക് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട വിപണി ന്യൂ ഡെല്‍ഹി : 2020 ഓടെ സര്‍വീസ് സെന്ററുകളുടെ എണ്ണം അയ്യായിരമായി വര്‍ധിപ്പിക്കാന്‍ മാരുതി സുസുകിയുടെ തീരുമാനം. സുസുകി മോട്ടോര്‍ കോര്‍പ്പ് പ്രസിഡന്റ് ആന്‍ഡ് സിഇഒ തോഷിഹിറോ

Auto

ബജാജ് പള്‍സര്‍ എന്‍എസ്160 അവതരിപ്പിച്ചു

മുംബൈ എക്‌സ്-ഷോറൂം വില 80,648 രൂപ ന്യൂ ഡെല്‍ഹി : ബജാജ് പള്‍സര്‍ എന്‍എസ്160 അവതരിപ്പിക്കുന്നതായി ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. 160 സിസി മോട്ടോര്‍സൈക്കിളിന് 80,648 രൂപയാണ് മുംബൈ എക്‌സ്-ഷോറൂം വില. പ്രീമിയം ക്വാളിറ്റി, ഇന്റര്‍നാഷണല്‍ സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവ ഇഷ്ടപ്പെടുന്ന

Auto

ജിഎസ്ടി ; കെടിഎം ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന 200 ഡ്യൂക്, 250 ഡ്യൂക്, ആര്‍സി 200 ാേമഡലുകളുടെ വില ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത് ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ കെടിഎം ഇന്ത്യ വിവിധ മോഡലുകളുടെ വില 5,797 രൂപ വരെ വര്‍ധിപ്പിച്ചു. കെടിഎം

Top Stories World

രാജ്യം ഏകീകൃത ചരക്കു സേവന നികുതിയുടെ പരിധിയില്‍ ; ജിഎസ്ടി നിലവില്‍ വന്നു

പ്രതീക്ഷയും ആശങ്കയുമായി വ്യാപാരി-വ്യവസായി സമൂഹം, കേരളത്തിന്റെ നികുതി വരുമാനം വര്‍ധിക്കും ന്യൂഡെല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ഏകീകൃത ചരക്കു സേവന നികുതി അഥവാ ജിഎസ്ടി നിലവില്‍ വന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വ്യാവസായിക അന്തരീക്ഷത്തെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍

Top Stories World

ജിഎസ്ടിക്ക് കീഴില്‍ വ്യത്യസ്ത നികുതി നിരക്കില്‍ വരുന്ന ഉല്‍പ്പന്ന, സേവനങ്ങളെ അറിയാം

നികുതിയില്ലാത്തവ സാധനങ്ങള്‍ ചണം, മാംസം, മത്സ്യം, ചിക്കന്‍, മുട്ട, പാല്‍, മോര്, തൈര്, സ്വാഭാവിക തേന്‍, ശുദ്ധമായ പച്ചക്കറികളും പഴങ്ങളും, ധാന്യപ്പൊടി, കടലമാവ്, റൊട്ടി, പ്രസാദം, ഉപ്പ്, സിന്ദൂരം, സ്റ്റാംപുകള്‍, ജുഡീഷ്യല്‍ പേപ്പറുകള്‍, അച്ചടിച്ച പുസ്തകങ്ങള്‍, ന്യൂസ് പേപ്പറുകള്‍, വളകള്‍, കൈത്തറി,

Top Stories World

ജിഎസ്ടിക്ക് പിന്നില്‍ വാജ്പയുടെ ആശയം; മന്‍മോഹന്‍ ഉള്‍ക്കൊണ്ടു; മോദി നടപ്പാക്കി

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജപയ്ക്കാണ് ജിഎസ്ടി എന്ന ആശയത്തോട് രാജ്യം നന്ദി പറയേണ്ടത്. ഈ ആശയം പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പിന്നീട് വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനും സാധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചരക്കു സേവന

World

‘അമേരിക്ക ഫസ്റ്റ്’ നയത്തെ വെല്ലുവിളിച്ച് മെര്‍ക്കല്‍

ബെര്‍ലിന്‍: അടുത്തയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരേയും സ്വതന്ത്ര വ്യാപാരത്തിനു വേണ്ടിയും പോരാടാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നു ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ഇവ രണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയങ്ങള്‍ക്കു വിരുദ്ധമാണ്.

World

ശബരീനാഥനും ദിവ്യയും വിവാഹിതരായി

തിരുവനന്തപുരം: മുന്‍ മന്ത്രിയും സ്പീക്കറുമായ ജി കാര്‍ത്തികേയന്റെയും ഡോ. എം ടി സുലേഖയുടെയും മകനും അരുവിക്കര എംഎല്‍എയുമായ കെ എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. ഇന്നലെ രാവിലെ 9.30ക്ക് തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍

World

സ്വവര്‍ഗ വിവാഹം ജര്‍മനി നിയമാനുസൃതമാക്കി

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. ഇതു സംബന്ധിച്ച ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ഉപരിസഭ 226നെതിരേ 393 വോട്ടുകള്‍ക്കാണു പാസാക്കിയത്. നേരത്തേ അധോസഭ ഇതിനു അംഗീകാരം നല്‍കിയിരുന്നു. രണ്ട് സഭകളും അംഗീകാരം നല്‍കിയതോടെ സ്വവര്‍ഗ വിവാഹം ഈ വര്‍ഷം അവസാനത്തോടെ

World

കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്കു മാറ്റി

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സിഎസ് കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്കു മാറ്റി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച കര്‍ണനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യസംബന്ധമായ അസ്വസ്ഥതയുണ്ടെന്ന കാരണത്താല്‍ അദ്ദേഹത്തെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 22-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍

World

മുകേഷിനോട് വിശദീകരണം തേടും

കൊല്ലം: മലയാള സിനിമാ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം കൊച്ചിയില്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടനും എംഎല്‍എയുമായ മുകേഷ് ദേഷ്യപ്പെട്ടു സംസാരിച്ചതില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിക്ക് അതൃപ്തി. വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും

World

അമ്മ സംഘടനക്കെതിരേ ജോയ് മാത്യു രംഗത്ത്

കൊച്ചി: അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് ‘അമ്മ’യെന്നു നടന്‍ ജോയ് മാത്യു. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം സംഘടനയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ അമ്മ സംഘടനയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. നടിക്കെതിരേ നടന്ന ആക്രമണത്തെ കുറിച്ചു അമ്മയുടെ വാര്‍ഷിക പൊതു

World

തോമാശ്ലീഹായുടെ ഓര്‍മ തിരുനാള്‍ ദിനത്തിലെ പരീക്ഷ മാറ്റിവയ്ക്കണം: കെസിബിസി

കൊച്ചി: ഡിഗ്രി കോഴ്‌സിനു മാനേജുമെന്റ് ക്വാട്ടയിലോ കമ്യൂണിററി ക്വാട്ടയിലോ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥി, മെറിറ്റില്‍ സെലക്ഷന്‍ കിട്ടി അഡ്മിഷന്‍ എടുക്കാന്‍ വരുമ്പോള്‍ വീണ്ടും നേരത്തെ അടച്ച തുകയുടെ അത്രയും പണം അടക്കേണ്ടി വരുന്നു. കമ്യൂണിറ്റി, മാനേജുമെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളോടു

Politics World

ജിഎസ്ടി സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊച്ചിയില്‍ ഇന്നു നടക്കുന്ന സര്‍ക്കാരിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) സമാരംഭപരിപാടി യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണു പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയില്‍ ജമ്മു കാശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും

Tech

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡ്രോണ്‍ ടെസ്റ്റ്

ലോകവ്യാപകമായി 4 ബില്യണ്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ആവശ്യകതയ്ക്കായി ഫേസ്ബുക്ക് നടപ്പാക്കുന്ന സോളാര്‍ അധിഷ്ഠിത ഡ്രോണ്‍ പദ്ധതി അക്വിലയുടെ രണ്ടാം ഘട്ട പൂര്‍ണ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അക്വിലയുടെ രണ്ടാം ഡ്രോണ്‍ ഒരു മണിക്കൂര്‍ 46 മിനിറ്റ് പരീക്ഷണത്തിനായി പറന്നെന്ന് ഫേസ്ബുക്ക് അറിയിച്ചു.

World

സെയ്ല്‍സില്‍ 68.5 % വിദേശികള്‍

സൗദിയിലെ മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 68.5 ശതമാനവും വിദേശികള്‍. 2016ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ഷോപ്പിംഗ് മാളുകളിലെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെച്ചുകൊണ്ട് ഈ വര്‍ഷം തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

Business & Economy Tech

ലാവ നോട്ട്ബുക്ക് വിഭാഗത്തിലേക്ക്

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ തങ്ങളുടെ നോട്ട്ബുക്ക് വിഭാഗത്തിലെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കി. ഹീലിയം 14 എന്നു പേരിട്ടിരിക്കുന്ന നോട്ട്ബുക്കിന് 14.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. 2 എംപി മാത്രമാണ് ക്യാമറ ശേഷി. 10,000 എംഎഎച്ച് ബാറ്ററി ശേഷിയും

Business & Economy Tech

വില്‍പ്പന മൂല്യത്തില്‍ മുന്നിലെത്തി വണ്‍പ്ലസ് 5

ആമസോണിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ മുന്നിലെത്തി വണ്‍ പ്ലസ് 5. വണ്‍പ്ലസ് 3ടിയെ അപേക്ഷിച്ച് മൂന്നു മടങ്ങ് വര്‍ധനയാണ് ആദ്യ ആഴ്ചയിലെ വില്‍പ്പന വരുമാനത്തില്‍ വണ്‍പ്ലസ് 5ന് ഉണ്ടായിട്ടുള്ളത്. 32,999 രൂപയ്ക്കാണ് വണ്‍പ്ലസിന്റെ ഈ 8 ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍

Business & Economy

കലാനികിന്റെ രാജി യുബര്‍ ഇന്ത്യയുടെ ബിസിനസിനെ ബാധിക്കില്ലെന്ന് അമിത് ജെയ്ന്‍

ഇന്ത്യയിലെ ബജറ്റ് വെട്ടിച്ചുരുക്കില്ലെന്നും വിശദീകരണം ബെംഗളുരു: ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു നിന്നുള്ള കമ്പനി സഹസ്ഥാപകന്‍ ട്രവിസ് കലാനികിന്റെ രാജി ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനെ ബാധിക്കില്ലെന്ന് യുബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജയ്ന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ പ്രതിദിന